30 C
Kochi
Thursday, August 6, 2020
Home Tags ഇന്ത്യൻ പ്രീമിയർ ലീഗ്

Tag: ഇന്ത്യൻ പ്രീമിയർ ലീഗ്

ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗ് മത്സരക്രമങ്ങള്‍ പ്രഖ്യാപിച്ചു

കൊളംബോ:   ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് പിന്നാലെ ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗും മത്സരക്രമങ്ങള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 28 മുതൽ ആദ്യത്തെ ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിന് തുടക്കമിടും. സെപ്റ്റംബര്‍ 20 വരെ നീണ്ടു നില്‍ക്കുന്ന ലീഗ് കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ സമയത്ത് തന്നെയാണ് നടക്കുക. നാലു വേദികളിലായി 23 മത്സരങ്ങളാണ്...

ഐപിഎല്‍ താരലേലം: റോബിന്‍ ഉത്തപ്പയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്, മാക്‌സ്‌വെല്‍ വീണ്ടും പഞ്ചാബില്‍

കൊല്‍ക്കത്ത:ഐപിഎല്‍ താരലേലത്തില്‍ ഓസ്ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഗ്ലെന്‍ മാക്സ്‌വെല്ലിനെ സ്വന്തമാക്കി കിംഗ്സ് ഇലവന്‍ പഞ്ചാബ്. 10.75 കോടി രൂപയ്ക്കാണ് പഞ്ചാബ് മാക്‌സ്‌വെല്ലിനെ കൂടാരത്തിലെത്തിച്ചത്. രണ്ട് കോടി രൂപയായിരുന്നു  മാക്സ്‌വെല്ലിന്റെ അടിസ്ഥാനവില.ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ അടിസ്ഥാനവിലയിട്ട റോബിന്‍ ഉത്തപ്പയെ മൂന്ന് കോടി രൂപ നല്‍കി രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. 1.5...

ഐപിഎല്‍ താരലേലത്തിന് ഇനി മണിക്കൂറുകള്‍; എല്ലാ കണ്ണുകളും റോബിന്‍ ഉത്തപ്പയിലേക്ക്

കൊല്‍ക്കത്ത:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ മറ്റൊരു പതിപ്പിന് തയ്യാറെടുക്കയാണ് ക്രിക്കറ്റ് ലോകം. 2020ലെ പുതിയ സീസണില്‍ ആരൊക്കെ തങ്ങളുടെ ടീമില്‍ ഇടംപിടിക്കുമെന്ന ആരാധകരുടെ ആകാംക്ഷയ്ക്കും നാളെ തിരശ്ശീല വീഴും. ഐപിഎല്ലിന്‍റെ താരലേലത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ ലേലപട്ടികയില്‍ നിരവധി താരങ്ങളാണുള്ളത്.കൊല്‍ക്കത്തയില്‍ നാളെ നടക്കുന്ന താരലേലത്തില്‍ മൊത്തം 332 കളിക്കാരാണ്...

ഐപിഎൽ 2020; താരലേലത്തിന്‍റെ തീയ്യതികള്‍ പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി: അടുത്ത  സീസണിലേക്കുള്ള ഐപിഎല്‍ ലേലത്തിനുള്ള തിയ്യതികള്‍ പ്രഖ്യാപിച്ചു. കൊല്‍ക്കത്തയില്‍ ഡിസംബര്‍ 19നാണ് താര ലേലം. ഇന്ന് ഐപിഎല്‍ ഗവേര്‍ണിംഗ് കൗണ്‍സില്‍ നടത്തിയ ചര്‍ച്ചയിലാണ് തിയ്യതികള്‍ തീരുമാനമായത്.ഇതാദ്യമായാണ് ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിന് കൊൽക്കത്ത വേദിയാകുന്നത്. മുന്‍പുള്ള സീസണുകളില്‍ ബെംഗളുരുവില്‍ വെച്ചാണ് ലേലം നടന്നിരുന്നത്.ഐ പി എൽ 2019 സീസണില്‍  ഓരോ...

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: മുംബൈ ഇന്ത്യൻസിനു കിരീടം

ഹൈ​ദ​രാ​ബാ​ദ്: അ​വ​സാ​ന​ പന്ത് വരെ ആവേശം നിറഞ്ഞ ത്രി​ല്ല​ർ ഫൈ​ന​ലി​ൽ ഒ​രു റ​ൺ​സി​നു ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി മും​ബൈ ഇ​ന്ത്യ​ൻ​സ് ഐ​.പി​.എ​ൽ കി​രീ​ടം സ്വ​ന്ത​മാ​ക്കി. മും​ബൈയുടെ നാ​ലാം കി​രീ​ട നേട്ടമാണിത്. ആ​ദ്യ​മാ​യാ​ണ് ഒ​രു ടീം ​നാ​ല് ഐ​.പി​.എ​ൽ കി​രീ​ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കു​ന്ന​ത്.ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ്...