25 C
Kochi
Wednesday, September 22, 2021
Home Tags താലിബാൻ

Tag: താലിബാൻ

1,500 താലിബാൻ തടവുകാരെ മോചിപ്പിക്കാൻ അഫ്ഗാനിസ്ഥാൻ സർക്കാർ

അഫ്ഗാനിസ്ഥാൻ: അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്‌റഫ് ഘാനി ഒരു ഉത്തരവിൽ ഒപ്പുവെച്ചു. അഫ്ഗാനിസ്ഥാനിൽ 18 വർഷം നീണ്ട യുദ്ധം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 1,500 താലിബാൻ തടവുകാരെ വിട്ടയക്കാൻ ഒരുങ്ങുന്നു. മോചിപ്പിക്കപ്പെട്ട എല്ലാ താലിബാൻ തടവുകാർക്കും "യുദ്ധക്കളത്തിലേക്ക് മടങ്ങിവരാതിരിക്കാൻ രേഖാമൂലമുള്ള ഉറപ്പ് നൽകേണ്ടതുണ്ട്". നേരത്തെ യുഎസ് താലിബാനുമായി സമാധാന കരാർ ഒപ്പിട്ടിരുന്നു.   

15 താലിബാൻ തീവ്രവാദികളെ അഫ്ഗാന്‍ പ്രത്യേക സേന കൊലപ്പെടുത്തി

കാണ്ഡഹാർ:അഫ്ഗാന്‍ പ്രത്യേക സേന നടത്തിയ ഓപ്പറേഷനില്‍ 15 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെടുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു . അഫ്ഗാനിസ്ഥാന്റെ തെക്കന്‍ പ്രവിശ്യയിൽ കഴിഞ്ഞ ദിവസം രാവിലെയാണ് വെടിവെപ്പ് നടന്നത് .നിഷ് ജില്ലയിലെ ഖിന്‍ജാക്ക് പ്രദേശത്താണ് അഫ്ഗാന്‍ പ്രത്യേക സേന ഓപ്പറേഷന്‍ നടത്തിയത്. സിന്‍ഹുവ വാര്‍ത്താ...

അഫ്ഗാനിസ്ഥാൻ: പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 62 മരണം

കാബൂൾ:   അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിലെ ഒരു പള്ളിക്കുള്ളിൽ നടന്ന രണ്ട് സ്‌ഫോടനങ്ങളിൽ 62 പേർ കൊല്ലപ്പെടുകയും 60 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.നംഗർഹാർ ഗവർണറുടെ വക്താവ് അത്വള്ള ഖോഗ്യാനിയാണ് മരണസംഖ്യ സ്ഥിരീകരിച്ചത്.നംഗർഹാറിലെ ഹസ്‌ക മെയ്‌ന ജില്ലയിലെ ജാവ ദാര പ്രദേശത്തുള്ള പള്ളിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം നടന്നതെന്ന് ടോളോ ന്യൂസ്...

കാബൂൾ സർവകലാശാലയ്ക്കടുത്ത് സ്ഫോടനം; ആറു പേർ മരിച്ചു

കാബൂൾ:  കാബൂൾ സർവകലാശാല ക്യാമ്പസ്സിന്റെ ഗേറ്റിനടുത്തുണ്ടായ ഒരു സ്ഫോടനത്തിൽ ആറു പേർ മരിച്ചു. 27 വിദ്യാർത്ഥികൾക്കെങ്കിലും പരിക്കുണ്ട്. പരീക്ഷ എഴുതാനായി കാത്തുനിൽക്കുകയായിരുന്നു വിദ്യാർത്ഥികൾ.ഇന്നു രാവിലെ ആയിരുന്നു സ്‌ഫോടനം. ചാവേറുകളാണോ, അവിടെ സ്ഥാപിച്ച ബോംബ് ആണോ പൊട്ടിയതെന്ന് വ്യക്തമായിട്ടില്ല. വാഹനങ്ങള്‍ക്കും തകരാറുണ്ട്. ഇതുവരെ സംഘടനകള്‍ ഒന്നും സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം അവകാശപ്പെട്ട്...

ശിലകളാകുന്ന മതമനസ്സുകൾ

#ദിനസരികള് 736ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ കൃസ്ത്യന്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലും നടന്ന സ്ഫോടനപരമ്പകളിലെ മരണസംഖ്യ മുന്നൂറോളമായിരിക്കുന്നു. അതിലും എത്രയോ അധികമാളുകള്‍ മുറിപ്പെട്ടും അവയവങ്ങള്‍ ചിതറിത്തെറിച്ചും മരണാസന്നരായിരിക്കുന്നു.അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ആ ദ്വീപുരാഷ്ട്രത്തില്‍ ചാവേറുകളെ ഉപയോഗിച്ചും അല്ലാതെയും സ്ഫോടന പരമ്പര തീര്‍ത്തത് National Thowheeth Jama'ath (NTJ)...

അല്‍ ക്വയ്ദയും ആറെസ്സെസ്സും വിശ്വാസികളോട് ചെയ്യുന്നത്

#ദിനസരികള് 705ഇസ്ലാമിനെക്കുറിച്ച് ഇതര ജനവിഭാഗങ്ങളുടെ ഇടയില്‍ അസാധാരണമായ വിധത്തില്‍ ഭയമുണ്ടാക്കുവാനും അവരുടെ ജീവിത ചര്യകളേയും ചിന്താരീതികളേയും അവിശ്വസിക്കാനും അല്‍ ക്വയ്ദ, ഐ.എസ്, താലിബാന്‍, ബോക്കോഹറാം മുതലായ അതിതീവ്ര മത സംഘടനകള്‍ നിര്‍ണായകമായ പങ്കു വഹിച്ചിച്ചിട്ടുണ്ട്. ഇസ്ലാം എന്താണോ അതല്ലയെന്ന് ലോകജനതയെക്കൊണ്ട് ചിന്തിപ്പിക്കാന്‍ ഇത്തരം തീവ്രവാദ സംഘടനകള്‍ക്ക് കഴിഞ്ഞുവെന്നതാണ് വസ്തുത....