Mon. Oct 7th, 2024

Tag: മഹാരാഷ്ട്ര

കൊറോണ: ലോക്ഡൌൺ നീട്ടി മഹാരാഷ്ട്ര സർക്കാർ

മുംബൈ:   മഹാരാഷ്ട്രയിൽ കൊറോണ വൈറസ് രോഗബാധ രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര സർക്കാർ ഒക്ടോബർ 31 വരെ ലോക്ക്ഡൌൺ നീട്ടി. ഒക്ടോബർ 5 മുതൽ 50% ആളുകളെ…

അന്താരാഷ്ട്ര നിലവാരത്തിലുള്ള സംഗീത കോളേജ് മുംബൈയിൽ ആരംഭിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ

മുംബൈ: ഭാരത രത്‌ന ജേതാവും ഇന്ത്യയിലെ നിത്യഹരിത ഗായികയുമായ ലത മങ്കേഷ്കറിന്റെ 91-ാം ജന്മദിനത്തോടനുബന്ധിച്ച്, മഹാരാഷ്ട്ര സർക്കാർ മുംബൈയിൽ മാസ്റ്റർ ദീനനാഥ് മങ്കേഷ്കർ സർക്കാർ സംഗീത കോളേജ്…

രാജ്യത്ത് കൊവിഡ് കേസുകൾ കാൽ കോടി കടന്നു

ഡൽഹി:   രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 65,002 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ അകെ കൊവിഡ് രോഗികളുടെ എണ്ണം 25,26,192 ആയി. പ്രതിദിനം രേഖപ്പെടുത്തുന്ന…

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; മഹാരാഷ്ട്രയില്‍ സ്ഥിതി ഗുരുതരം

ന്യൂഡൽഹി:   രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ 18,653 പോസിറ്റീവ് കേസുകളും 507 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് മരണങ്ങള്‍ 17,000…

റെംഡെസിവിര്‍ കൊവിഡ് രൂക്ഷമായ അഞ്ച് സംസ്ഥാനങ്ങളിലേക്ക് അയച്ചു

ന്യൂഡല്‍ഹി:   കൊവിഡ് മഹാമാരിയെ ചെറുക്കാൻ പരീക്ഷണ അടിസ്ഥാനത്തില്‍ നല്‍കുന്ന റെംഡെസിവിര്‍ മരുന്ന്, രോഗം ഏറ്റവും കൂടുതല്‍ രൂക്ഷമായ മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത്, തെലങ്കാന തുടങ്ങി…

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 2,70,000 കടന്നു

ഡൽഹി:   രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,985 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായി ഏഴാം ദിവസമാണ് ഇന്ത്യയിൽ പതിനായിരത്തിനടുത്ത് ആളുകൾക്ക് രോഗ ബാധ ഉണ്ടാകുന്നത്. 2,76,000 ത്തിലധികം ആളുകൾക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചെന്നും…

കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി; മരിച്ചത് മുന്‍ സന്തോഷ് ട്രോഫി താരം 

മഞ്ചേരി:   സംസ്ഥാനത്ത് ഒരാള്‍കൂടി കൊവിഡ്19 ബാധിച്ച് മരിച്ചു. മുന്‍ സന്തോഷ് ട്രോഫി താരമായ മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഹംസക്കോയയാണ് മരിച്ചത്. 61 വയസ്സായിരുന്നു. മഞ്ചേരി മെഡിക്കല്‍…

രാജ്യത്ത് 24 മണിക്കൂറില്‍ 9000 കടന്ന് കൊവിഡ് രോഗികള്‍; മരണം 6000 പിന്നിട്ടു

ന്യൂഡല്‍ഹി:   രാജ്യത്ത് ആശങ്ക പടര്‍ത്തി കൊവിഡ് രോഗികള്‍ അതിവേഗം കുതിച്ചുയരുന്നു. ഒറ്റദിവസം കൊണ്ട് രോഗം ബാധിക്കുന്നവരുടെ എണ്ണം 9000 കടന്നു. ഇന്നലെ മാത്രം രാജ്യത്ത് റിപ്പോര്‍ട്ട്…

‘നിസർഗ’ നിമിഷങ്ങൾക്കകം മുംബൈ കര തൊട്ടേക്കും; നഗരത്തിലെ പലയിടങ്ങളിലും മണ്ണിടിച്ചില്‍

മുംബെെ:   തീവ്രചുഴലിക്കാറ്റായി മാറിയ ‘നിസർഗ’ അതിവേഗം മുംബൈ തീരത്തേക്ക് അടുക്കുന്നു. ചുഴലിക്കാറ്റ് റായ്‍ഗഢ് ജില്ലയിൽ ആഞ്ഞടിച്ച് തുടങ്ങി. കര തൊടാൻ തുടങ്ങിയതോടെ റായ്‍ഗഢ് ജില്ലയിൽ ശക്തമായ കാറ്റും…

അതിതീവ്ര നിസർഗ ചുഴലിക്കാറ്റ് മുംബൈ തീരത്തേക്ക് നീങ്ങുന്നു

മുംബൈ:   അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ‘നിസർഗ’ ഇന്ന് ഉച്ചയോടെ മുംബൈ, ഗുജറാത്ത് തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുംബൈ തീരത്തായിരിക്കും ചുഴലിക്കാറ്റ് ഏറ്റവും…