24 C
Kochi
Saturday, November 27, 2021
Home Tags ആമസോൺ

Tag: ആമസോൺ

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സെയിലിന് ജനുവരി 19ന് തുടക്കം

മുംബൈ:   ആമസോണിന്റെ, നാലു ദിവസം നീണ്ടുനിൽക്കുന്ന ഗ്രേറ്റ് ഇന്ത്യന്‍ സെയിലില്‍ വന്‍ ഓഫറുകള്‍. ഈ മാസം 19 മുതൽ ആരംഭിക്കുന്ന സെയിൽ 22 വരെയാണ്. മൊബൈൽ ഫോണുകൾക്ക് നാല്പത് ശതമാനം വരെയും ഇലക്ട്രോണിക് ഉത്പന്നങ്ങൾക്ക് അറുപത് ശതമാനം വരെയുമാണ് വിലക്കുറവുണ്ടാവുക.ആമസോൺ ഗ്രേറ്റ് സെയിലിൽ എസ്ബിഐ ക്രെഡിറ്റ് കാർഡ്...

ആമസോണിന്റെ റിംഗ് ക്യാമറകള്‍ ഹാക്കിങ്ങിന് ഇരയാകുന്നു

വാഷിംഗ്ടണ്‍:ആമസോണിന്റെ റിംഗ് ഹോം സെക്യൂരിറ്റി ക്യാമറകള്‍ ഹാക്കര്‍മാര്‍ക്ക് ഇരയാകുന്നതായി റിപ്പോര്‍ട്ട്.അലബാമയിലെ ഒരു വീട്ടുടമസ്ഥനാണ് റിംഗ് ക്യാമറകളുടെ രൂപകല്പനയിലുണ്ടായ ന്യൂനതകള്‍ ഉപഭോക്താക്കളെ സൈബര്‍ അക്രമങ്ങള്‍ക്ക് ഇരയാക്കുന്നുവെന്ന് പരാതിപ്പെട്ടത്.വ്യാഴാഴ്ച ഫയല്‍ ചെയ്ത പരാതിയില്‍ ജോണ്‍ ബേക്കര്‍ ഓറഞ്ച് എന്നയാള്‍ പറയുന്നത് തന്റെ വീട്ടില്‍ സ്ഥാപിച്ച ക്യാമറ ആരോ ഹാക്ക് ചെയ്തുവെന്നാണ്.മുറ്റത്ത്...

വിപണി കീഴടക്കാന്‍ ആമസോണ്‍ സുനോ ആപ്

ന്യൂഡല്‍ഹി:ആമസോണിന്റെ ഓഡിബിള്‍ സുനോ ആപ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി അമിതാഭ് ബച്ചന്‍, കരണ്‍ ജോഹര്‍, തബു, അനുരാഗ് കശ്യപ് തുടങ്ങിയ പ്രമുഖരുടേത് ഉള്‍പ്പടെ അറുപതോളം ഓഡിയോകള്‍ സുനോയില്‍ ലഭ്യമാണ്.ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് അസാധാരണമായ വിനോദം സൃഷ്ടിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയെ സൂചിപ്പിക്കുന്നതാണ് ഓഡിബിള്‍ സുനോ ആപ് എന്ന്...

ലോകത്ത് സമ്പന്നതയില്‍ ഒന്നാമനായി ബില്‍ ഗേറ്റ്സ്; ജെഫ് ബെസോസ് പിന്നിലായി

ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് സഹ സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് ലോകത്ത് സമ്പന്നതയില്‍ ഒന്നാമനായി. കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ സ്ഥാനത്ത് തുടര്‍ന്ന ആമസോണ്‍ ഡോട്ട് കോമിന്‍റെ സിഇഒ, ജെഫ് ബെസോസിനെ പിന്നിലാക്കിയാണ് ബില്‍ ഗേറ്റ്സിന്‍റെ നേട്ടം.ഒക്ടോബര്‍ 25ന് പെന്‍റഗണിന്‍റെ 10 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ക്ലൗണ്ട് കമ്പ്യൂട്ടിങ് കരാര്‍ ലഭിച്ചതോടെയാണ് മൈക്രോസോഫ്റ്റിന്‍റെ ഓഹരി...

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്തേയ്ക്ക് ചുവട് വയ്ക്കാനൊരുങ്ങി ആമസോണ്‍

യൂബര്‍ ഈറ്റ്‌സ്, സ്വിഗി, സൊമാറ്റോ തുടങ്ങിയ ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനികള്‍ക്ക് എതിരാളിയാകാന്‍ ആമസോണ്‍ ഇന്ത്യയില്‍ എത്തുന്നു. ഇതിനായി ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ കറ്റാമരനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് ആമസോണ്‍. കടുത്ത മത്സരം നിലനില്‍ക്കുന്ന ഓണ്‍ലൈന്‍ ഭക്ഷണവിതരണമേഖലയില്‍ ആമസോണ്‍കൂടി വരുന്നതോടെ മത്സരം കനക്കും. തങ്ങളുടെ പുതിയ സംരംഭത്തിലേക്ക് ജീവനക്കാരെ...

സ്മാർട്ട് ഫോണുകൾക്ക് വൻ ഓഫർ; ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ് ആരംഭിച്ചു.

അന്താരാഷ്ട്ര ഓൺലൈൻ ഷോപ്പിംഗ് കമ്പനിയായ ആമസോണിൽ ഫാബ് ഫോൺസ് ഫെസ്റ്റ് ആരംഭിച്ചു. ഒട്ടേറെ ഓഫറുകൾ നൽകുന്ന ഈ ഫെസ്റ്റിവൽ മാർച്ച് 25 മുതൽ 28 വരെയാണ് നടക്കുക. നാല് ദിവസത്തെ വില്പനയിൽ വൻ വിലക്കിഴിവാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.ഡിസ്‌കൗണ്ട്, ഇ.എം.ഐ, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവ ഇവിടെ ലഭ്യമാണ്....

ഇന്ത്യക്കാരിയായ ഇന്ദ്ര നൂയി ആമസോൺ ഡയറക്ടർ ബോർഡിൽ

വാഷിംഗ്‌ടൺ: പെപ്സിക്കോയുടെ മുൻ മേധാവിയും, ഇന്ത്യക്കാരിയുമായ ഇന്ദ്ര നൂയിയെ ലോകത്തെ പ്രമുഖ ഓൺ ലൈൻ വ്യാപാര സ്ഥാപനമായ ആമസോണിന്റെ ഡയറക്ടർ ബോർഡിലേക്ക് നോമിനേറ്റു ചെയ്തു. സ്റ്റാര്‍ ബക്സ് എക്സിക്യൂട്ടീവ്, റോസലിന്‍ഡ് ബ്രൂവറിന് ശേഷം ആമസോണ്‍ ബോര്‍ഡ് അംഗമാകുന്ന രണ്ടാമത്തെ വനിതയാകും, ഇന്ദ്ര നൂയി. വിവിധ പ്രവർത്തന മണ്ഡലങ്ങളിൽ നിന്നുള്ളവരെ...

കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇനി ആമസോണിലും

തിരുവനന്തപുരം: കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇനി ആമസോണിലും. നാടന്‍ ഉത്പന്നങ്ങള്‍ക്ക് ലോകോത്തര വിപണി കണ്ടെത്തുന്നതിനാണ് കുടുംബശ്രീയുടെ പുതിയ ചുവടുവയ്പ്. കുടുംബശ്രീ ബസാര്‍ (www.kudumbashreebazaar.com) എന്ന പേരില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ വെബ്‌സൈറ്റ് ആരംഭിച്ചെങ്കിലും ഉപഭോക്താക്കളെ ആകര്‍ഷിക്കാനായില്ല. ഇതോടെയാണ് ആമസോണുമായി കൈകോര്‍ക്കാന്‍ തീരുമാനിച്ചത്. 27 ന് ആമസോണ്‍ പ്രതിനിധികളുമായി കുടുംബശ്രീ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍...