29 C
Kochi
Sunday, September 19, 2021
Home Tags ബി.​ജെ.​പി

Tag: ബി.​ജെ.​പി

ഗോവയിലും കോൺഗ്രസ് എം.എൽ.എമാരുടെ കൂറുമാറ്റം

പനജി:  കര്‍ണ്ണാടകയ്ക്കു പിന്നാലെ ഗോവയിലെ കോണ്‍ഗ്രസ്സിലും കൂറുമാറ്റം. കോണ്ഗ്രസ്സിന്റെ പത്ത് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഇതോടെ തനിച്ച്‌ ഭരിക്കാന്‍ ബി.ജെ.പിക്ക് ഭൂരിപക്ഷമായി. രാജിവച്ചവരെ ഉള്‍പ്പെടുത്തി ഉടന്‍ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകും. രാജിവച്ച എം എല്‍.എമാര്‍ ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കവ്ലേക്കറിന്റെ നേതൃത്വത്തിലുള്ള 10 എം.എല്‍.എമാരാണ്...

കഴിഞ്ഞ രണ്ടു വർഷം കോർപ്പറേറ്റുകളിൽ നിന്നും ബി.ജെ.പി അക്കൗണ്ടിലേക്കു ഒഴുകിയിട്ടുള്ളത് 915.59 കോടി രൂപ

ന്യൂഡൽഹി : കഴിഞ്ഞ രണ്ടു വർഷം കോർപ്പറേറ്റുകളിൽ നിന്നും ബി.ജെ.പി ക്കു കിട്ടിയത് 915.59 കോടി രൂപയുടെ സംഭാവനയെന്നു കണക്കുകൾ പുറത്തു വന്നു. 1731 ഇൽ അധികം കോർപ്പറേറ്റുകളിൽ നിന്നാണ് ഈ തുക ബി.ജെ.പി അക്കൗണ്ടിലേക്കു ഒഴുകിയിട്ടുള്ളത്.പ്രതിപക്ഷത്തുള്ള കോൺഗ്രസ്സ് ഉൾപ്പടെയുള്ള പാർട്ടികളേക്കാൾ ഏകദേശം 16 മടങ്ങു തുകയാണ് ബി.ജെ.പി...

കർണ്ണാടകയിൽ വീണ്ടും ഓപ്പറേഷൻ ലോട്ടസ്

ബംഗളുരു :ഒരു ഇടവേളക്കു ശേഷം ക​ർ​ണാ​ട​ക​യി​ൽ വീ​ണ്ടും രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി. എ​ച്ച്.​ഡി.​കു​മാ​ര​സ്വാ​മിയുടെ സഖ്യ സ​ർ​ക്കാ​രി​നു ഭീ​ഷ​ണി ഉ​യ​ർ​ത്തി കോ​ൺ​ഗ്ര​സി​ൽ​നി​ന്നും ജെ​.ഡി.​എ​സി​ൽ​നി​ന്നും 12 എം​എ​ൽ​എ​മാ​ർ രാ​ജി​ക്കൊ​രു​ങ്ങു​ന്നു. രാജിവയ്ക്കുന്നതിനായി എം.എല്‍.എമാര്‍ കര്‍ണാടക നിയമസഭ സ്പീക്കറുടെ ഓഫീസില്‍ എത്തിയിട്ടുണ്ട്.എ.ഐ.സി.സി നേതൃത്വത്തിന്‍റെ നിര്‍ദേശപ്രകാരം കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ വിധാന്‍...

മതന്യൂനപക്ഷങ്ങളിലെ അവസരവാദികള്‍

#ദിനസരികള്‍ 804  ഇടതു – വലതു പാര്‍ട്ടികളില്‍ നിന്നും പിണങ്ങിപ്പോകുന്നവര്‍ക്ക് ഒരു സങ്കോചവുമില്ലാതെ ചെന്നു കയറാനുള്ള ഒരിടമായി ബി.ജെ.പി. മാറിയിരിക്കുന്നു. ഹിന്ദുക്കള്‍ക്ക് അതൊരു സ്വാഭാവിക പരിണതി എന്ന നിലയില്‍ കണ്ടുപോകാമെങ്കിലും മതന്യൂനപക്ഷങ്ങളില്‍ പെട്ടവരും അതേ വഴി തന്നെ പിന്തുടരുന്നുവെന്നാണ് ഇക്കാലങ്ങളില്‍ നടക്കുന്ന ചില കൂറുമാറ്റങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാകുന്നത്....

23 വർഷമായി ആർ.എസ്.എസുമായി അടുപ്പമുണ്ട് : ഡി.ജി.പി ജേക്കബ് തോമസ്

തിരുവനന്തപുരം :തനിക്ക് കഴിഞ്ഞ 23 വർഷമായി ആർ.എസ്.എസുമായി അടുപ്പമുണ്ടെന്നും കേരളത്തിൽ ആർഎസ്എസിനെപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ മാറ്റിയെടുക്കാൻ പ്രവർത്തിക്കുമെന്നും ഇപ്പോൾ സസ്പെൻഷനിലുള്ള ഡി.ജി.പി ജേക്കബ് തോമസ്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജേക്കബ് തോമസിന്റെ ഈ വെളിപ്പെടുത്തൽ.ജേക്കബ് തോമസ് ബി.ജെ.പിയിൽ ചേർന്നേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ആർ.എസ്.എസുമായുള്ള ബന്ധം ജേക്കബ് തോമസ്...

ബി.ജെ.പിയുടെ അവസരവാദവും ഇടതുപക്ഷത്തിന്റെ അവസരവും

#ദിനസരികള്‍ 796കുടിലരായ അവസരവാദികള്‍! വെറും കുതന്ത്രങ്ങളും കള്ളത്തരങ്ങളും കൈമുതലാക്കി ഭിന്ന ആശയങ്ങളെ മുന്നോട്ടു വെയ്ക്കുന്ന പ്രസ്ഥാനങ്ങളെ ഇല്ലായ്മചെയ്തും ജനങ്ങളെ തമ്മില്‍ തല്ലിച്ചും രാഷ്ട്രീയാധികാരം മാത്രം ലക്ഷ്യം വെച്ച് മുന്നോട്ടു പോകുന്ന സംഘപരിവാരത്തിന് ചേരുന്നതായി ഇതില്‍പ്പരമൊരു വിശേഷണം വേറെയില്ല. ഈ അവസരവാദത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ശബരിമലയിലെ...

ലോക്സഭയിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും തുടരും

ന്യൂഡൽഹി:  പതിനേഴാം ലോക്സഭയിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും തുടരും. പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ എം.പിമാരാകും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. കേരളമടക്കം 23 സംസ്ഥാനങ്ങളിലെ എം. പിമാരാണു പ്രതിജ്ഞയെടുത്തത്. ബാക്കിയുള്ളവരുടെ സത്യപ്രതിജ്ഞ ഇന്നു പൂര്‍ത്തിയാകും. തിരുവനന്തപുരം എം.പി. ശശി തരൂര്‍...

എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പി. മുഖ്യമന്ത്രിമാര്‍ അധികാരത്തിനെത്താനുളള സാഹചര്യം ഉണ്ടാക്കും: അമിത് ഷാ

ന്യൂഡൽഹി:  ബി.ജെ.പിക്ക് കേരളത്തിലടക്കം മുന്നേറ്റമുണ്ടാക്കാതെ താന്‍ തൃപ്തനാവുകയില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്സഭ തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയെങ്കിലും കേരളത്തിലും ബംഗാളിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ പാര്‍ട്ടി ഉന്നതിയിലെത്തിയില്ലെന്നും ബി.ജെ.പി. നേതൃയോഗത്തില്‍ അമിത് ഷാ വ്യക്തമാക്കി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പി. മുഖ്യമന്ത്രി അധികാരത്തില്‍ വരുമെന്നും പഞ്ചായത്തുമുതല്‍ പാര്‍ലമെന്റുവരെ...

കൂടുതൽ കാലം അധികാരത്തിലിരുന്ന കോൺഗ്രസ്സിന്റെ റെക്കോർഡ് ബി.ജെ.പി. തകർക്കുമെന്നു രാം മാധവ്

അഗർത്തല:  ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസിന്റെ റെക്കോര്‍ഡ് ബി.ജെ.പി. തകര്‍ക്കുമെന്ന പ്രതികരണവുമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാം മാധവ്. 1950 മുതല്‍ 1977 വരെയാണ് കോണ്‍ഗ്രസ് തുടര്‍ച്ചയായി ഭരിച്ചത്. മോദിജി ആ റെക്കോഡ് തകര്‍ക്കാന്‍ പോകുകയാണ്. 2047 വരെ അതായത് രാജ്യം സ്വാതന്ത്ര്യം ലഭിച്ച് നൂറു...

മോദിക്കെതിരെയുള്ള പരാമര്‍ശത്തില്‍ ശശി തരൂരിനു ജാമ്യം

ന്യൂഡൽഹി:  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള പരാമര്‍ശത്തില്‍ എം.പി. ശശി തരൂരിനു ജാമ്യം ലഭിച്ചു. മോദിയെ ശിവലിംഗത്തിലിരിക്കുന്ന തേളെന്ന് വിളിച്ചാണ് തരൂര്‍ വിവാദത്തിലായത്. ഈ പരാമര്‍ശത്തിനെതിരെ ബി.ജെ.പി. നേതാവാണ് കേസ് നല്‍കിയത്. 20000 രൂപയുടെ ബോണ്ടിന്മേല്‍ ഡല്‍ഹി റോസ് അവന്യു കോടതിയാണ് ശശി തരൂരിന് ജാമ്യം നൽകിയത്.കേസുമായി ബന്ധപ്പെട്ട്...