26 C
Kochi
Tuesday, September 29, 2020
Home Tags ബി.​ജെ.​പി

Tag: ബി.​ജെ.​പി

നിയമം പിന്‍വലിക്കുന്നത് വരെ സമരം തുടരും; ബിജെപി തീ കൊണ്ട് കളിക്കരുതെന്ന് മമത ബാനര്‍ജി

ബി.ജെ.പി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ല. കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാറിെന്റ നടപടി ചൂണ്ടിക്കാട്ടിയായിരുന്നു മമതയുടെ പരാമര്‍ശം.

രണ്ടും ഒന്നല്ല തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കേണ്ടെന്ന് ചിദംബരം

മോദി സര്‍ക്കാര്‍ അംഗീകരിച്ച ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ 2010 ല്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന എന്‍.പി.ആറില്‍നിന്നും വ്യത്യസ്തമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം

ആസ്സാം: രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് 2021 മുതൽ സർക്കാർ ജോലി ഇല്ല 

ഗുവാഹത്തി:   2021 ജനുവരി ഒന്നിന് ശേഷം രണ്ടിൽ കൂടുതൽ കുട്ടികളുള്ള ആളുകൾ സർക്കാർ ജോലികൾക്ക് യോഗ്യരല്ലെന്ന നിർണായക തീരുമാനവുമായി ആസ്സാമിലെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) സർക്കാർ.ജനസംഖ്യാ വർദ്ധന തടയുകയെന്ന ലക്ഷ്യത്തോടെ തിങ്കളാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2021 ജനുവരി 1 മുതൽ രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ സർക്കാർ...

മോദിസ്തുതി: കെ.പി.സി.സിയ്ക്ക് തരൂരിന്റെ വിശദീകരണം

തിരുവനന്തപുരം:  നരേന്ദ്രമോദിയെ സ്തുതിച്ചതിന്റെ പേരിൽ കെ.പി.സി.സി. വിശദീകരണം ആവശ്യപ്പെട്ടതിനു തരൂർ നൽകിയ മറുപടി. മോദിയെ സ്തുതിച്ചിട്ടില്ലെന്ന് ശശി തരൂർ തന്റെ മറുപടിയിൽ പറഞ്ഞു.ബഹുമാനപ്പെട്ട കെ.പി.സി.സി പ്രസിഡൻറ്, പ്രിയപ്പെട്ട മുല്ലപ്പള്ളി ജി,താങ്കളുടെ മെയിലിന് ഞാൻ നന്ദി പറയുന്നു. പ്രധാനമന്ത്രി മോദിയെ ന്യായീകരിക്കാൻ ഞാൻ ശ്രമിച്ചു എന്ന വാർത്ത താങ്കൾ വിശ്വസിച്ചു...

കേരള ജനതയുടെ ദുരിതം കാണാൻ മടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി

#ദിനസരികള്‍ 847 ഇന്ത്യയുടെ ആഭ്യന്തര മന്ത്രി എന്നാണല്ലോ വിശേഷണം? എന്നിട്ടും കേരളത്തില്‍ പ്രളയം താണ്ഡവമാടുമ്പോള്‍ ഇവിടെയൊന്ന് തിരിഞ്ഞുപോലും നോക്കാതെ തൊട്ടടുത്ത രണ്ടു സംസ്ഥാനങ്ങളില്‍‌പ്പോയി ആകാശ നിരീക്ഷണം നടത്തി പ്രളയത്തിന്റെ പ്രഹരശേഷി വിലയിരുത്തി ആവശ്യമായ സഹായങ്ങള്‍ ചെയ്യുവാന്‍ ത്വരിക്കുന്നയാളെ ഇനിയും ഈ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി എന്നു വിളിക്കുവാന്‍ നമ്മള്‍...

ക​ർ​ണാ​ട​ക​യി​ൽ മു​ഴു​വ​ൻ വി​മ​ത എം.​എ​ൽ.​എ ​മാ​രെ​യും സ്പീ​ക്ക​ർ അ​യോ​ഗ്യ​രാ​ക്കി

ബെംഗളൂരു : ക​ർ​ണാ​ട​ക​യി​ൽ 14 എം​.എ​ൽ​.എ​ മാ​രെ​ക്കൂ​ടി സ്പീ​ക്ക​ർ കെ.​ആ​ർ. രമേഷ് കുമാർ അ​യോ​ഗ്യ​രാ​ക്കി. ഇ​തോ​ടെ 17 വി​മ​ത എം.​എ​ൽ​.എ​ മാ​രും അ​യോ​ഗ്യ​രാ​യി. ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ട് കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ​ മാ​രെ​യും സ്വ​ത​ന്ത്ര എം​.എ​ൽ.​എ ​യെ​യും അ​യോ​ഗ്യ​രാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ബാ​ക്കി​യു​ള്ള വി​മ​ത​രെ​ക്കൂ​ടി സ്പീ​ക്ക​ർ അ​യോ​ഗ്യ​രാ​ക്കി​യ​ത്. വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന...

ബി.ജെ.പിയ്ക്കെതിരെ മുന്നറിയിപ്പുമായി പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: കർണ്ണാടകയിലെ 14 മാസം പ്രായമായ കോൺഗ്രസ്-ജെ.ഡി.എസ്. മതേതര സർക്കാർ തകർന്നതിനെ തുടർന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര ചൊവ്വാഴ്ച ഭരണകക്ഷിയായ ബി.ജെ.പിയ്ക്കെതിരെ ആഞ്ഞടിച്ചു. “എല്ലാം വാങ്ങാൻ കഴിയില്ല” എന്ന് ബി.ജെ.പിക്കാർ ഒരു ദിവസം കണ്ടെത്തുമെന്ന് ട്വീറ്റു ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം കർണ്ണാടക നിയമസഭയിൽ നടന്ന...

രാഹുൽ ഗാന്ധിയുടെ പരാജയവും രാമചന്ദ്ര ഗുഹയുടെ നിഗമനങ്ങളും

#ദിനസരികള്‍ 825  രാമചന്ദ്ര ഗുഹ എന്ന വിഖ്യാതനായ ചരിത്രകാരന്‍ രാഹുല്‍ ഗാന്ധിയെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ലക്കം 16, ജൂലായ് 7) എഴുതിയ അഭിപ്രായങ്ങളെ വളരെ ഗൌരവപൂര്‍വ്വമാണ് ഞാന്‍ സമീപിച്ചത്. ആ ലേഖനത്തില്‍ വര്‍ത്തമാനകാല ഭാരതം നേരിടുന്ന പ്രതിസന്ധികളെ നേരിടാനാകാതെ രാഹുല്‍ പരാജയപ്പെട്ടതെങ്ങനെയെന്നും അതിജീവിക്കാനുള്ള പോംവഴികളെന്തെന്നുമുള്ള ചോദ്യത്തിനെ ഗുഹ നേരിടുമെന്ന്...

നെറികേടുകളുടെ ബി.ജെ.പി.

#ദിനസരികള്‍ 818  ഒരു തരത്തിലുള്ള ജനാധിപത്യപരമായ മൂല്യബോധവും തൊട്ടുതെറിച്ചിട്ടില്ലാത്ത അധാര്‍മ്മികരാണ് ഭാരതീയ ജനതാ പാര്‍ട്ടി എന്ന പേരില്‍ സംഘടിച്ചിരിക്കുന്നതെന്നാണ് അക്കൂട്ടര്‍ മുന്നിട്ടിറങ്ങി നടത്തുന്ന ഓരോ നീക്കങ്ങളും തെളിയിച്ചുകൊണ്ടിരിക്കുന്നത്. അധികാരം എന്ന ഒരൊറ്റ ലക്ഷ്യത്തിനു വേണ്ടി സൌഹൃദപരമായി പുലര്‍ന്നു പോന്ന മതാന്തരീക്ഷങ്ങളെ അട്ടിമറിക്കുകയും വിശ്വാസത്തിന്റെ പേരില്‍ ജനതയെ തമ്മിലടിപ്പിക്കുകയും ചെയ്തുകൊണ്ട്...

ഗോവയിലും കോൺഗ്രസ് എം.എൽ.എമാരുടെ കൂറുമാറ്റം

പനജി:  കര്‍ണ്ണാടകയ്ക്കു പിന്നാലെ ഗോവയിലെ കോണ്‍ഗ്രസ്സിലും കൂറുമാറ്റം. കോണ്ഗ്രസ്സിന്റെ പത്ത് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഇതോടെ തനിച്ച്‌ ഭരിക്കാന്‍ ബി.ജെ.പിക്ക് ഭൂരിപക്ഷമായി. രാജിവച്ചവരെ ഉള്‍പ്പെടുത്തി ഉടന്‍ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകും. രാജിവച്ച എം എല്‍.എമാര്‍ ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കവ്ലേക്കറിന്റെ നേതൃത്വത്തിലുള്ള 10 എം.എല്‍.എമാരാണ്...