Sun. Sep 21st, 2025

ഭാരത് ബന്ദിന് തുടക്കം; സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം 

ന്യൂഡൽഹി: ആദിവാസി- ദലിത് സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദിന് തുടക്കം. കേന്ദ്രസർക്കാരിൻ്റെ സംവരണ നയത്തിനും സുപ്രീം കോടതിയുടെ ക്രീമിലെയർ വിധിക്കുമെതിരായാണ് നാഷണൽ കോൺഫെഡറേഷൻ ഓഫ് ദളിത് ആൻഡ് ആദിവാസി ഓർഗനൈസേഷൻസ് രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.  ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിലും ഇന്ന്…

കാണാതായ പതിമൂന്നുകാരി ട്രെയിനിൽ തമിഴ്നാട്ടിലേക്ക്; സംശയം തോന്നി ചിത്രങ്ങൾ പകർത്തി വിദ്യാർത്ഥിനി

തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്നും കാണാതായ പതിമൂന്നുകാരിക്കായി കേരള പോലീസ് അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചു. ഇന്ന് പുലർച്ചെയോടെയാണ് നെയ്യാറ്റിൻകര സ്വദേശിനിയായ ബബിത എന്ന യുവതി, കുട്ടി ട്രെയിനിൽ യാത്ര ചെയ്യുന്ന ഫോട്ടോ ഉൾപ്പെടെയുള്ള നിർണായക വിവരങ്ങൾ പോലീസിന് നൽകിയത്. തങ്ങളുടെ എതിർ സീറ്റിലിരുന്ന്…

ഗോത്രബന്ധു വിജ്ഞാപനം മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ചു; രാഷ്ട്രീയ ലക്ഷ്യമെന്ന് ആരോപണം

അപേക്ഷാ ഫോമിനായി ചെല്ലുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് വളരെ വ്യത്യസ്തവും ബാലിശവും മോശപ്പെട്ടതുമായ അനുഭവങ്ങളാണ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ലഭിച്ചത് ദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി വയനാട് ജില്ലയിലെ പ്രൈമറി സ്‌കൂളുകളില്‍ 2017-18 അധ്യായന വര്‍ഷം നടപ്പാക്കിയ പദ്ധതിയാണ് ഗോത്രബന്ധു. ജില്ലയിലെ പ്രൈമറി ക്ലാസുകളുള്ള 241…

മദ്യപിച്ച് വാഹനം ഓടിച്ച് ഇടിച്ചിട്ടത് അഞ്ച് വാഹനങ്ങൾ; ബിജെപി സംസ്ഥാന നേതാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിൽ മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ ബിജെപി നേതാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പത്തനംതിട്ട അടൂരിൽ നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ വാഹനമാണ് നാട്ടുകാർ പിന്തുടർന്ന് പിടികൂടയത്. കർഷക മോർച്ച സംസ്ഥാന വൈസ് പ്രസിഡന്‍റ് പട്ടാഴി…

Kerala Water Authority states free water supply to BPL consumers cannot continue without government payment

സർക്കാർ പണം നൽകിയില്ലെങ്കിൽ ബിപിഎൽ​ ഉപഭോക്താക്കൾക്കുള്ള സൗജന്യ ജല വിതരണം തുടരാനാവില്ല: വാട്ടർ അതോറിറ്റി

തിരുവനന്തപുരം: പ്രതിമാസം 15 കിലോ ലിറ്ററിന്​ താഴെ ഉപ​ഭോഗമുള്ള ബിപിഎൽ ഉപഭോക്താക്കൾക്ക്​ സൗജന്യ ജലവിതരണം തുടരാനാവി​ല്ലെന്ന്​ ജല അതോറിറ്റി. പ്രതിമാസം 10 മുതൽ 12 കോടി രൂപ വരെ അധികബാധ്യത വരുന്ന സാഹചര്യത്തിൽ സർക്കാർ വിഹിതം നൽകാതെ മു​ന്നോട്ടുപോകാനാകില്ലെന്ന്​ ഡയറക്​ടർ ബോർഡ്​…

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന നടി രഞ്ജിനിയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.  ആക്ടിങ് ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഹർജി പരി​ഗണിക്കുക. റിപ്പോർട്ട് പുറത്തുവിടുന്നതിന് മുൻപ് പകർപ്പ് നല്‍കണമെന്നും രഞ്ജിനി ഹർജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് പുറത്തുവിടരുത്…

വയനാട് ദുരന്തം; സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗം ഇന്ന്

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗം ഇന്ന് ചേരും. ദുരിതബാധിതരുടെ സാമ്പത്തിക ബാധ്യതകൾ അടക്കമുള്ള സുപ്രധാന വിഷയങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്യുക. തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ വിവിധ ബാങ്ക് പ്രതിനിധികള്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും.…

ബിജെപി വിട്ട യുവതിയ്ക്ക് നേരെ ആക്രമണം; നഗ്‌നയാക്കി മര്‍ദ്ദിച്ച് റോഡിലൂടെ വലിച്ചിഴച്ചു

  കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി വിട്ട് തൃണമൂലില്‍ ചേര്‍ന്നതിന് യുവതിയ്ക്ക് നേരെ ആക്രമണം. നന്ദിഗ്രാമിലാണ് സംഭവം. സംഭവത്തില്‍ ബിജെപി ബൂത്ത് പ്രസിഡന്റ് തപന്‍ ദാസിനെ അറസ്റ്റു ചെയ്തു. തപന്‍ ദാസ് യുവതിയെ നഗ്‌നയാക്കി മര്‍ദ്ദിച്ച് റോഡിലൂടെ വലിച്ചിഴച്ചു. വെള്ളിയാഴ്ച രാത്രി…

വനിതാ ഡോക്ടറുടെ കൊലപാതകം; സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

  ന്യൂഡല്‍ഹി: കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേസ് ചൊവ്വാഴ്ച പരിഗണിക്കും. കഴിഞ്ഞ ദിവസം, സുപ്രീംകോടതി സ്വമേധയാ ഇടപെടണമെന്ന് ആവശ്യപ്പെട്ട്…

Rahul Gandhi

‘ആര്‍എസ്എസ് വഴി ജീവനക്കാരെ നിയമിക്കാനാണ് മോദി ശ്രമിക്കുന്നത്’; ലാറ്ററല്‍ എന്‍ട്രിയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഉന്നത പദവികളില്‍ ലാറ്ററല്‍ എന്‍ട്രി വഴി ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സ്വകാര്യ മേഖലയില്‍ നിന്നാണ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്സി) വഴിയുള്ള പരമ്പരാഗത റിക്രൂട്ട്മെന്റ് പ്രക്രിയ…