24 C
Kochi
Sunday, August 1, 2021
Home Tags അമിത്ഷാ

Tag: അമിത്ഷാ

‘ചിക്കന്‍സ് നെക്ക്’ വിവാദവും, രാജ്യദ്രോഹ കുറ്റവും; ആരാണ് ഷര്‍ജീല്‍ ഇമാം?

ഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന പേരാണ് ഷര്‍ജീല്‍ ഇമാം. അസമുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രസ്താവന രാജ്യദ്രോഹപരമാണെന്ന് ആരോപിച്ചാണ് ഇമാമിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ അമിത് ഷാ പോലും പാരമര്‍ശിക്കുന്ന ഷര്‍ജീല്‍ ഇമാം ആരാണ്? ജെഎന്‍യു വിദ്യര്‍ത്ഥി യൂണിയന്‍ നേതാവായിരുന്ന കനയ്യകുമാറിനെക്കാള്‍ അപകടകാരിയാണ്...

പൗരത്വ ഭേദഗതി നിയമം; എന്തുവന്നാലും പിന്നോട്ടില്ലെന്ന് അമിത് ഷാ

ജോധ്പുര്‍: പൗരത്വ നിയമം നടപ്പാക്കുന്നതിൽ ഒരിഞ്ചു പിന്നോട്ടില്ലെന്ന നിലപാട് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. പ്രതിപക്ഷം എന്തു തന്നെ പറഞ്ഞാലും 3 അയൽരാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതിൽനിന്നു പിന്നോട്ടില്ലെന്നു രാജസ്ഥാനിലെ ജോധ്പുരിൽ പൊതുയോഗത്തിൽ അമിത് ഷാ പറഞ്ഞു. പ്രചാരണത്തിനായി 3 കോടി വീടുകളിൽ ബിജെപി നടത്തുന്ന...

കര്‍ണാടകയിലെ വിമതനീക്കത്തിന് കോപ്പുകൂട്ടിയത് അമിത് ഷാ; ആരോപണവുമായി കോണ്‍ഗ്രസ്

ന്യൂഡെല്‍ഹി: കര്‍ണാടകയിലെ കോണ്‍ഗ്രസ്സ് ജെഡിഎസ്‌ കൂട്ടുകക്ഷിസര്‍ക്കാരിനെ അട്ടിമറിക്കാന്‍ എംഎല്‍എമാരെ വേട്ടയാടി കാലുമാറ്റിയതിന് പിന്നില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതേകുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.എംഎല്‍എമാരുടെ കാലുമാറ്റവും അതേ തുടര്‍ന്നുണ്ടായ അധികാരമാറ്റവും ആസൂത്രണം ചെയ്തത് അമിത് ഷായാണെന്ന് ബിഎസ് യെദ്യൂരപ്പ  വെളിപ്പെടുത്തുന്ന ഒരു ഓഡിയോ...

പ്രതിപക്ഷ നേതാക്കളെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തിയ മോദിക്കും ഷായ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി യെച്ചൂരി

കൊൽക്കത്ത:   ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയ നയത്തെ ചോദ്യം ചെയ്യുന്ന പ്രതിപക്ഷനേതാക്കളെ രാജ്യദ്രോഹികളെന്നും, അവരെ പിന്താങ്ങുന്നവരെ തീവ്രവാദികളെന്നും മുദ്രകുത്തുന്ന മോദിയേയും അമിത്ഷായെയും വിമർശിച്ച് സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി."പ്രതിപക്ഷ  നേതാക്കളെക്കുറിച്ച് മോദിയും ഷായും നടത്തിയ പരാമർശങ്ങൾ നിന്ദ്യവും അവഹേളനപരവുമാണ്. രാഷ്ട്രീയ എതിരാളികൾക്കെതിരെ ഇത്തരത്തിലുള്ള ആക്രമണങ്ങൾ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല," യെച്ചൂരി പറഞ്ഞു.ആർട്ടിക്കിൾ 370 റദ്ദാക്കുന്നത്...

രാജ്യം നേരിടുന്ന പ്രശനങ്ങളിൽ നിന്നും ജനശ്രദ്ധ മാറ്റാനുള്ള അടവാണ് അമിത്ഷായുടെ ഹിന്ദി നയം ; മുഖ്യമന്ത്രി പിണറായി...

തിരുവനന്തപുരം : കഴിഞ്ഞ ദിവസം രാജ്യവ്യാപക പ്രതിഷേധം സൃഷ്ടിച്ച ഹിന്ദിക്ക് ഇന്ത്യയെ ഒരുമിപ്പിച്ച് നിര്‍ത്താനാകുമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സാഹചര്യത്തിലും ‘ഹിന്ദി അജൻഡ’യിൽ നിന്ന് പിന്മാറാൻ അമിത് ഷാ തയാറാകാത്തതു ഭാഷയുടെ പേരിൽ സംഘപരിവാർ പുതിയ സംഘർഷവേദി തുറക്കുന്നതിന്റെ ലക്ഷണമാണെന്ന് മുഖ്യമന്ത്രി...

കശ്മീര്‍ ബില്‍ : ലോക്സഭയിൽ മറുപടിയില്ലാതെ ബിജെപി ; ആള്‍ബലമില്ലാതെ പ്രതിപക്ഷവും

ന്യൂഡല്‍ഹി : ജമ്മു കശ്മീര്‍ വിഭജന വിഷയത്തില്‍ ശക്തമായ വാദ പ്രതിവാദങ്ങള്‍ക്കാണ് ചൊവ്വാഴ്ച ലോക്സഭ വേദിയായത്. പ്രതിപക്ഷ കക്ഷി നേതാക്കള്‍ ഉന്നയിച്ച പല ചോദ്യങ്ങള്‍ക്കും ബി.ജെ.പി. സര്‍ക്കാരിനും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഉത്തരം മുട്ടി. എന്നാല്‍ മറുചോദ്യങ്ങളുന്നയിച്ച് അമിത് ഷാ പ്രതിപക്ഷാംഗങ്ങളെ നിശബ്ദരാക്കുകയായിരുന്നു.കശ്മീര്‍ വിഷയത്തില്‍ ലോകസഭയില്‍ അവതരിപ്പിച്ച ബില്ലിനും ആര്‍ട്ടിക്കിള്‍...

പ്രിയങ്കയേയും രാഹുലിനേയും വിമർശിച്ച് അമിത് ഷാ

ന്യൂഡൽഹി:പ്രധാനമന്ത്രി എന്നതു കോൺഗ്രസ്സുകാരെ സംബന്ധിച്ചിടത്തോളം ഗാന്ധി കുടുംബത്തിൽ ജനിക്കുന്നവർക്കു മാത്രം സംവരണം ചെയ്തതാണെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ. ഒരു സാധാരണ പാർട്ടി പ്രവർത്തകന് അത് ഒരിക്കലും നേടാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "സഹോദരൻ കല്യാണം കഴിക്കാഞ്ഞതിനാൽ ഇതാ ഇപ്പോൾ സഹോദരി കളത്തിലിറങ്ങിയിരിക്കുകയാണ്." രാഹുൽ ഗാന്ധിയെയും...