Fri. Nov 22nd, 2024

Tag: ഐ എസ് ആര്‍ ഒ

വിക്രം ലാൻഡറിനെ കണ്ടെത്തി; ഔദ്യോഗിക സ്ഥിരീകരണവുമായി ഇസ്രൊ

ബെംഗളൂരു: ചന്ദ്രയാൻ രണ്ട് ദൗത്യത്തിൽ വിക്രം ലാൻഡറിന്‍റെ സ്ഥാനം കണ്ടെത്തിയതായി ഇസ്രൊ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ചന്ദ്രയാൻ രണ്ട് ഓ‌ർബിറ്ററിന് വിക്രം ലാൻഡറുടെ സ്ഥാനം കണ്ടെത്താനായിട്ടുണ്ട്, എന്നാൽ, ബന്ധം…

ഇസ്രോയ്ക്ക് സന്തോഷ വാർത്ത; വിക്രം ലൻഡർ സ്ഥാനം കണ്ടെത്തി, ചിത്രങ്ങളെടുത്തു ഓർബിറ്റർ

ബെംഗളൂരു: ഇന്ത്യൻ ദൗത്യം ചന്ദ്രയാന്‍ രണ്ടിന്റെ ഭാഗമായ വിക്രം ലാന്‍ഡറിന്റെ സ്ഥാനം ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയെന്ന് ഐ.എസ്.ആർ.ഓ. ചെയര്‍മാന്‍ കെ ശിവന്‍. ബഹിരാകാശ വിക്ഷേപണ കേന്ദ്രവുമായി ബന്ധം വേർപെട്ടില്ലായിരുന്ന…

ചന്ദ്രനോടടുത്ത് ചന്ദ്രയാൻ-2 ; ഭ്രമണപഥം താഴ്ത്തലിന്റെ മൂന്നാം ഘട്ടവും വിജയകരം

ബം​ഗ​ളൂ​രു: ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ വീ​ണ്ടും മാ​റ്റം വ​രു​ത്തി ച​ന്ദ്ര​യാ​ന്‍ ര​ണ്ട്. വരും വാരത്തിൽ, ച​ന്ദ്ര​നി​ല്‍ ഇ​റങ്ങാനിരിക്കെയാണ് ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ -2, ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ലി​ന്‍റെ മൂ​ന്നാം ഘ​ട്ടം ഐ​.എ​സ്‌.ആ​ര്‍.​ഒ.…

സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള പദ്ധതിയുമായി ഐ.എസ്.ആര്‍.ഒ.

തിരുവനന്തപുരം:   സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള പദ്ധതിയുമായി ഐ.എസ്.ആര്‍.ഒ. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള ഗഗന്‍യാന്‍ പദ്ധതി യാഥാര്‍ത്ഥ്യമായതിനു ശേഷം ബഹിരാകാശ നിലയം നിര്‍മ്മിക്കുന്നതു സംബന്ധിച്ച വിശദമായ പദ്ധതി…

ഒരു ഭാഷയും അടിച്ചേല്‍പ്പിക്കില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ കരടുരേഖ മാത്രമാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. പദ്ധതി നടപ്പിലാക്കുന്നതിന് മുന്‍പ് പൊതുസമൂഹത്തിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും ഈ വിഷയത്തിലുള്ള അഭിപ്രായം തേടുമെന്നും…

പ്രതിരോധം ശക്തമാക്കാന്‍ “എമിസാറ്റ്” എന്ന ഉപഗ്രഹം കൂടി ഇന്ത്യ വിക്ഷേപിക്കുന്നു

തിരുവനന്തപുരം: പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് കരുത്ത് പകരാൻ മറ്റൊരു ഉപഗ്രഹം കൂടി ഐ.എസ്.ആര്‍.ഒ വിക്ഷേപിക്കുന്നു. ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനു വേണ്ടി (ഡി.ആര്‍.ഡി.ഒ) “എമിസാറ്റ്” എന്ന…

ജി സാറ്റ് 31 വിക്ഷേപിച്ചു; ഇനി ഇന്ത്യൻ സമുദ്രപരിധിയിൽ തടസ്സമില്ലാത്ത വാർത്താവിനിമയം

ഇന്ത്യയുടെ 40-ാമത് വാര്‍ത്താവിതരണ ഉപഗ്രഹമായ ജി സാറ്റ്-31 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിലെ കൗറു സ്‌പെയ്‌സ് സ്റ്റേഷനിൽ നിന്നും ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30 നായിരുന്നു വിക്ഷേപണം.…