28 C
Kochi
Monday, September 20, 2021
Home Tags ഡോക്ടര്‍‌

Tag: ഡോക്ടര്‍‌

ചെ ഗുവേരയുടെ ക്യൂബന്‍ സ്വപ്നം

#ദിനസരികള്‍ 1091   പതിനായിരംപേര്‍ക്ക് ആറ് എന്ന എന്നതാണ് നമ്മുടെ രാജ്യത്തിലെ ഡോക്ടര്‍ രോഗി അനുപാതം. അമേരിക്കയിലാകട്ടെ ഇത് 24 ആണ്. ചൈനയില്‍ പതിനാലും റഷ്യയില്‍ നാല്പത്തിനാലുമാണ്. ക്യൂബയിലാകട്ടെ അറുപത്തിയേഴാണ്. അതുകൊണ്ടാണ് വികസിതവും അവികസിതവുമായ രാജ്യങ്ങള്‍ കൊറോണയില്‍ പകച്ച് ചികിത്സക്കുവേണ്ടി നെട്ടോട്ടമോടിയപ്പോള്‍ വിവിധ രാജ്യങ്ങളിലേക്ക് ആവശ്യമായ ഡോക്ടര്‍മാരെ നല്കി സഹായിക്കുവാന്‍...

കൊറോണ: മുംബൈയിൽ ഒരു ഡോക്ടർ മരിച്ചു

മുംബൈ:   കൊവിഡ് 19 പോസിറ്റീവ് ആയ ഒരു ഡോക്ടർ മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ മരിച്ചു. എൺപത്തിരണ്ടു വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ചെറുമകൻ ഇംഗ്ലണ്ടിൽ നിന്നും മാർച്ച് പന്ത്രണ്ടിന് എത്തിയിരുന്നു.കൊറോണ പോസിറ്റീവ് ആയതിനെത്തുടർന്ന് ഡോക്ടറെ ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നു പുലർച്ചെ അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിലെ ആറുപേർക്കും കൊറോണ...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നവമാധ്യമങ്ങള്‍ വഴിയും പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു

പരിക്കേറ്റ പ്രതിഷേധക്കാരെ പ്രവേശിപ്പിച്ച എമര്‍ജന്‍സി വാര്‍ഡിനുള്ളില്‍ ബന്ധുക്കളെയോ അഭിഭാഷകരെയോ മാധ്യമപ്രവര്‍ത്തകരെയോ കടത്തിവിടുന്നുണ്ടായിരുന്നില്ല.

ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി

ഡല്‍ഹി: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ പാസാക്കിയതിനെതിരെ സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരുടെ 24 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി. അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും സമരത്തില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. രാവിലെ ആറ് മണിക്ക് തുടങ്ങിയ സമരം വ്യാഴാഴ്ച ആറ് മണി വരെ തുടരും. ഒ.പിയും കിടത്തി ചികിത്സയും ഇന്ന് ഉണ്ടാകില്ല.മെഡിക്കല്‍ കമ്മീഷന്‍...

കോട്ടയത്ത് എച്ച്‌ വണ്‍ എന്‍ വണ്‍ പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്

കോട്ടയം:  കോട്ടയത്ത് എച്ച്‌ വണ്‍ എന്‍ വണ്‍ പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. രോഗിയെ ചികിത്സിച്ച കോട്ടയം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പനി സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എച്ച്‌ വണ്‍ എന്‍ വണ്‍ ബാധിച്ച ഒരാള്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.കോട്ടയം മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗത്തിലെ രണ്ട് ഡോക്ടര്‍മാര്‍ക്കാണ്...

മുംബൈ: ഫേസ്ബുക്കിൽ ഹിന്ദു വിരുദ്ധ പോസ്റ്റുകൾ ഇട്ടതിനു ഡോക്ടർ അറസ്റ്റിൽ

മുംബൈ:ഹിന്ദുത്വത്തിനും ബ്രാഹ്മണ്യത്തിനും എതിരായി അഭിപ്രായം പ്രകടിപ്പിക്കുന്ന പോസ്റ്റുകൾ ഇട്ടതിനു മുംബൈയിലെ ഒരു ഡോക്ടറെ മുംബൈ പോലീസ് ബുധനാഴ്ച അറസ്റ്റു ചെയ്തു. ഡോക്ടർ സുനിൽകുമാർ നിഷാദാണ് അറസ്റ്റിലായത്.വിക്രോളിയിൽ താമസിക്കുന്ന രവീന്ദ്ര തിവാരി എന്നയാളുടെ പരാതിപ്രകാരം പോലീസ് ശനിയാഴ്ച ഒരു എഫ്.ഐ.ആർ. റജിസ്റ്റർ ചെയ്തിരുന്നു. രണ്ടു ദിവസമായി പോലീസ്, നിഷാദിനെ...

ചികിത്സ ആവശ്യമുള്ള ഡോക്ടർമാർ

#ദിനസരികൾ 641 വൈദ്യശാസ്ത്ര രംഗത്തേക്ക് കടന്നുവരുന്നവരെടുക്കുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞയില്‍ “എന്റെ കഴിവും ബോദ്ധ്യവും അനുസരിച്ച് രോഗികളുടെ നന്മയ്ക്കായി ഉചിതമായ ചികിത്സാവിധികൾ നിഷ്കർഷിക്കുകയും ആർക്കും ഉപദ്രവം വരുത്താതിരിക്കുകയും ചെയ്തു കൊള്ളാം“ എന്നു പറയുന്നുണ്ട്. എന്നാല്‍ ഇക്കാലങ്ങളില്‍ ഈ പ്രതിജ്ഞക്കു വിരുദ്ധമായി പണത്തിനോടുള്ള അത്യാര്‍ത്തി കൊണ്ട് ചികിത്സാരംഗം വളരെയധികം അധാര്‍മികമായിത്തീര്‍ന്നിരിക്കുന്നു. ഡോക്ടറില്‍...