28 C
Kochi
Tuesday, September 28, 2021
Home Tags പിണറായിവിജയൻ

Tag: പിണറായിവിജയൻ

സംസ്ഥാനത്ത് ഇന്ന് 4538 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:   കേരളത്തില്‍ ഇന്ന് 4538 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് മൂലം ഇരുപത് പേരാണ് ഇന്നു മരിച്ചത്. കോഴിക്കോടാണ് ഇന്ന് രോഗബാധിതർ കൂടുതലുള്ളത്.എറണാകുളം 537, മലപ്പുറം 405, കോഴിക്കോട് 918, തിരുവനന്തപുരം 486, കൊല്ലം 341, ആലപ്പുഴ 249, തൃശൂര്‍ 383,...

ലോക്ക്ഡൗൺ ഇളവുകളിൽ കേരളത്തിന്റെ തീരുമാനം നാളെ

തിരുവനന്തപുരം:   ലോക്ക്ഡൗണിൽ കേന്ദ്രം പുറപ്പെടുവിച്ച പുതിയ മാർഗനിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഇളവിലും നിയന്ത്രണങ്ങളിലും അന്തിമ തീരുമാനം നാളെ അറിയിക്കും. ആരാധനാലയങ്ങൾ തുറക്കുന്നതിലടക്കം വിശദമായ കൂടിയാലോചന നടത്തിയേക്കുമെന്നാണ് സൂചന. അന്തർ സംസ്ഥാന യാത്രകൾക്ക് പാസുകൾ തുടരാൻ തന്നെയാണ് സംസ്ഥാനത്തിന്റെ തീരുമാനം. നാളെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേരുന്ന ഉന്നതതലയോഗത്തിന് ശേഷം പുതിയ മാർഗനിർദ്ദേശങ്ങൾ സംസ്ഥാനം പുറത്തിറക്കും....

സംസ്ഥാനത്ത് ഇനിമുതല്‍ ഒരു ദിവസം 3000 കൊവിഡ് ടെസ്റ്റുകള്‍ നടത്തും 

തിരുവനന്തപുരം:   പുറത്തുനിന്ന് ആളുകൾ വരാൻ തുടങ്ങിയതോടെ സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് വർദ്ധിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇനിമുതല്‍ ഓരോ ദിവസവും മൂവായിരം ടെസ്റ്റുകള്‍ നടത്തും. ടെസ്റ്റിന് സാധാരണ പാലിക്കേണ്ട മാനദണ്ഡം പാലിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.കൊവിഡ് മഹാമാരി റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ആലപ്പുഴയിൽ മാത്രമാണ് സ്രവ പരിശോധനാസൗകര്യം ഉണ്ടായിരുന്നത്. ഇപ്പോൾ 15 സർക്കാർ...

കേരള പോലീസിന്റെ ഹെലിക്കോപ്റ്റർ തലസ്ഥാനത്ത് എത്തി

തിരുവനന്തപുരം:   കേരള പോലീസ് വാടകയ്ക്കെടുത്ത ഹെലിക്കോപ്റ്റർ തിരുവനന്തപുരത്തെത്തി. പവൻ ഹാൻസിന്റെ ആദ്യ സംഘത്തിൽ രണ്ട് ക്യാപ്റ്റൻമാരും പവൻ ഹാൻസിന്റെ മൂന്ന് എഞ്ചിനിയർമാരും എത്തി. രോഗികളെ എയർ ലിഫ്റ്റ് ചെയ്യാനുള്ള സംവിധാനമടക്കമുള്ള 11 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ഹെലികോപ്റ്ററാണ് വാടകയ്ക്ക് എടുത്തിരിക്കുന്നത്. തിരുവനന്തപുരം ചാക്കയിലെ രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിലെത്തിയ ഹെലിക്കോപ്റ്ററിൽ ഡൽഹിയിൽ നിന്ന്...

എന്‍ഐഎ ഏറ്റെടുത്ത പന്തീരങ്കാവ് യുഎപിഎ കേസ് സംസ്ഥാനത്തിന് തിരികെ നല്‍കണം

തിരുവനന്തപുരം: പന്തീരങ്കാവ് യുഎപിഎ കേസ് സംസ്ഥാന പൊലീസിന് തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചു.  ഇന്നലെ പ്രതിപക്ഷം നിയമസഭയില്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.  ഇത്  പരിഗണിച്ചാണ് നടപടി . എന്‍ഐഎ നിയമത്തിന്റെ 7ബി വകുപ്പ് ഉപയോഗിച്ച് കേസ് സംസ്ഥാന സർക്കാർ തിരികെ വിളിക്കണമെന്നും...