27 C
Kochi
Wednesday, October 23, 2019
Home Tags ബി ജെ പി

Tag: ബി ജെ പി

പുറത്താക്കപ്പെടുന്നവരുടെ ഇന്ത്യ

#ദിനസരികള്‍ 866സ്വന്തമായി ഭൂമിയും ആകാശവുമില്ലാത്ത പത്തൊമ്പതു ലക്ഷം ആളുകളെ ഈ രാജ്യത്തുനിന്നും പുറത്താക്കേണ്ടവരായി ഒടുവില്‍ നാം കണ്ടെത്തിയിരിക്കുന്നു. ഒഴിവാക്കപ്പെട്ടവര്‍ പരാതി പരിഹരിക്കാനുള്ള ട്രിബ്യൂണലുകളെ എത്രയും വേഗം സമീപിച്ച് തങ്ങള്‍ ഇന്ത്യക്കാരാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ സമര്‍പ്പിച്ച് പട്ടികയിലിടം നേടിയെടുക്കുക എന്നതാണ് ഈ നാട്ടില്‍ തുടരാന്‍ അവശേഷിക്കുന്ന പോംവഴി. ട്രിബ്യൂണലുകള്‍ക്ക്...

കാശ്മീര്‍ വില്പനയ്ക്ക്

#ദിനസരികള്‍ 848 കാശ്മീരിന് പ്രത്യേക പദവികള്‍ അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ മുന്നൂറ്റെഴുപത് ലോകസഭയിലെ ഭൂരിപക്ഷത്തിന്റെ പിന്‍ബലത്തില്‍ ഭരണഘട നാവിരുദ്ധമായി കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാര്‍ എടുത്തു കളഞ്ഞതിനെക്കുറിച്ച് നാം ഏറെ ചര്‍ച്ച ചെയ്തു കഴിഞ്ഞിരിക്കുന്നു. പ്രതിപക്ഷത്തെ വിഘടിപ്പിക്കാന്‍ കഴിഞ്ഞതുകൊണ്ട് രാജ്യസഭയിലും പ്രസ്തുത ഭേദഗതി പാസ്സാക്കപ്പെട്ടു. എന്നാല്‍ സ്വതന്ത്രമായി ചിന്തിക്കുന്ന ഇന്ത്യയിലെ...

ഉന്നാവോ പെണ്‍കുട്ടിയുടെ സഹോദരിയേയും എം.എല്‍.എയുടെ സഹായികള്‍ പീഡിപ്പിച്ചെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍

ഉത്തര്‍ പ്രദേശ്: ഉന്നാവോ പെണ്‍കുട്ടിയുടെ അനിയത്തിയെയും ബി.ജെ.പി. എം.എല്‍.എയുടെ സഹായികള്‍ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തല്‍. വനിത അവകാശ സമിതി അംഗങ്ങളോട് പെണ്‍കുട്ടിയുടെ അമ്മയാണ് ഇക്കാര്യം പറഞ്ഞത്.ജയിലില്‍ കഴിയുന്ന എം.എല്‍.എ.യുടെ അനുയായികള്‍ പലതവണ എത്തി ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തതായി അമ്മ നേരത്തേ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അനുജത്തിമാരിലൊരാളെ സംഘം പീഡിപ്പിച്ചെന്ന വെളിപ്പെടുത്തല്‍....

ഉന്നാവോ സംഭവം ; ബി.ജെ.പിയുടെ എം.എൽ.എ യ്ക്ക് എതിരെ കൊലക്കുറ്റം

ലഖ്‍നൗ: ഉന്നാവോ ബലാത്സംഗക്കേസിൽ ഇരയായ പെൺകുട്ടി കാറപകടത്തിൽ പെട്ട സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാർ ബി.ജെ.പി. യുടെ എം.എൽ.എ. കുൽദീപ് സിംഗ് സെംഗാറിന് എതിരെ കൊലക്കുറ്റം ചുമത്തി. എം.എൽ.എ. യ്ക്ക് പുറമേ സഹോദരൻ മനോജ് സിംഗ് സെംഗാറിനും മറ്റ് എട്ട് പേർക്കുമെതിരെയും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊലക്കുറ്റം, ക്രിമിനൽ ഗൂഢാലോചന...

50 കോൺഗ്രസ്-എൻ.സി.പി എം.എൽ.എമാർ ബി.ജെ.പിയിലേക്ക് ; മഹാരാഷ്ട്ര മന്ത്രി

മുംബൈ : മഹാരാഷ്‌ട്രയിൽ കോൺഗ്രസ്, എൻ.സി.പി പാർട്ടികളിൽ നിന്നും അമ്പത് എം. എൽ. എ. മാർ ഉടൻ തന്നെ ബി.ജെ.പി. യിൽ എത്തുമെന്ന് മഹാരാഷ്‌ട്ര ജല വകുപ്പ് മന്ത്രിയായ ഗിരീഷ് മഹാജൻ. ബി.ജെ.പി. യുമായി ഇവർ ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും അടുത്ത അസംബ്ലി തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇവർ ബി.ജെ.പി....

ബി.ജെ.പിയ്ക്കെതിരെ പോരാട്ടം തുടരണമെന്ന് ഹാർദിക് പട്ടേൽ

അഹമ്മദാബാദ്:  ആറു കോടി ഗുജറാത്തുകാർക്ക് നീതി ലഭിക്കാനായി ബി.ജെ.പിയ്ക്കെതിരെയുള്ള പോരാട്ടം തുടരണമെന്ന് പാട്ടിദാർ നേതാവായ ഹാർദിക് പട്ടേൽ ശനിയാഴ്ച പറഞ്ഞു. ഗുജറാത്തിലെ ഗാന്ധിനഗറിൽ ചേർന്ന ഒരു യോഗത്തിലാണ് പട്ടേൽ ഇക്കാര്യം പറഞ്ഞത്. ആം ആദ്മി പാർട്ടി എം.പി. സഞ്ജയ് സിങ്ങും, എ.ഐ.സി.സി. വക്താവ് ശക്തിസിങ് ഗോഹിലും ആ യോഗത്തിൽ...

കര്‍ണ്ണാടക: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനു വൻ വിജയം

ബംഗളൂരു:  കര്‍ണ്ണാടകയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടി കോണ്‍ഗ്രസ്. ഫലം പുറത്തു വന്നതു പ്രകാരം കോണ്‍ഗ്രസ് 508 വാര്‍ഡുകളിലും, ജെ.ഡി.എസ്. 173 വാര്‍ഡുകളിലും, ബി.ജെ.പി. 366 വാര്‍ഡുകളിലുമാണ് വിജയിച്ചത്.ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ മേയ് 29 നായിരുന്നു കര്‍ണ്ണാടകയില്‍ തദ്ദേശസ്വയം...

ശിലകളാകുന്ന മതമനസ്സുകൾ

#ദിനസരികള് 736ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ കൃസ്ത്യന്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലും നടന്ന സ്ഫോടനപരമ്പകളിലെ മരണസംഖ്യ മുന്നൂറോളമായിരിക്കുന്നു. അതിലും എത്രയോ അധികമാളുകള്‍ മുറിപ്പെട്ടും അവയവങ്ങള്‍ ചിതറിത്തെറിച്ചും മരണാസന്നരായിരിക്കുന്നു.അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ആ ദ്വീപുരാഷ്ട്രത്തില്‍ ചാവേറുകളെ ഉപയോഗിച്ചും അല്ലാതെയും സ്ഫോടന പരമ്പര തീര്‍ത്തത് National Thowheeth Jama'ath (NTJ)...

ലോക്സഭ തിരഞ്ഞെടുപ്പ്: ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നവരില്‍ 53 സിറ്റിങ് എം.പിമാര്‍

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ 9 കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെ 53 സിറ്റിങ് എം.പിമാര്‍ ജനവിധി തേടും. സിറ്റിങ് എം.പിമാരില്‍ 21 പേരും ബി.ജെ.പിക്കാരാണ്. ടി.ഡി.പിയുടെ ഒന്‍പതും ടി.ആര്‍.എസിന്റെ എട്ടും സിറ്റിങ് എം.പിമാരും രംഗത്തുണ്ട്. ഏപ്രില്‍ 11 നു 91 മണ്ഡലങ്ങളിലാണു തിരഞ്ഞെടുപ്പ്. നിതിന്‍ ഗഡ്കരി, കിരണ്‍...

തമിഴ്‌നാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ്: അണ്ണാ ഡി.എം.കെ. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ചെന്നൈ: 18 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തമിഴ്‌നാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണം നിലനിര്‍ത്താന്‍ എടപ്പാടി പളനിസ്വാമി സര്‍ക്കാരിന് എട്ട് സീറ്റില്‍ വിജയം ഉറപ്പിക്കണം. എം.എല്‍.എമാരെ അയോഗ്യരാക്കിയതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നേരത്തെ അണ്ണാ ഡി.എം.കെ. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള 20 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ടിരുന്നു. എന്‍.ഡി.എയ്‌ക്കൊപ്പമാണ് അണ്ണാ ഡി.എം.കെ. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ...