Sat. Jan 18th, 2025

Tag: ഇന്ത്യ-പാക്

ചാരനെന്ന് സംശയിക്കുന്നു; പാക് തടവിലായിരുന്ന ജവാൻ സൈനിക ജീവിതം മതിയാക്കി

ന്യൂഡൽഹി : അതിര്‍ത്തി കടന്നതായി ആരോപിച്ച് പാകിസ്താൻ സൈന്യം തടവിലാക്കി വച്ചിരുന്ന ഇന്ത്യന്‍ ജവാന്‍ സൈനിക ജീവിതം ഒഴയുന്നു. പാക് ജയിലിൽ നിന്നും മോചിതനായി തിരിച്ചെത്തിയ ചന്ദു…

ഇന്ധന വില വർധന മന്‍മോഹന്‍ സിങ്​ നടത്തിയ സാമ്പത്തിക തട്ടിപ്പാണെന്ന് കേന്ദ്രം

ഇന്ത്യ-പാക് കർത്താർപൂർ സമാധാന ഇടനാഴി ഉദ്ഘടനത്തിൽ മൻമോഹൻ സിംഗ് പങ്കെടുക്കും; മോദിക്ക് ക്ഷണമില്ല

ന്യൂഡൽഹി : ഇന്ത്യയേയും പാക്കിസ്ഥാനെയും ഒരുമിപ്പിക്കുന്ന തീർത്ഥാടന വഴിയായ കര്‍ത്താര്‍പൂര്‍ ഇടനാഴി ഉദ്ഘാടന ചടങ്ങില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പങ്കെടുക്കും. പാക്കിസ്ഥാന്‍ ഏറെ ബഹുമാനിക്കുന്ന രാഷ്ട്രീയ…

കശ്‍മീരിലെ സ്ത്രീകളും കുട്ടികളും; ആശങ്ക പങ്കു വച്ച് മലാല യൂസഫ് സായി

ന്യൂഡൽഹി: ജമ്മു കശ്‍മീരിലെ കുട്ടികളുടെയും സ്ത്രീകളുടെയും അവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചു സമാധാനത്തിനുള്ള നോബേൽ പുരസ്‌ക്കാര ജേതാവ് മലാല യൂസഫ് സായി. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍…

ജമ്മുകശ്മീർ വിഭജനം; ഇന്ത്യൻ സ്ഥാനപതിയെ പാക്കിസ്ഥാൻ തിരിച്ചയച്ചു.

ന്യൂഡൽഹി: കശ്മീർ വിഭജനത്തെ തുടർന്ന് ഇസ്‌ലാമാബാദിലുള്ള ഇന്ത്യൻ സ്ഥാനപതിയെ പാക്കിസ്ഥാൻ തിരിച്ചയച്ചു. യു.എൻ. രക്ഷാസമിതിയെ സമീപിക്കാനാണു പാക്കിസ്ഥാന്റെ ഇപ്പോഴത്തെ നീക്കം. ഇന്ത്യൻ നടപടിക്കെതിരെ യുഎൻ സെക്രട്ടറി ജനറലിന്…

ജമ്മുകശ്മീർ വിഭജനത്തെ ചൊല്ലി ട്വിറ്ററിൽ ഗംഭീർ – അഫ്രീദി വാക് പോര്

കളികളത്തിനുള്ളിൽ ക്രിക്കറ്റ് ആരാധകർ കണ്ടിട്ടുണ്ട് മുൻ ഇന്ത്യ – പാക് ക്രിക്കറ്റ് താരങ്ങളായ ഗൗതം ഗംഭീറിന്റെയും ഷാഹിദ് അഫ്രീദിയുടെയും വാക് പോര്. ട്വിറ്ററിൽ വീണ്ടും ഇരുവരും കൊമ്പുകോർക്കുകയാണ്…

കുൽഭൂഷൺ ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പാക്കിസ്ഥാൻറെ അനുമതി.

ന്യൂഡല്‍ഹി : പാക്കിസ്ഥാൻ ജയിലില്‍ ഇന്ത്യന്‍ ചാരവൃത്തി ആരോപിച്ച്‌, തടവുകാരനാക്കിയിരിക്കുന്ന കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി പാക്കിസ്ഥാന്റെ പുതിയ നടപടി. വെള്ളിയാഴ്ചയാണ്…

ഇന്ത്യൻ വ്യോമസേന മൊബൈൽ ഗെയിം വരുന്നു

ദില്ലി: ഇന്ത്യന്‍ എയര്‍ഫോഴ്സ്:എ കട്ട് എബോ എന്ന പേരിൽ പുതിയ ഗെയിം ഇറക്കാനായി ഇന്ത്യൻ വ്യോമസേന. യുദ്ധസാഹസങ്ങളാൽ ഇന്ത്യൻ ജനതയെ ത്രസിപ്പിക്കുന്നതിനിടയിലാണ് സേനയുടെ പുതിയ ചുവടുവയ്പ്പ്. ആൻഡ്രോയിഡിലും…

പുൽവാമ ആക്രമണം നടത്തിയത് ഒരു ഇന്ത്യക്കാരൻ; വിവാദ പരാമര്‍ശവുമായി പാക് പ്രധാനമന്ത്രി

വാഷിംഗ്‌ടൺ: അമേരിക്കൻ സന്ദർശനത്തിനിടെ വിവാദ പരാമർശവുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പുല്‍വാമ ആക്രമണം നടത്തിയത് തദ്ദേശീയനായ യുവാവാണ്, പാക്കിസ്ഥാനിൽ മാത്രമല്ല ഇന്ത്യയിലിമുണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരർ…

ഇന്ത്യ-പാക് പോരാട്ടം നാളെ: മത്സരത്തില്‍ മഴ വില്ലനായി എത്തിയേക്കുമെന്നു റിപ്പോര്‍ട്ടുകള്‍

മാഞ്ചസ്റ്റര്‍:   ക്രിക്കറ്റ് ലോകകപ്പില്‍ ആരാധകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം നാളെയാണ് നടക്കുക. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡില്‍ നടക്കാനിരിക്കുന്ന ഈ മത്സരത്തില്‍ മഴ വില്ലനായി എത്തിയേക്കുമെന്നാണ്…