25 C
Kochi
Thursday, July 9, 2020
Home Tags ലോക്സഭാ തിരഞ്ഞെടുപ്പ്

Tag: ലോക്സഭാ തിരഞ്ഞെടുപ്പ്

ഞെട്ടൽ മാറാതെ ഇടതു പക്ഷം

ഇടത് പക്ഷം ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത തിരഞ്ഞെടുപ്പായിരിക്കും 2019 ലോക്സഭാ തിരഞ്ഞെടുപ്പ്. സംസ്ഥാന ഭരണത്തിന്റെ തണലിൽ സവ്വ സന്നാഹങ്ങളും, ആവശ്യത്തിലേറെ പണവും ചെലവഴിച്ചു പ്രചാരണത്തിന്റെ സമസ്ത മേഖലകളിലും മുന്നിട്ടു നിന്ന ഇടതു മുന്നണി ഫലം വന്നപ്പോൾ വെറുമൊരു സീറ്റിൽ നിസ്സാര ഭൂരിപക്ഷത്തിനു കടന്നു കൂടിയതിന്റെ ഞെട്ടലിൽ നിന്നും...

നിർണ്ണായകമായ നാലാംഘട്ട വോട്ടെടുപ്പ് നാളെ

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ നാലാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഇന്ന് നിശബ്ദ പ്രചാരണമാണ്. ജമ്മു കശ്മീരിലെ അനന്ത്നാഗ് ഉൾപ്പെടെ 72 മണ്ഡലങ്ങളിലെ വോട്ടർമാരാണ് നാളെ പോളിംഗ് ബൂത്തിൽ എത്തുന്നത്. 2014 ൽ ഈ 72 സീറ്റുകളിൽ 45 സീറ്റുകളും ബി.ജെ.പിയാണ് നേടിയത്. കോൺഗ്രസിന് ആകെ...

കണ്ണൂരിലെ കള്ളവോട്ട്: ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതായി സൂചന

കണ്ണൂര്‍: കണ്ണൂരിലെ കള്ളവോട്ട് വിവാദത്തില്‍ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശപ്രകാരം കണ്ണൂര്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി സൂചന. കണ്ണൂര്‍ ജില്ലയിലെ പിലാത്തറ എയുപി സ്‌കൂളിലെ 19-ാം ബൂത്തില്‍ ആണ് ആറ് കള്ളവോട്ടുകള്‍ നടന്നുവെന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വരണാധികാരിയായ ജില്ലാ...

കാ​സ​ര്‍​ഗോ​ട്ട് മ​ണ്ഡ​ല​ത്തി​ല്‍ ക​ള്ള​വോ​ട്ട് ന​ടന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് കോ​ണ്‍​ഗ്ര​സ്; ക​ള​ക്ട​റോ​ടും പോ​ളിം​ഗ് ഓ​ഫീ​സ​ര്‍​മാ​രോ​ടും അ​ടി​യ​ന്തി​ര റി​പ്പോ​ര്‍​ട്ട് തേ​ടി​

കാ​സ​ര്‍​ഗോ​ട്ട്: കാ​സ​ര്‍​ഗോ​ട്ട് മ​ണ്ഡ​ല​ത്തി​ലെ ഒ​ന്നി​ലേ​റെ ബൂ​ത്തു​ക​ളി​ല്‍ ക​ള്ള​വോ​ട്ട് ന​ട​ന്നു​വെ​ന്നു​ള്ള കോ​ണ്‍​ഗ്ര​സ് ആ​രോ​പ​ണം ഗു​രു​ത​ര​മെ​ന്ന് മു​ഖ്യ തിരഞ്ഞെടുപ്പ് ​ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ ക​ള​ക്ട​റോ​ടും പോ​ളിം​ഗ് ഓ​ഫീ​സ​ര്‍​മാ​രോ​ടും അ​ടി​യ​ന്തി​ര റി​പ്പോ​ര്‍​ട്ട് തേ​ടി​യെ​ന്നും മീ​ണ പ​റ​ഞ്ഞു.വോട്ടെടുപ്പിനിടെ കാസര്‍കോട് മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് നടന്നതായി തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ...

മുസ്ലീം വിരുദ്ധ പരാമര്‍ശം; പി എസ് ശ്രീധരന്‍ പിള്ളക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: മുസ്ലീം സമുദായത്തിന് എതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ശ്രീധരന്‍ പിള്ളക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതാവ് വി ശിവന്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ച് നടപടി. വര്‍ഗീയ പ്രസംഗത്തില്‍ ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കേസെടുത്തതായി പൊലീസ് കോടതിയെ അറിയിച്ചു....

വിവി പാറ്റുകള്‍ 50% തന്നെ എണ്ണണം; പ്രതിപക്ഷ പാര്‍ട്ടികള്‍ പുനപരിശോധന ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 50% വിവിപാറ്റ് രസീതുകളും എണ്ണണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കി. 21 പ്രതിപക്ഷ പാര്‍ട്ടികളാണ് പുനപരിശോധന ഹര്‍ജി നല്‍കിയത്. ഒരു ലോക്‌സഭ മണ്ഡലത്തിലെ ഓരോ നിയമസഭാ മണ്ഡലത്തിലും അഞ്ച് വോട്ടിങ് യന്ത്രങ്ങളിലെ വിവിപാറ്റ് എണ്ണാന്‍ ആയിരുന്നു സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നത്....

പോള്‍ ചെയ്തതിനേക്കാളും 43 വോട്ടുകള്‍ കൂടുതല്‍; കളമശേരിയില്‍ റീ പോളിങ്

കൊച്ചി: കളമശ്ശേരിയില്‍ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ ചെയ്തതിനേക്കാളും അധികം വോട്ടുകള്‍ വോട്ടിംഗ് മെഷിനില്‍ കണ്ടെത്തിയ സംഭവത്തില്‍ റീ പോളിംഗ് നടത്തും. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. പോളിംഗ് തിയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിക്കുമെന്നും പി രാജീവ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.കളമശ്ശേരി മണ്ഡലത്തിലെ ബൂത്ത് 83 ലാണ് വോട്ടെടുപ്പ്...

ബി.ജെ.പിക്കെതിരെ മത്സരിക്കാന്‍ ഒരുങ്ങി ബോക്‌സര്‍ വിജേന്ദര്‍ സിംഗ്; മത്സരിക്കുന്നത് സൗത്ത് ഡല്‍ഹിയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി

ന്യൂ ഡല്‍ഹി: ബി.ജെ.പിയെ തറപറ്റിക്കാന്‍ ഇടിക്കൂട്ടിലെ പുലിക്കുട്ടിയെ കളത്തിലിറക്കി കോണ്‍ഗ്രസ്. ബി.ജെ.പിയുടെ സിറ്റിങ്ങ് സീറ്റായ സൗത്ത് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി വിജേന്ദര്‍ സിങ്ങിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് സമിതിയുടെ ചുമതല വഹിക്കുന്ന എ. ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുല്‍ വാസ്‌നിക്കാണ് വിജേന്ദറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ബി.ജെ.പിയുടെ സിറ്റിങ്ങ് എംപി രമേശ്...

സംസ്ഥാനത്ത് മികച്ച പോളിംഗ്; മുന്നില്‍ കണ്ണൂര്‍

തിരുവനന്തപുരം: പതിനേഴാം ലോക്സഭയിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്. 13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 117 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. സംസ്ഥാനത്ത് മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. കണ്ണൂര്‍ ജില്ലയാണ് പോളിംഗ് ശതമാനത്തില്‍ മുമ്പില്‍. രാവിലെ മുതല്‍ പോളിംഗ് ബൂത്തുകള്‍ക്ക് മുമ്പില്‍ വോട്ടര്‍മാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തികഞ്ഞ വിജയപ്രതീക്ഷയിലാണ്...

വാരണാസിയില്‍ പ്രതിപക്ഷത്തിന് സംയുക്ത സ്ഥാനാര്‍ത്ഥിയില്ലെന്ന് വ്യക്തമാക്കി അഖിലേഷ് യാദവ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെതിരെയുള്ള പോരാട്ടം കടുപ്പിച്ച് സമാജ് വാദി പാര്‍ട്ടി. വാരണാസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന കാര്യം കോണ്‍ഗ്രസ് അടുത്ത ദിവസം പ്രഖ്യാപിക്കാനിരിക്കെ, മണ്ഡലത്തില്‍ പ്രതിപക്ഷത്തിന് സംയുക്ത സ്ഥാനാര്‍ത്ഥിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അഖിലേഷ് യാദവ്. മോദിക്കെതിരെ വന്‍ നീക്കങ്ങളുമായി മുന്നേറിയ കോണ്‍ഗ്രസിനെ ഇതോടെ തുറന്ന് വെല്ലുവിളിച്ചിരിക്കുകയാണ്  അഖിലേഷ്.അതേസമയം മായാവതിയും ഈ നീക്കത്തെ...