Sat. Apr 27th, 2024

Tag: ഇന്ത്യ

ഇന്ത്യയുമായുള്ള പ്രശ്‌നം ഗുരുതരമാക്കാനാണ് ചൈനയുടെ ശ്രമമെന്ന് യുഎസ്

വാഷിംഗ്‌ടൺ:   ഇന്ത്യ- ചൈന അതിർത്തി വിഷയം പരിഹരിക്കുന്നതിനു പകരം അയല്‍രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന്  യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സ് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി അധ്യക്ഷന്‍ എലിയോട്ട്…

24 മണിക്കൂറിനിടെ 8,392 പുതിയ കൊവിഡ് രോഗികള്‍; ലോകത്ത് ഇന്ത്യ ഏഴാം സ്ഥാനത്ത് 

ന്യൂഡല്‍ഹി:   ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏഴാം സ്ഥാനത്തേക്കെത്തി. രാജ്യത്ത് 24 മണിക്കൂറിനിടെ എണ്ണായിരത്തി മുന്നൂറ്റി തൊണ്ണൂറ്റി രണ്ട്…

ഇന്ത്യ- ചൈന അതിർത്തി വിഷയത്തിൽ ഇന്ത്യയ്‌ക്കൊപ്പമെന്ന് അമേരിക്ക 

ന്യൂയോർക്ക്:   ലഡാക്ക് അതിർത്തിയിൽ നടക്കുന്ന ഇന്ത്യ-ചൈന സംഘർഷത്തിൽ ചൈനയ്ക്കെതിരെ ഇന്ത്യയോടൊപ്പമാണ് അമേരിക്കയെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മൈക്ക് പോംപിയോ. ചൈനയുടെ സൈനിക ഭീഷണി നേരിടാൻ ഇന്ത്യയടക്കമുള്ള…

കൊവിഡിന്റെ ഉറവിടം കണ്ടെത്തണം; ലോകാരോഗ്യ സംഘടനയോട് അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യയുൾപ്പെടെ 62 രാജ്യങ്ങള്‍

ന്യൂയോര്‍ക്ക്: കൊവിഡ് രോഗം പടർന്നത് എവിടെ നിന്നാണെന്ന് കണ്ടെത്തണമെന്ന ആവശ്യവുമായി ഇന്ത്യയടക്കം 62 രാജ്യങ്ങള്‍ രംഗത്ത്. കൊവിഡ് പ്രതിസന്ധിയില്‍ ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സ്വതന്ത്ര അന്വേഷണം…

ലോകാരോഗ്യ സംഘടനയുടെ തലപ്പത്തേക്ക് ഇന്ത്യ; നിര്‍ണായകമായി വാര്‍ഷിക യോഗം

ജനീവ:   ലോകാരോഗ്യ സംഘടനയുടെ 73ാമത് വാര്‍ഷിക കൂടിക്കാഴ്ച വെര്‍ച്വല്‍ മീറ്റിങ്ങിലുടെ മെയ് 18-19 തിയ്യതികളിലായി നടക്കും. ഒപ്പം മാര്‍ച്ച് 22 ന് ലോകാരോഗ്യ സംഘടനയിലെ 35…

ആപ്പിള്‍ ചൈനയില്‍ നിന്ന് 20 ശതമാനം നിര്‍മ്മാണം ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങുന്നതായി സൂചന

ന്യൂ ഡല്‍ഹി: ടെക് ഭീമനായ ആപ്പിള്‍ 20 ശതമാനം നിര്‍മ്മാണം ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇത് സംബന്ധിച്ച് ഇന്ത്യാ ഗവണ്‍മെന്റുമായി ആപ്പിളിന്‍റെ…

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തി ഏഴായിരം കടന്നു

ഡൽഹി:   രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ആയിരത്തി മുന്നൂറ്റി തൊണ്ണൂറ്റി ആറ് കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ, ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തി…

ഇന്ത്യ ലോകത്തിന്റെ മാതൃക; രാജ്യം കൊവിഡിനെതിരായ പോരാട്ടത്തില്‍ ഒറ്റക്കെട്ടെന്ന് പ്രധാനമന്ത്രി 

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടം രാജ്യത്തെ ഒന്നിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രക്ഷേപണമായ മന്‍ കി ബാത്തിലാണ് ഇക്കാര്യം പറഞ്ഞത്. ജനം നയിക്കുന്ന പോരാട്ടം…

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒൻപതിനായിരം കടന്നു

ന്യൂഡൽഹി:   ഇന്നു രാവിലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒൻപതിനായിരത്തി ഒരുന്നൂറ്റി അമ്പത്തി രണ്ടായി. കഴിഞ്ഞ 24…

കൊറോണ: ഇന്ത്യയിൽ വൈറസ് ബാധിതരുടെ എണ്ണം 4067

ന്യൂഡൽഹി:   ഇന്ത്യയിലെ കൊറോണ രോഗികളുടെ എണ്ണം 4067 ആയി. 109 പേർ ഇതുവരെ മരിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം കഴിഞ്ഞ പന്ത്രണ്ടു മണിക്കൂറിനിടയ്ക്ക് 490 കൊറോണ ബാധിതർ…