25 C
Kochi
Wednesday, September 22, 2021
Home Tags തമിഴ്‌നാട്

Tag: തമിഴ്‌നാട്

രാജ്യത്തെ കൊവിഡ് കേസുകൾ ആറ് ലക്ഷത്തിലേക്ക്

ന്യൂഡൽഹി   രാജ്യത്തെ കൊവിഡ് കേസുകൾ ആറ് ലക്ഷത്തിലേക്ക്. മഹാരാഷ്ട്രയിൽ രോഗബാധിതർ പതിനെണ്ണായിരവും തമിഴ്നാട്ടിൽ തൊണ്ണൂറ്റി നാലായിരവും  കടന്നു. ഡൽഹിയിൽ പോസിറ്റീവ് കേസുകൾ തൊള്ളായിരത്തിലേക്ക് അടുക്കുകയാണ്. കൊവിഡ് പരിശോധനകൾ അടിയന്തരമായി വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ, സംസ്ഥാനങ്ങൾക്ക് കർശന നിർദേശം നൽകി.

കൊവിഡ് മരണസംഖ്യ മറച്ചുവെച്ചിട്ടില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

ചെന്നെെ:   കൊവിഡ് മരണസംഖ്യ സ​ര്‍​ക്കാ​ര്‍ മ​റ​ച്ചു വ​യ്ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ ത​ള്ളി ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ ​പ​ള​നി​സ്വാ​മി. ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ചെ​ന്നൈ​യി​ല്‍ ജ​ന​സാ​ന്ദ്ര​ത കൂ​ടു​ത​ലാ​യ​തി​നാ​ലാ​ണ് കൊവിഡ് കൂടുതൽ വ്യാപിക്കുന്നതെന്നും മ​ര​ണ​സം​ഖ്യ മ​റ​ച്ചു​വെ​ച്ചി​ട്ട് ഒ​ന്നും നേ​ടാ​നി​ല്ലെ​ന്നും അദ്ദേഹം പറഞ്ഞു. സാ​മൂ​ഹിക​ വ്യാ​പ​നമുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കൊവിഡ്...

24 മണിക്കൂറിനിടെ 8,392 പുതിയ കൊവിഡ് രോഗികള്‍; ലോകത്ത് ഇന്ത്യ ഏഴാം സ്ഥാനത്ത് 

ന്യൂഡല്‍ഹി:   ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏഴാം സ്ഥാനത്തേക്കെത്തി. രാജ്യത്ത് 24 മണിക്കൂറിനിടെ എണ്ണായിരത്തി മുന്നൂറ്റി തൊണ്ണൂറ്റി രണ്ട് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രോഗികളുടെ എണ്ണം എണ്ണായിരം കടക്കുന്നത്.ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം...

തമിഴ്നാട്ടിലെ ഹോട്ട്സ്‌പോട്ടുകളില്‍ കൊവിഡ് വ്യാപനം രൂക്ഷം; ചെന്നൈയില്‍ ഒരു ദിവസത്തില്‍ മുന്നൂറിലേറെ പേര്‍ക്ക് വൈറസ് ബാധ

ചെന്നൈ: ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് കടന്നതോടെ തമിഴ്‌നാട്ടില്‍ ചെന്നൈ ഉള്‍പ്പെടെയുള്ള ഹോട്ട് സ്‌പോട്ടുകളില്‍ രോഗബാധിതരുടെ എണ്ണം കൂടുകയാണ്. നേരത്തെ നഗരം മുഴുവന്‍ രോഗ ബാധിതരുണ്ടായിരുന്നെങ്കിലും 6 സോണുകളില്‍ മാത്രമാണ് രോഗ വ്യാപനം വന്‍ തോതിലുണ്ടായിരുന്നത്. ഇതുവരെ രോഗ വ്യാപനം കുറവായിരുന്ന ദക്ഷിണ ചെന്നൈയിലെ അഡയാര്‍, ഷോളിംഗനല്ലൂര്‍ തുടങ്ങിയ...

രാജ്യത്ത് ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടി; കേരളത്തില്‍ ഇന്ന് കൊവി‍ഡ് സ്ഥിരീകരിച്ചത് 14 പേര്‍ക്ക് 

ന്യൂഡല്‍ഹി:   രാജ്യത്ത് ലോക്ക്ഡൌൺ ഈ മാസം 31 വരെ നീട്ടി. നാലാം ഘട്ടത്തിന്റെ മാര്‍ഗ്ഗരേഖ ഉടന്‍ പുറത്തിറക്കും. കേന്ദ്ര തീരുമാനത്തിന് മുമ്പു തന്നെ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയും തമിഴ്‌നാടും ലോക്ക്ഡൌൺ നീട്ടിയിരുന്നു.അതേസമയം, കേരളത്തില്‍ ഇന്ന് 14 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍...

തമിഴ്‌നാട്ടില്‍ മദ്യ വില്പനയ്ക്ക് സുപ്രീംകോടതിയുടെ അനുമതി

ചെന്നൈ:   തമിഴ്‌നാട്ടില്‍ മദ്യ വില്പനയ്ക്ക് അനുമതി. സുപ്രീംകോടതിയാണ് അനുമതി നല്‍കിയിരിക്കുന്നത്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു.മദ്യവില്പനശാലകള്‍ അടയ്ക്കാന്‍ മദ്രാസ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഓണ്‍ലൈന്‍ വില്പന നടത്തുന്ന കാര്യം പരിഗണിക്കാമെന്നാണ് കോടതി പറഞ്ഞത്. ബാറുകള്‍ തുറന്നതിനെതിരെ ജനകീയ പ്രതിഷേധം ശക്തമായതിന് പിന്നാലെയായിരുന്നു കോടതിയുടെ ഉത്തരവ്. ഈ മാസം 17...

ചെന്നൈ കോയ​മ്പേട്​ മാര്‍ക്കറ്റില്‍ നിന്ന്​ കൊവിഡ്​ പടര്‍ന്നത്​ 2600 പേരിലേക്ക്​

ചെന്നൈ:   ഇന്ത്യയിലെ ഏറ്റവും വലിയ പച്ചക്കറി ചന്തയായ ചെന്നൈയിലെ കോയ​മ്പേടില്‍ നിന്നും കൊറോണ വൈറസ്​ ബാധ പടര്‍ന്നത്​ 2600 ലധികം ആളുകളിലേക്കെന്ന്​ റിപ്പോര്‍ട്ട്​. കോയ​മ്പേട്​ മാര്‍ക്കറ്റ്​ റെഡ്​ സ്​പോട്ടായി പ്രഖ്യാപിച്ച്‌​ മുന്‍കരുതല്‍ നടപടികള്‍ എടുത്തിരുന്നു. മാര്‍ക്കറ്റിലെ എല്ലാ തൊഴിലാളികളെയും കൊവിഡ്​ പരിശോധനയ്ക്ക്​ വിധേയരാക്കിയെന്നും സ്​പെഷ്യല്‍ നോഡല്‍ ഓഫീസര്‍ ഡോ. ജെ...

ഇടതുമുന്നേറ്റങ്ങള്‍ – 2

#ദിനസരികള്‍ 1101   (ഈ കുറിപ്പ് രാമചന്ദ്രഗുഹയുടെ India After Gandhi എന്ന പുസ്തകത്തിലെ Leftward Turns എന്ന അധ്യായത്തിന്റെ ഭാഷാവിഷ്കാരമാണ്. ഈ അധ്യായത്തില്‍ പരാമര്‍ശിക്കുന്ന വിവരങ്ങളുടെ ചരിത്രപരമായ പ്രാധാന്യമാണ് ഇത്തരമൊരു ശ്രമത്തിന് പ്രേരകമായത്.)ഓരോ ലോകസഭ മണ്ഡലത്തേയും സാംസ്കാരികമായും സാമൂഹ്യപരമായും സമീപിച്ചു കൊണ്ട് പ്രസ്തുത വിഷയത്തില്‍ അവഗാഹമുള്ളവര്‍ നടത്തിയ നല്ല...

തിരുവനന്തപുരത്തും കൊല്ലത്തും കോഴിക്കോട്ടും ഇനി വനിതാ മേയര്‍മാര്‍

ജനസംഖ്യാ വര്‍ധനവിന് ആനുപാതികമായി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്

സന്തോഷ് ട്രോഫി: ഫൈനല്‍ റൗണ്ട് ഉറപ്പിക്കാന്‍ തമിഴ്നാടിനെതിരെ  കേരളം ഇന്നിറങ്ങും

സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിലെ കേരളത്തിന്‍റെ അവസാന മത്സരം ഇന്ന് നടക്കും. കോഴിക്കോട് വെച്ച് നടക്കുന്ന മത്സരത്തില്‍ തമിഴ്നാടിനെയാണ് കേരളം നേരിടുക.ആദ്യ മത്സരങ്ങള്‍ വിജയിച്ച്‌ തുല്യപോയന്‍റില്‍ നില്‍ക്കുകയാണ് തമിഴ്നാടു കേരളവും. എന്നാല്‍,ഒരു സമനില മതി കേരളത്തിന് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഫൈനല്‍ റൗണ്ടിലേക്ക് എത്താന്‍.ആദ്യ മത്സരത്തില്‍ ആന്ധ്രാപ്രദേശിനെ എതിരില്ലാത്ത അഞ്ചു...