25 C
Kochi
Wednesday, September 22, 2021
Home Tags സിപിഎം

Tag: സിപിഎം

video

വടകരയില്‍ കെ കെ രമ ഓർമപ്പെടുത്തുന്നത്

വടകര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് കൊല്ലപ്പെട്ട ആർഎംപി ഐ നേതാവ് ടി പി ചന്ദ്രശേഖരൻ്റെ ഭാര്യ കെ കെ രമയാണ്. രമ മത്സരിക്കാന്‍ തീരുമാനിച്ചതോടെയാണ് വടകര മണ്ഡലം രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമായി മാറിയത്. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾക്കപ്പുറം കൊലപാതക രാഷ്ട്രീയത്തിൻ്റെ ഭീകരതയെക്കുറിച്ചാണ് അവര്‍ ഓർമപ്പെടുത്തുന്നത്.ഈ തെരഞ്ഞെടുപ്പിൽ...

വടകരയില്‍ ചര്‍ച്ചയാകുമോ കൊലപാതക രാഷ്ട്രീയം?

നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളം ശ്രദ്ധിക്കുന്ന ഒരു മണ്ഡലമായി കോഴിക്കോട് ജില്ലയിലെ വടകര മാറുകയാണ്. സിപിഎമ്മുകാരാല്‍ കൊല്ലപ്പെട്ട ആർഎംപിഐ നേതാവ് ടി പി ചന്ദ്രശേഖരൻ്റെ ഭാര്യ കെ കെ രമ യുഡിഎഫ് സാഥാനാര്‍ത്ഥി ആയി എത്തിയതോടെയാണ് വടകര ശ്രദ്ധാകേന്ദ്രമായി മാറിയത്. കഴിഞ്ഞ തവണ എല്‍ഡിഎഫിലെ സി കെ നാണുവിനോട്...
video

സ്ഥാനാർത്ഥി നിർണയത്തിൽ ജനങ്ങൾക്ക് കാര്യമുണ്ടോ?

നിയമസഭ സ്ഥാനാർത്ഥി നിർണയത്തിനെതിരെ എൽഡിഎഫിലും യുഡിഎഫിലും പല മണ്ഡലങ്ങളിലും പ്രതിഷേധം ഉയരുന്നു. പലയിടത്തും പാർട്ടി പ്രവർത്തകർ തെരുവിലിറങ്ങുന്നു. പോസ്റ്ററുകൾ ഒട്ടിക്കുന്നു. സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നു. പാർട്ടി നേതൃത്വങ്ങൾ തങ്ങൾക്ക് വേണ്ടാത്ത സ്ഥാനാർത്ഥികളെ മണ്ഡലത്തിൽ കെട്ടിയിറക്കുന്നതായി ആരോപിച്ച് സിപിഎമ്മിലെയും കോൺഗ്രസിലെയും മുസ്ലിം ലീഗിലെയും പ്രവർത്തകരാണ് പ്രതിഷേധിക്കുന്നത്.പൊന്നാനിയിൽ സ്പീക്കർ പി...
video

നിര്‍ത്തണം കൊലപാതക രാഷ്ട്രീയം

കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് എസ്‌വൈഎസിൻ്റെയും ഇടത് മുന്നണിയുടെയും പ്രവർത്തകനായിരുന്ന ഔഫ് അബ്ദുറഹ്മാന്‍ കൊല്ലപ്പെട്ടത് രാഷ്ട്രീയ കാരണങ്ങളാലാണ് എന്ന് വ്യക്തമായിരിക്കുകയാണ്. മുസ്ലീം യൂത്ത് ലീഗിന്‍റെ മുനിസിപ്പല്‍ സെക്രട്ടറി ഇര്‍ഷാദ് അടക്കം മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരായ മൂന്ന് പേരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്.മുസ്ലിം യുവജന സംഘടനയായ എസ് വൈ എസിന്‍റെ...
Ouf Abdurahman, Dyfi Worker Murdered in kanhangad

ഔഫ്‌ അബ്ദുറഹ്മാന്‍ ഡിവൈഎഫ്‌ഐ ആയിരുന്നില്ല, സുന്നി പ്രവര്‍ത്തകനെന്ന് എസ് വൈ എസ് നേതാവ്

കോഴിക്കോട്‌: കാഞ്ഞങ്ങാട്‌ കൊല്ലപ്പെട്ട ഔഫ്‌ അബ്ദുറഹ്മാന്‍ എസ്‌ഐഎസ്‌ പ്രവര്‍ത്തകനായിരുന്നുവെന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ആയിരുന്നില്ലെന്നും എസ്‌വൈഎസ്‌ കോഴിക്കോട്‌ ജില്ലാ കമ്മിറ്റി അംഗവും എസ്‌എസ്‌എഫ്‌ സംസ്ഥാന സെക്രട്ടറിയും ആയിരുന്ന മുഹമ്മദലി കിണാലൂര്‍. "നൂറ്‌ ചുകപ്പന്‍ അഭിവാദ്യങ്ങള്‍ക്ക്‌ നടുവില്‍ ചുവപ്പ്‌ കൊടി പുതച്ച്‌ കിടക്കേണ്ടവനായിരുന്നില്ല. അവന്‍ സുന്നി പ്രവര്‍ത്തകന്‍ മാത്രമായിരുന്നു.'' മുഹമ്മദലി...
Farmer leaders in Delhi C: The Print

കര്‍ഷക സമരത്തില്‍ കൈകോര്‍ത്ത് സിപിഎം, ആര്‍എംപിഐ, എംസിപിഐയു നേതാക്കള്‍

ന്യൂഡെല്‍ഹി: കേരളത്തില്‍ കടുത്ത ശത്രുതയിലാണ്‌ സിപിഎമ്മും പാര്‍ട്ടി വിട്ട വിമതരുടെ പാര്‍ട്ടി ആര്‍എംപിഐയും. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തോടെയാണ്‌ രണ്ട്‌ കൂട്ടരും തമ്മിലുള്ള ശത്രുത വര്‍ധിച്ചത്‌. എന്നാല്‍ ഡെല്‍ഹിയില്‍ ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ സിപിഎമ്മിന്റെയും ആര്‍എംപിഐയുടെയും നേതാക്കള്‍ ഒരുമിച്ചാണ്‌. പാര്‍ട്ടി വിട്ട വി ബി ചെറിയാന്റെയും...
karatt faisal will run in local body election as independent candidate

സ്ഥാനാർത്ഥിത്വം പിൻവലിക്കില്ല; സ്വതന്ത്രനായി മത്സരിക്കും: കാരാട്ട് ഫൈസൽ

കോഴിക്കോട്: സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറില്ലെന്ന് കാരാട്ട് ഫൈസൽ. സിപിഎം സീറ്റ് തന്നില്ലെങ്കിലും ചുണ്ടപ്പുറം വാര്‍ഡില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് കാരാട്ട് ഫൈസൽ പറഞ്ഞു. ഭാവി നടപടികൾ ആലോചിക്കാൻ ഫൈസൽ അനുകൂലികൾ യോഗം ചേരുകയാണ്. ഇടതുപക്ഷം എതിർ സ്ഥാനാർത്ഥിയെ നിർത്തുമെങ്കിലും റഹീം വിഭാഗം വോട്ട് ചോർത്തും.സ്വർണ്ണക്കടത്ത് കേസിൽ ആരോപണവിധേയനായ കാരാട്ട് ഫൈസൽ തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎം...
എം വി ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റി അംഗം, സിപിഎം

മുഖ്യമന്ത്രി രാജിവെക്കേണ്ട സാഹചര്യമില്ലെന്ന്‌ എം വി ഗോവിന്ദന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത്‌ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ്‌ ചെയ്‌തതിന്‌ മുഖ്യമന്ത്രി രാജിവെക്കേണ്ട സാഹചര്യമില്ലെന്ന്‌ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദന്‍. പിണറായി വിജയന്‌ ഈ കേസുമായി ഒരു ബന്ധവുമില്ല. അതിനാല്‍ സര്‍ക്കാരിനോ പാര്‍ട്ടിക്കോ ഉത്‌ക്കണ്‌ഠയുമില്ല.അറസ്‌റ്റിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത്‌ രാജിവെക്കണമെന്നാണ്‌...

തൃശ്ശൂരിൽ സിപി‌എം നേതാവ് കുത്തേറ്റു മരിച്ചു

തൃശ്ശൂർ:   കുന്നംകുളത്ത് സി പി എം പ്രവർത്തകൻ കുത്തേറ്റു മരിച്ചു. സിപി‌എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പേരാലിൽ സനൂപ് (36) ആണ് മരിച്ചത്. ഇന്നലെ രാത്രി ചിറ്റിലക്കാടാണ് സംഭവം നടന്നത്. സനൂപിന്റെ സുഹൃത്തുക്കൾക്ക് പരിക്കേറ്റിട്ടുണ്ട്.ബിജെപി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് പറയപ്പെടുന്നു. ഗുരുതരമായി പരിക്കേറ്റ സനൂപ് സംഭവസ്ഥലത്തുതന്നെ മരിച്ചു.

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ്‌- ഇടത്‌ സഖ്യത്തിന്‌ വഴിയൊരുങ്ങുന്നു, സഖ്യം അനിവാര്യമെന്ന് കോണ്‍ഗ്രസ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ കോണ്‍ഗ്രസും ഇടത്‌ മുന്നണിയും തമ്മില്‍ തെരഞ്ഞെടുപ്പ്‌ സഖ്യത്തിന് വഴി തുറക്കുന്നു‌. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം നേതൃത്വത്തിലുള്ള ഇടത്‌ മുന്നണിയുമായുള്ള സഖ്യം അനിവാര്യമാണെന്ന്‌ സംസ്ഥാന കോണ്‍ഗ്രസ്‌ അധ്യക്ഷനായി നിയമിക്കപ്പെട്ട അധിര്‍ രഞ്‌ജന്‍ ചൗധരി പറഞ്ഞു. എല്ലാ ടിഎംസി വിരുദ്ധ, ബിജെപി...