31 C
Kochi
Tuesday, October 19, 2021
Home Tags ആരോഗ്യ മന്ത്രാലയം

Tag: ആരോഗ്യ മന്ത്രാലയം

രാജ്യത്തെ കൊവിഡ് ബാധിതർ പതിനഞ്ച് ലക്ഷത്തിലേക്ക് അടുക്കുന്നു

ഡൽഹി:   രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം പതിനഞ്ച് ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,703 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 14,83,150 ആയി.24 മണിക്കൂറിനിടെ 654 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മരണസംഖ്യ 33,425 ആയി ഉയർന്നു. ഇന്നലെ മാത്രം 35,175 പേർ കൊവിഡ് രോഗമുക്തരായതായും കേന്ദ്ര...

രാജ്യത്ത് കൊവിഡ് ബാധിതര്‍ 2 ലക്ഷം കടന്നു; 24 മണിക്കൂറില്‍ 8,909 രോഗികള്‍ 

ന്യൂഡല്‍ഹി:   ഇന്ത്യയില്‍ തുടര്‍ച്ചയായ നാലാം ദിവസവും ഒറ്റ ദിവസം കൊണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നത് എണ്ണായിരത്തിലധികം കൊവി‍ഡ് കേസുകള്‍. 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് 217 പേര്‍ മരിക്കുകയും, എണ്ണായിരത്തി തൊള്ളായിരത്തി ഒമ്പത് പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തി ഏഴായിരത്തി...

ദിവസം ഒരുലക്ഷം ടെസ്റ്റുകൾ നടത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

ഡൽഹി:   എല്ലാ ദിവസവും ഒരു ലക്ഷം കൊവിഡ് ടെസ്റ്റുകള്‍ നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു. രോഗമുക്തി നേടുന്നവരുടെ എണ്ണം രാജ്യത്ത് കൂടി വരികയാണെന്നും രാജ്യത്തിപ്പോഴും സാമൂഹിക വ്യാപനമില്ലെന്ന് തന്നെയാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് കൂടാതെ കൊവിഡിൽ സാമൂഹിക വ്യാപനം ഉണ്ടായോയെന്നറിയാനുള്ള സിറോളജിക്കൽ ടെസ്റ്റിനും തുടക്കമായതായി അറിയിച്ചു.ചില പ്രദേശങ്ങളിൽ കൊവിഡ്...

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അറുപതിനായിരത്തിനടുത്ത്; ഇതുവരെ 1981 മരണം

ന്യൂ ഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 59,662 ആയി. 1981 പേരാണ് രോ​ഗം ബാധിച്ച് ഇതുവരെ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 39,834 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. അതെ സമയം, 17,847 പേർ രോ​ഗമുക്തി നേടിയതായാണ് ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ...

ഹജ്ജ് യാത്രികര്‍ക്കായി ബോധവത്കരണ പദ്ധതിക്ക് തുടക്കം കുറിച്ച് ദുബായ് ആരോഗ്യ മന്ത്രാലയം

ദുബായ്:  ഹജ്ജ് യാത്രികര്‍ക്കായുള്ള ബോധവത്കരണ പദ്ധതിക്ക്, ദുബായ് ആരോഗ്യ മന്ത്രാലയം തുടക്കം കുറിച്ചു. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയില്‍ ഹജ്ജ് യാത്രയ്ക്ക് തയ്യാറെടുക്കുന്നവര്‍ കൈക്കൊള്ളേണ്ട മുന്‍കരുതലുകളെക്കുറിച്ചായിരിക്കും വിശദീകരിക്കുക. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, വകുപ്പ് ഡയറക്ടര്‍മാര്‍, ഡോക്ടര്‍മാര്‍, നഴ്‌സിങ് ജീവനക്കാര്‍ എന്നിവരെയെല്ലാം പങ്കാളികളാക്കിക്കൊണ്ടാണ് പ്രവര്‍ത്തനം ഏകോപിപ്പിച്ചത്. പകര്‍ച്ചവ്യാധികളും...