Mon. Dec 23rd, 2024

Tag: ഇൻഡിഗോ

ഇൻഡിഗോ വിമാനത്തിൽ പ്രസവിച്ച് യാത്രക്കാരി

ന്യൂഡൽഹി: ന്യൂഡൽഹി-ബെംഗളൂരു ഇൻഡിഗോ വിമാനത്തിനുള്ളിൽ ബുധനാഴ്ച ഒരു സ്ത്രീ ആൺകുഞ്ഞിനു ജന്മം നൽകി. ഇൻഡിഗോയിൽ ആജീവനാന്തയാത്രാസൌകര്യം ചിലപ്പോൾ ആ കുഞ്ഞിനു ലഭിച്ചേക്കുമെന്ന് സൂചനയുണ്ട്.

കൊവിഡ് 19; ഇൻഡിഗോ എയർലൈൻസ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നു

ന്യൂഡൽഹി:   കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ബജറ്റ് വിമാനക്കമ്പനിയായ ഇൻഡിഗോ മുതിർന്ന ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ചു. മുതിർന്ന വൈസ് പ്രസിഡന്റുമാരുടെയും അതിനുമുകളിലുള്ളവരുടെയും 20% ശമ്പളവും…

ഉഡാൻ പദ്ധതിയിൽ എട്ടു പുതിയ റൂട്ടുകൾ

ന്യൂഡൽഹി:   ദേശത്തെ സാധാരണ ജനങ്ങൾക്കായി നടപ്പിലാക്കിയ വിമാനയാത്രയായ, ഉഡാൻ പദ്ധതിയനുസരിച്ച്, എട്ട് യാത്രാറൂട്ടുകൾ കൂടെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചുവെന്ന് ന്യൂസ് ഏജൻസിയായ എ.എൻ.ഐ.റിപ്പോർട്ടു ചെയ്തു. ഇതിൽ രണ്ടെണ്ണം…

ഗള്‍ഫ് യാത്രാ പ്രതിസന്ധിക്ക് പരിഹാരവുമായി കേന്ദ്രം

ന്യൂഡൽഹി: ജെറ്റ് എയര്‍വേയ്‌സ് ഉള്‍പ്പെടെ വിവിധ വിമാനക്കമ്പനികള്‍ സര്‍വീസ് നിര്‍ത്തിയതു മൂലമുണ്ടായ ഗള്‍ഫ് യാത്രാ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ പുതിയ നീക്കവുമായി ഇന്ത്യന്‍ വ്യോമയാനമന്ത്രാലയം രംഗത്തു വന്നു.…

വിപണി വിഹിതത്തില്‍ ജെറ്റ് എയർവേസിനെ പിന്നിലാക്കി സ്‌പൈസ് ജെറ്റും എയർ ഇന്ത്യയും

ഡൽഹി: വിപണി വിഹിതത്തില്‍ ജെറ്റ് എയര്‍വേസ് പിന്നിലായെന്നും, ഇതോടെ നേരത്തെ പിന്നിലായിരുന്ന സ്പൈസ് ജെറ്റും എയര്‍ ഇന്ത്യയും ജെറ്റിനെ മറികടന്ന് മുന്നിലേക്കെത്തിയതായും റിപ്പോർട്ട്. ഡയറക്ടര്‍ ജനറല്‍ ഓഫ്…

ആഭ്യന്തര വ്യോമവിപണിയിൽ “ഇൻഡിഗോ” ഒന്നാം സ്ഥാനത്ത്

ന്യൂഡൽഹി: രാജ്യത്തെ വ്യോമഗതാഗത നിയന്ത്രണ ഏജൻസിയായ ഡയറക്ടർ ജനറൽ‌ ഓഫ് സിവിൽ ഏവിയേഷൻ(ഡി.ജി.സി.എ) പുറത്തിറക്കിയ ജനുവരിയിലെ കണക്കുകൾ പ്രകാരം “ഇൻഡിഗോ എയർലൈൻസ്” ഇന്ത്യയിലെ ആഭ്യന്തര വിമാന സർവീസുകളിൽ…

ഇ​ൻ​ഡി​ഗോ മസ്കറ്റ് – കൊച്ചി സർവ്വീസ് നിർത്തി. ഗോ എയർ കണ്ണൂർ-അബുദാബി സർവീസ് തുടങ്ങി

മസ്കറ്റ്: ഇ​ൻ​ഡി​ഗോ എ​യ​ർ കോ​ഴി​ക്കോ​ടി​നു​ പി​ന്നാ​ലെ മസ്കറ്റിൽ ​നി​ന്നു​ കൊ​ച്ചി​യി​ലേ​ക്കു​ള്ള സ​ർ​വി​സും നി​ർ​ത്ത​ലാ​ക്കു​ന്നു. ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ സ​ർ​വി​സ്​ ഉ​ണ്ടാ​കി​ല്ല. മു​ന്ന​റി​യി​പ്പി​ല്ലാ​തെ​യാ​ണ്​ സ​ർ​വി​സ്​ നി​ർ​ത്ത​ലാ​ക്കു​ന്നത്.​ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ ഇ​തു​…