തൃണമൂൽ എംഎൽഎയുടെ കൊലപാതകം: ബിജെപി നേതാവ് മുകുൾ റോയിയെ പ്രതി ചേര്‍ത്ത് പോലീസ്
കൊല്‍ക്കത്ത: ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ കൊലപാതകത്തിനു പിന്നില്‍ വന്‍ രാഷ്ട്രീയ അജണ്ട ഉള്ളതായി സൂചന. കൊലപാതകം നടത്തിയത് ബി.ജെ.പിയാണെന്ന് തൃണമൂല്‍ ആരോപിച്ചതിനു പിന്നാലെ തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ മുന്‍ റെയില്‍വേ മന്ത്രി മുകുള്‍ റോയിയെക്കെതിരെ പോലീസ് കേസെടുത്തു. ബംഗാള്‍ സര്‍ക്കാരും…