24 C
Kochi
Wednesday, June 16, 2021
Home Tags മധ്യപ്രദേശ്

Tag: മധ്യപ്രദേശ്

ഇടതുമുന്നേറ്റങ്ങള്‍ – 2

#ദിനസരികള്‍ 1101   (ഈ കുറിപ്പ് രാമചന്ദ്രഗുഹയുടെ India After Gandhi എന്ന പുസ്തകത്തിലെ Leftward Turns എന്ന അധ്യായത്തിന്റെ ഭാഷാവിഷ്കാരമാണ്. ഈ അധ്യായത്തില്‍ പരാമര്‍ശിക്കുന്ന വിവരങ്ങളുടെ ചരിത്രപരമായ പ്രാധാന്യമാണ് ഇത്തരമൊരു ശ്രമത്തിന് പ്രേരകമായത്.)ഓരോ ലോകസഭ മണ്ഡലത്തേയും സാംസ്കാരികമായും സാമൂഹ്യപരമായും സമീപിച്ചു കൊണ്ട് പ്രസ്തുത വിഷയത്തില്‍ അവഗാഹമുള്ളവര്‍ നടത്തിയ നല്ല...

മധ്യപ്രദേശിൽ 22 എംഎൽഎ മാർ രാജി നൽകി; കമൽനാഥ് സർക്കാർ പുറത്തേക്ക്

മധ്യപ്രദേശ്: മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി മുന്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചതിന് പിന്നാലെ  സര്‍ക്കാരിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കി കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചു. ഇതോടെ ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ എണ്ണം 22 ആയി.29 അംഗങ്ങളാണ് കമല്‍നാഥ് മന്ത്രിസഭയിലുണ്ടായിരുന്നത്. ഇവരില്‍ ഇരുപതുപേരാണ് രാജിസമര്‍പ്പിച്ചത്.രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ്...

മധ്യപ്രദേശിൽ മൂന്ന് ബിജെപി എംഎൽഎമാർ കോൺഗ്രസിലേക്ക് 

മധ്യപ്രദേശ്: ബിജെപിക്ക് തിരിച്ചടിയായി മധ്യപ്രദേശിൽ മൂന്ന് ബിജെപി എംഎൽഎമാർ കോൺഗ്രസിലേക്ക്. എം‌എല്‍‌എമാര്‍ ഇന്നലെ രാത്രി മുഖ്യമന്ത്രി കമല്‍നാഥിനെ കണ്ടു.ശരദ് കൌള്‍, സഞ്ജയ് പഥക്, നാരായണ ത്രിപാഠി എന്നിവരാണ് കമല്‍നാഥുമായി കൂടിക്കാഴ്ച നടത്തിയത്. ബിജെപി തങ്ങളുടെ എം‌എല്‍‌എമാരെ തട്ടിക്കൊണ്ടുപോയതായി കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തിരെ പ്ര​മേ​യം പാ​സ്സാ​ക്കി മ​ധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​രും

മദ്ധ്യപ്രദേശ്:   പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ മ​ധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​രും പ്ര​മേ​യം പാസ്സാ​ക്കി. മു​ഖ്യ​മ​ന്ത്രി ക​മ​ല്‍​നാ​ഥ് അ​ധ്യ​ക്ഷ​നാ​യി ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. ബംഗാള്‍, സി​എ​എ രാ​ജ്യ​ത്തിന്റെ മ​തേ​ത​ര സ്വ​ഭാ​വ​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്ന് മ​ന്ത്രി​സ​ഭ യോ​ഗം വി​ല​യി​രു​ത്തി. കോ​ണ്‍​ഗ്ര​സ് ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ള്‍ സി​എ​എ​യ്ക്കെ​തിരെ പ്ര​മേ​യം പാസ്സാ​ക്ക​ണ​മെ​ന്ന് പാ​ര്‍​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി...

മധ്യപ്രദേശിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ; പത്തുപേർക്ക് കാഴ്ച നഷ്ടപ്പെട്ടു

ഇൻഡോർ: മധ്യപ്രദേശിൽ, തിമിരരോഗ ശസ്ത്രക്രിയ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പത്ത് പേർക്ക് കാഴ്ച നഷ്‌ടപ്പെട്ടതായി റിപ്പോർട്ട്. സംഭവത്തെ തുടർന്ന്, ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കിയ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.ഈ മാസം എട്ടിനാണ് മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിലെ ഇൻഡോർ ഐ ഹോസ്‌പിറ്റൽ എന്ന സ്വകാര്യ ആശുപത്രിയിൽ 13 പേർ തിമിര ശസ്ത്രക്രിയ...

കൃത്രിമ പാല്‍ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ റെയ്ഡ് : 57 പേരെ അറസ്റ്റ് ചെയ്തു

മധ്യപ്രദേശ്: കൃത്രിമ പാല്‍ നിര്‍മിച്ച് വിതരണം ചെയ്യുന്ന മൂന്ന് ഉത്പാദന കേന്ദ്രങ്ങളില്‍ റെയ്ഡ്. മധ്യപ്രദേശിലെ മൊറേന ജില്ലയിലെ അംബയിലും ബിന്ത് ജില്ലയിലെ ലാഹറിലും ഗ്വാളിയറിലും പ്രവര്‍ത്തിക്കുന്ന കൃത്രിമ പാല്‍ ഉത്പാദന യൂണിറ്റിലാണ് റെയ്ഡ് നടന്നത്.സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ഫാക്ടറികളിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് 57...

മധ്യപ്രദേശിൽ ബി.ജെ.പി. മുന്നിൽ

ഭോപ്പാൽ:മധ്യപ്രദേശിലെ 29 ലോക്സഭസീറ്റിൽ 23 ലും ബി.ജെ.പി മുന്നിട്ടു നിൽക്കുന്നു. കോൺഗ്രസ് 4 സീറ്റിൽ മുന്നിട്ടു നിൽക്കുന്നു.

മധ്യപ്രദേശിൽ ബി.ജെ.പി യെ വെല്ലുവിളിച്ച് മുഖ്യമന്ത്രി കമൽ നാഥ്

ഭോപ്പാൽ : മധ്യപ്രദേശിൽ വിശ്വാസവോട്ടെടുപ്പിന് കോൺഗ്രസ്സ് തയ്യാറെന്ന് മുഖ്യമന്ത്രി കമൽനാഥ്‌. അ​ധി​കാ​ര​മേ​റ്റ​ത് മു​ത​ൽ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ക​യാ​ണ്. ബി​.ജെ​.പി​യു​ടെ പ​രാ​ജ​യം മ​റ​യ്ക്കാ​നാ​ണ് ഇ​ത്ത​രം നീ​ക്ക​ങ്ങ​ളെ​ന്നും മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.അ​ഞ്ചു മാ​സ​ത്തി​നി​ടെ നാ​ല് ത​വ​ണ​യോ​ളം ഭൂ​രി​പ​ക്ഷം തെ​ളി​യി​ച്ച​താ​ണ്. അ​വ​ർ വീ​ണ്ടും അ​തി​നു​ള്ള ശ്ര​മം ന​ട​ത്തു​ന്നു. ഞ​ങ്ങ​ള്‍​ക്ക് ഒ​രു...

തനിക്കൊരിക്കലും മോദിയുടെ മാതാപിതാക്കളെ അപമാനിക്കാന്‍ കഴിയില്ലെന്ന് രാഹുൽ ഗാന്ധി

ഉജ്ജയിൻ: നരേന്ദ്ര മോദിയുടെ മാതാപിതാക്കളെ താന്‍ ഒരിക്കലും അപമാനിക്കില്ലെന്നും, അതിലും ഭേദം മരിക്കുന്നതാണെന്നും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മധ്യപ്രദേശിലെ ഉജ്ജൈനില്‍ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.തനിക്ക് ആരോടും വെറുപ്പില്ല. എന്നാല്‍ തന്റെ പിതാവിനെ നരേന്ദ്ര മോദി അപമാനിക്കുകയാണ്. എന്റെ മുത്തച്ഛനെക്കുറിച്ചും മുത്തശ്ശിയെക്കുറിച്ചും മോദി സംസാരിക്കുന്നു. തനിക്കൊരിക്കലും...

ബി.ജെ.പിയുടെ ഗ്രാഫ് ഇടിയുന്നു; കുതിച്ചുയര്‍ന്ന് കോണ്‍ഗ്രസ്

  ന്യൂഡല്‍ഹി: ഹിന്ദി ഭൂമിയാണ് 2014ല്‍ രാജ്യത്തിന്‍റെ ഭരണം പിടിക്കാന്‍ ബി.ജെ.പിയെ സഹായിച്ചത്. എന്നാല്‍ ഇത്തവണ ഹിന്ദി സംസ്ഥാനങ്ങളില്‍ ബി.ജെ.പി കനത്ത വെല്ലുവിളി നേരിടുന്നുവെന്നാണ് പുതിയ സര്‍വ്വെ വ്യക്തമാക്കുന്നത്. 2014ലെ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 65 സീറ്റുകളില്‍ 62 സീറ്റിലും ബി.ജെ.പി ജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഈ മൂന്ന്...