Sat. May 11th, 2024

Tag: #ദിനസരികൾ

‘ഗാന്ധി നിന്ദ’ യുടെ അരുന്ധതി വഴികള്‍

#ദിനസരികള്‍ 791 അരുന്ധതി റോയിയുമായുള്ള എട്ടു അഭിമുഖങ്ങളുടെ സമാഹാരമാണ് ഞാന്‍ ദേശ ഭക്തയല്ല എന്ന പേരില്‍ ഡി.സി. ബുക്സ് പുസ്തകമാക്കിയിരിക്കുന്നത്. നാം ജീവിക്കുന്ന കാലഘട്ടത്തിന്റെ ഹൃദയ സ്പന്ദങ്ങള്‍…

പി.ജി. – നാം വായിച്ചു തീരാത്ത പോരാളി

#ദിനസരികള്‍ 789 പി. ഗോവിന്ദപ്പിള്ളയെക്കുറിച്ച് ഒരു മകനെന്ന നിലയില്‍ എം.ജി. രാധാകൃഷ്ണന്റെ ഓര്‍മ്മകളാണ് മാതൃഭൂമി പ്രസിദ്ധീകരിച്ച ‘വായിച്ചു തീരാത്ത അച്ഛന്‍’ എന്ന പുസ്തകം. പി.ജിയുടെ ഏറെ വിഖ്യാതമായ…

അണികള്‍ യുദ്ധം ചെയ്യുന്ന ഒരു കാലം വരണം

#ദിനസരികള്‍ 788 ഇടതുപക്ഷത്തെ സംബന്ധിച്ച് ശബരിമല ഒരു വാട്ടര്‍ലൂ ആണെന്ന ചിന്ത ചിലരെ സംബന്ധിച്ചെങ്കിലും നിലനില്ക്കുന്നുവെന്നുവേണം അനുമാനിക്കാന്‍. ആയതിനാല്‍ ഇനിയും മതങ്ങളെ പിണക്കേണ്ടതിനു പകരം പരമാവധി അടുപ്പിച്ചു…

കാര്‍ട്ടൂണ്‍ സമ്മാനം – വലതുപക്ഷമാകുന്ന ഇടതുപക്ഷം

#ദിനസരികള്‍ 787   വരകളേയും വാക്കുകളേയും ഭയക്കുമ്പോള്‍ എന്ന ലേഖനത്തില്‍ ഡോ. ജെ പ്രഭാഷ് എഴുതുന്നു. “ഭരണാധികാരികള്‍ വാക്കുകളേയും വരകളേയും ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയും അവയെ ബഹുമാനിക്കുകയും ചെയ്യേണ്ടവരാണ്,…

ലോകാഃ സമസ്താഃ സുഖിനോ ഭവന്തു

#ദിനസരികള്‍ 786 പി. ഭാസ്കരനുണ്ണിയുടെ പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം വായിക്കാനായി കൈയ്യിലെടുക്കുമ്പോഴൊക്കെ ആ പുസ്തകത്തെക്കുറിച്ചോര്‍ത്ത് എനിക്ക് അത്ഭുതം തോന്നാറുണ്ട്. ഒരു ഭൂപ്രദേശത്തെ ജനങ്ങളുടെ ജീവിതത്തിലെ വിസ്മയിപ്പിക്കുന്ന ചേരിതിരിവുകള്‍…

നാരായണ ഗുരുവിനെ അട്ടിമറിക്കുന്നവര്‍

#ദിനസരികള്‍ 785 2019 ജൂണ്‍ 5 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ലക്കം 12) ശ്രീനാരായണ ഗുരുവും നവോത്ഥാനവും തമ്മില്‍ ഒന്നുമില്ല എന്ന തലക്കെട്ടില്‍ മുനി നാരായണ പ്രസാദ്…

കടപ്പാടില്ലാതെ കൈവശപ്പെടുത്തുന്ന കലാസൃഷ്ടികൾ

#ദിനസരികള്‍ 784 മോഷണം മോഷണം മാത്രമാണ്. എന്തൊക്കെ ന്യായങ്ങളുടെ പരിവേഷങ്ങള്‍ നാം അണിയിച്ചുകൊടുത്താലും അതിനപ്പുറത്തേക്കുള്ള ഒരാനുകൂല്യവും മോഷണത്തിന് ലഭിക്കുന്ന സാഹചര്യമുണ്ടാകരുത്. അന്യന്റെ വസ്തുവകകള്‍ മോഷ്ടിച്ചാല്‍ വളരെ കര്‍ശനമായിത്തന്നെ…

വിശ്വാസവും വെളിപ്പെടുത്തലുകളും

#ദിനസരികള്‍ 783   ഒരു സത്യാനന്തര സമൂഹത്തില്‍ അമൃതാനന്ദമയിയെക്കുറിച്ചും അവരുടെ ആശ്രമത്തിലെ ഇതര അന്തേവാസികളെക്കുറിച്ചും ഗെയില്‍ ട്രെഡ് വെല്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ എങ്ങനെയാണ് പ്രസക്തമായിരിക്കുന്നത് എന്ന ചോദ്യമാണ്…

തെറികളല്ലാതാകുന്ന തെറികള്‍ !

#ദിനസരികള്‍ 782 ചില പദങ്ങള്‍ നമുക്ക് തെറിയാണ്. എന്നാല്‍ തത്തുല്യമായ ഉദ്ദേശത്തോടെ ഉപയോഗിക്കുന്ന ലിംഗം, യോനി എന്നൊക്കെയുള്ളവ നമുക്ക് സംസ്കാര സമ്പന്നമായ പ്രയോഗങ്ങളുമാണ്. വ്യത്യസ്ത പദങ്ങള്‍ കൊണ്ട്…

തിരുത്തേണ്ടതിന്റെ ആവശ്യകത

#ദിനസരികള്‍ 781 ഗാന്ധിയാണ് മതത്തെ രാഷ്ട്രീയവുമായി ഏറ്റവും സമര്‍ത്ഥമായി കൂട്ടിക്കെട്ടിയതും ആ കൂട്ടുക്കെട്ടല്‍ അനിവാര്യമാണെന്ന് ശഠിച്ചതും. മതത്തിന്റെ കരുതലില്ലാത്ത രാഷ്ട്രീയത്തെ ജീവനില്ലാത്ത ഒന്നായാണ് അദ്ദേഹം കണ്ടത്. അതുകൊണ്ടാണ്…