28 C
Kochi
Monday, September 20, 2021
Home Tags ഇന്ത്യ-പാക്

Tag: ഇന്ത്യ-പാക്

ചാരനെന്ന് സംശയിക്കുന്നു; പാക് തടവിലായിരുന്ന ജവാൻ സൈനിക ജീവിതം മതിയാക്കി

ന്യൂഡൽഹി : അതിര്‍ത്തി കടന്നതായി ആരോപിച്ച് പാകിസ്താൻ സൈന്യം തടവിലാക്കി വച്ചിരുന്ന ഇന്ത്യന്‍ ജവാന്‍ സൈനിക ജീവിതം ഒഴയുന്നു. പാക് ജയിലിൽ നിന്നും മോചിതനായി തിരിച്ചെത്തിയ ചന്ദു ചവാന്‍ എന്ന സൈനികനാണ്, തന്നെ എപ്പോഴും ചാരനെന്ന സംശയത്തോടെ കാണുന്നുവെന്നും ബുദ്ധിമുട്ടിക്കുന്നുവെന്നും ആരോപിച്ച് രാജിവെച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട്...
ഇന്ധന വില വർധന മന്‍മോഹന്‍ സിങ്​ നടത്തിയ സാമ്പത്തിക തട്ടിപ്പാണെന്ന് കേന്ദ്രം

ഇന്ത്യ-പാക് കർത്താർപൂർ സമാധാന ഇടനാഴി ഉദ്ഘടനത്തിൽ മൻമോഹൻ സിംഗ് പങ്കെടുക്കും; മോദിക്ക് ക്ഷണമില്ല

ന്യൂഡൽഹി : ഇന്ത്യയേയും പാക്കിസ്ഥാനെയും ഒരുമിപ്പിക്കുന്ന തീർത്ഥാടന വഴിയായ കര്‍ത്താര്‍പൂര്‍ ഇടനാഴി ഉദ്ഘാടന ചടങ്ങില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പങ്കെടുക്കും. പാക്കിസ്ഥാന്‍ ഏറെ ബഹുമാനിക്കുന്ന രാഷ്ട്രീയ നേതാവും സിഖുമത വിശ്വാസിയും എന്ന നിലയിലാണ് ഉദഘാടന ചടങ്ങിൽ സിംഗിനെ ക്ഷണിച്ചിരിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ മീഡിയാ സെക്രട്ടറിയാണ്...

കശ്‍മീരിലെ സ്ത്രീകളും കുട്ടികളും; ആശങ്ക പങ്കു വച്ച് മലാല യൂസഫ് സായി

ന്യൂഡൽഹി: ജമ്മു കശ്‍മീരിലെ കുട്ടികളുടെയും സ്ത്രീകളുടെയും അവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചു സമാധാനത്തിനുള്ള നോബേൽ പുരസ്‌ക്കാര ജേതാവ് മലാല യൂസഫ് സായി. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ലെ വ്യവസ്ഥകള്‍ റദ്ദാക്കിയതിന് ശേഷം താഴ് വരയിലെ ജനത അസ്വസ്ഥതയിലാണ്. ജമ്മു കശ്‍മീരിലെ കുട്ടികളെ സ്‍കൂളുകളില്‍ തിരികെയെത്തിക്കാന്‍ ഐക്യരാഷ്ട്രസഭ...

ജമ്മുകശ്മീർ വിഭജനം; ഇന്ത്യൻ സ്ഥാനപതിയെ പാക്കിസ്ഥാൻ തിരിച്ചയച്ചു.

ന്യൂഡൽഹി: കശ്മീർ വിഭജനത്തെ തുടർന്ന് ഇസ്‌ലാമാബാദിലുള്ള ഇന്ത്യൻ സ്ഥാനപതിയെ പാക്കിസ്ഥാൻ തിരിച്ചയച്ചു. യു.എൻ. രക്ഷാസമിതിയെ സമീപിക്കാനാണു പാക്കിസ്ഥാന്റെ ഇപ്പോഴത്തെ നീക്കം. ഇന്ത്യൻ നടപടിക്കെതിരെ യുഎൻ സെക്രട്ടറി ജനറലിന് പാക്ക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി നേരത്തേ കത്തെഴുതിയിരുന്നു. യുഎന്നിനെ സമീപിക്കുന്നതിനോടൊപ്പം ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണം കുറയ്ക്കുകയും ഇന്ത്യയ്‌ക്കൊപ്പമുള്ള ഉഭയകക്ഷി...

ജമ്മുകശ്മീർ വിഭജനത്തെ ചൊല്ലി ട്വിറ്ററിൽ ഗംഭീർ – അഫ്രീദി വാക് പോര്

കളികളത്തിനുള്ളിൽ ക്രിക്കറ്റ് ആരാധകർ കണ്ടിട്ടുണ്ട് മുൻ ഇന്ത്യ - പാക് ക്രിക്കറ്റ് താരങ്ങളായ ഗൗതം ഗംഭീറിന്റെയും ഷാഹിദ് അഫ്രീദിയുടെയും വാക് പോര്. ട്വിറ്ററിൽ വീണ്ടും ഇരുവരും കൊമ്പുകോർക്കുകയാണ് എന്നാൽ, ഇത്തവണ റൺസിനെയോ വിക്കറ്റിനെയോ ചൊല്ലിയല്ല, ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിൻമേലാണെന്ന് മാത്രം.കശ്മീരികൾക്ക്...

കുൽഭൂഷൺ ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പാക്കിസ്ഥാൻറെ അനുമതി.

ന്യൂഡല്‍ഹി : പാക്കിസ്ഥാൻ ജയിലില്‍ ഇന്ത്യന്‍ ചാരവൃത്തി ആരോപിച്ച്‌, തടവുകാരനാക്കിയിരിക്കുന്ന കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി പാക്കിസ്ഥാന്റെ പുതിയ നടപടി. വെള്ളിയാഴ്ചയാണ് കുൽഭൂഷനുമായുള്ള കുടിക്കാഴ്ചയ്ക്കു സമയം അനുവദിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നീതിന്യായ കോടതി, കുല്‍ഭൂഷന്‍ ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന് ഉത്തരവിട്ടിരുന്നു.ഇന്ത്യക്കുവേണ്ടി ബലൂചിസ്താനില്‍ ഭീകരപ്രവര്‍ത്തനങ്ങളും...

ഇന്ത്യൻ വ്യോമസേന മൊബൈൽ ഗെയിം വരുന്നു

ദില്ലി: ഇന്ത്യന്‍ എയര്‍ഫോഴ്സ്:എ കട്ട് എബോ എന്ന പേരിൽ പുതിയ ഗെയിം ഇറക്കാനായി ഇന്ത്യൻ വ്യോമസേന. യുദ്ധസാഹസങ്ങളാൽ ഇന്ത്യൻ ജനതയെ ത്രസിപ്പിക്കുന്നതിനിടയിലാണ് സേനയുടെ പുതിയ ചുവടുവയ്പ്പ്. ആൻഡ്രോയിഡിലും ഐ. ഒ. എസ്സിലും ഫ്ലൈറ്റ് സിമുലേറ്റര്‍ മൊബൈൽ ഗെയിം ലഭ്യമാകും.ഇപ്പോള്‍ സിംഗിള്‍ പ്ലെയര്‍ പതിപ്പാണ് ഇറങ്ങുന്നതെങ്കിലും ഉടന്‍ മള്‍ട്ടി പ്ലെയര്‍ പതിപ്പ്...

പുൽവാമ ആക്രമണം നടത്തിയത് ഒരു ഇന്ത്യക്കാരൻ; വിവാദ പരാമര്‍ശവുമായി പാക് പ്രധാനമന്ത്രി

വാഷിംഗ്‌ടൺ: അമേരിക്കൻ സന്ദർശനത്തിനിടെ വിവാദ പരാമർശവുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പുല്‍വാമ ആക്രമണം നടത്തിയത് തദ്ദേശീയനായ യുവാവാണ്, പാക്കിസ്ഥാനിൽ മാത്രമല്ല ഇന്ത്യയിലിമുണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരർ എന്നും ഖാൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന 40 സി.ആര്‍.പി.എഫ്. ജവാന്‍മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത തീവ്രവാദ...

ഇന്ത്യ-പാക് പോരാട്ടം നാളെ: മത്സരത്തില്‍ മഴ വില്ലനായി എത്തിയേക്കുമെന്നു റിപ്പോര്‍ട്ടുകള്‍

മാഞ്ചസ്റ്റര്‍:  ക്രിക്കറ്റ് ലോകകപ്പില്‍ ആരാധകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം നാളെയാണ് നടക്കുക. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡില്‍ നടക്കാനിരിക്കുന്ന ഈ മത്സരത്തില്‍ മഴ വില്ലനായി എത്തിയേക്കുമെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ക്രിക്കറ്റ് പ്രേമികളെ മുഴുവന്‍ നിരാശയിലാഴ്ത്തുന്ന വാര്‍ത്തയാണിത്.എല്ലാ ആഴ്ചയിലും മഴ പെയ്യാറുള്ള സ്ഥലമാണ് മാഞ്ചസ്റ്റര്‍. ഇത്...