Sun. Dec 22nd, 2024

Tag: ആന

ആന ചെരിഞ്ഞ സംഭവത്തിൽ തോട്ടംതൊഴിലാളി അറസ്റ്റിൽ; സ്‌ഫോടകവസ്‌തു വെച്ചത് തേങ്ങയിലെന്ന് മൊഴി

അമ്പലപ്പാറ:   പാലക്കാട് സ്‌ഫോടകവസ്‌തു ഭക്ഷിച്ച് ഗർഭിണയായ കാട്ടാന ചെരിഞ്ഞ സംഭവത്തിൽ തോട്ടംതൊഴിലാളിയും പാട്ടകർഷകനുമായ വിൽസൺ അറസ്റ്റിലായി. എന്നാൽ, പൈനാപ്പിളിലല്ല തേങ്ങയിലാണ് സ്‌ഫോടകവസ്‌തു വെച്ചതെന്ന് വിൽസൺ മൊഴി നൽകി.…

ഗര്‍ഭിണിയായ ആന ചെരിഞ്ഞ സംഭവം; സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി കേന്ദ്രം 

ന്യൂഡല്‍ഹി:   സ്ഫോടക വസ്തു നിറച്ച പെെനാപ്പിള്‍ കഴിച്ച് ഗര്‍ഭിണിയായ ആന ചെരിഞ്ഞ സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‍ദേക്കറാണ്…

പടക്കം പൊട്ടി ചെരിഞ്ഞ ആനയുടെ വയറ്റിൽ വെള്ളം മാത്രം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

പാലക്കാട്:   പടക്കം വായിലിരുന്ന് പൊട്ടി ആന ചെരിഞ്ഞ സംഭവത്തിൽ അന്വേഷണം ശക്തമാകുന്നു. പടക്കം ഒളിപ്പിച്ച കൈതച്ചക്ക കഴിച്ച ആനയാണ് മണ്ണാർക്കാട് വനമേഖലയിൽ ചെരിഞ്ഞ നിലയിൽ കാണപ്പെട്ടതെന്നാണ്…

ആനകളെ ഓടിക്കാൻ മുളകുപൊടിയും മുളക് ബോംബും ഉപയോഗിക്കുന്നത് ഉത്തരാഖണ്ഡ് ഹൈക്കോടതി നിരോധിച്ചു

ഡെറാഡൂൺ:   ആനകളെ ഓടിക്കാൻ മുളക് പൊടിയും മുളക് ബോംബും പ്രയോഗിക്കുന്നത് ഉത്തരാഖണ്ഡ് ഹൈക്കോടതി നിരോധിച്ചതിനെത്തുടർന്ന്, പ്രദേശവാസികൾ ഭീതിയിൽ. സംസ്ഥാനത്തെ 11 ആനത്താരകളുടെ പ്രാന്തപ്രദേശത്ത് താമസിക്കുന്നവർ ആനകളെ അകറ്റാനും…

ശ്രീലങ്കയിൽ, ഭക്ഷണം നൽകാതെ എല്ലിൻ കൂടു പുറത്തു കണ്ട 70 വയസ്സായ ടിക്കിരി എന്ന ആന ലോകത്തോട് വിട പറഞ്ഞു

കൊളംബോ: കഴിഞ്ഞ ദിവസങ്ങളിൽ ഉടമസ്ഥരുടെ ക്രൂരതയാൽ, ലോകം മുഴുവൻ അറിയപ്പെട്ട ടിക്കിരി എന്ന ആന ചെരിഞ്ഞു. 70 വയസ് പ്രായമുള്ള ടിക്കിരിയെ, പ്രായാധിക്യവും അനാരോഗ്യവും മുഖവിലയ്‌ക്കെടുക്കാതെയായിരുന്നു ശ്രീലങ്കയിലെ…

തൃശ്ശൂർ പൂരം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യപരിശോധന ഇന്ന്

തൃശ്ശൂർ: തൃശൂര്‍ പൂരത്തിന്റെ എഴുന്നെള്ളിപ്പില്‍ നിന്നും വിലക്കിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യക്ഷമത ഇന്നു പരിശോധിക്കും. പ്രശനമൊന്നുമില്ലെന്ന് ഉറപ്പാക്കിയ ശേഷം പൂര വിളംബരത്തിന് എഴുന്നള്ളിക്കാന്‍ അനുമതി നല്‍കുമെന്ന് ജില്ല…

രോഗവും പരിക്കുമുള്ള ആനകളെ ഉത്സവത്തിൽ പങ്കെടുപ്പിക്കരുതെന്ന സുപ്രീം കോടതി നിർദ്ദേശം പാലിക്കണമെന്നു ഹൈക്കോടതി

കൊച്ചി: ഉത്സവ വേളകളില്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ച പ്രകാരം രോഗവും പരിക്കുമുള്ള ആനകളെ പങ്കെടുപ്പിക്കരുതെന്നത് കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. ഇടുക്കിയിലെ സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ്…

വേനല്‍ച്ചൂട് കനക്കുന്നു: ആനകളെ പകല്‍ എഴുന്നള്ളിക്കുന്നതിനു വിലക്ക്

കൊല്ലം: ജില്ലയില്‍ വേനല്‍ച്ചൂട് കനക്കുന്നതിനാല്‍, ആനകളെ രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ എഴുന്നള്ളിക്കുന്നതിനു വിലക്കി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡൻ ഉത്തരവിറക്കി. എഴുന്നള്ളിപ്പ് സമയം…