Fri. Oct 18th, 2024

ചൈനയുടെ വൺ ബെൽറ്റ് വൺ റോഡ് ആസ്ത്രേലിയയിലെ തീം പാർക്കിലൂടെ കടന്നുപോയേക്കും

യൂറേഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള, പ്രധാനമായും റിപ്പബ്ലിക്ക് ഓഫ് ചൈന, ഭൂമി ആധാരമാക്കിയുള്ള സിൽക് റോഡ് എക്കണോമിക് ബെൽറ്റ്, കടലിലൂടെയുള്ള മാരിടൈം സിൽക്ക് റോഡ് എന്നിവയിലെ, ബന്ധവും സഹകരണവും ആധാരമാക്കി ചൈന സർക്കാർ നിർദ്ദേശിച്ച ഒരു നിർമ്മാണപദ്ധതിയാണ് വൺ ബെൽറ്റ്

കർണ്ണാടകയിൽ വിജയപ്രതീക്ഷയോടെ കോൺഗ്രസ്സ്

രാജസ്ഥാൻ, മദ്ധ്യപ്രദേശ്, കർണ്ണാടക എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി യ്ക്ക് വമ്പിച്ച പരാജയം നേരിടേണ്ടിവരുമെന്ന് കോൺഗ്രസ്സ് തിങ്കളാഴ്ച പറഞ്ഞു.

ട്വന്റി ട്വന്റിയെ ഇംഗ്ലീഷ് പ്രീമിയർ ലീഗുമായി ശർമ്മ താരതമ്യം ചെയ്തു

കുറച്ചു സമയത്തെ കളിയിൽ ആരു ജയിക്കുമെന്ന് പ്രവചിക്കാനാവില്ലെന്ന്, ട്വന്റി ട്വന്റി ക്രിക്കറ്റിന്റെ ഘടനയെ ഇംഗ്ലീഷ് പ്രീമിയർ ലീഗുമായി താരതമ്യപ്പെടുത്തിയ ശേഷം ഇന്ത്യയുടെ താത്ക്കാലിക ക്യാപ്റ്റൻ രോഹിത് ശർമ്മ തിങ്കളാഴ്ച പറഞ്ഞു.

പാർലമെന്റിന്റെ രണ്ടാം വട്ട സമ്മേളനത്തിൽ നീരവ് മോദി കുംഭകോണം പ്രധാന ചർച്ച ആയേക്കും

രണ്ടാം വട്ട ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായി സഭ പുനരാരംഭിക്കുമ്പോൾ, ഈയിടെ വെളിവാക്കപ്പെട്ട ബാങ്ക് കുംഭകോണത്തെക്കുറിച്ചുള്ള ചോദ്യങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാരിനെ പ്രതിപക്ഷം നേരിടുമെന്നുറപ്പാണ്.

മാണിക് സർക്കാർ ത്രിപുര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

നാലുവട്ടം അധികാരത്തിൽ വന്ന ത്രിപുര മുഖ്യമന്ത്രി മാണിക് സർക്കാർ, ഞായറാഴ്ച അദ്ദേഹത്തിന്റെ രാജി, ഗവർണർ തഥാഗത റോയ്ക്കു സമർപ്പിച്ചു.

മേഘാലയയുടെ വിധി തീരുമാനിക്കാൻ നാഷണൽ പീപ്പിൾസ് പാർട്ടി യോഗം ചേർന്നു

മേഘാലയ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം വന്നതിന്റെ അടുത്ത ദിവസം, ഞായറാഴ്ച, സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാനുള്ള ചർച്ചയ്ക്കായി നാഷണൽ പീപ്പിൾസ് പാർട്ടി എം എൽ എ മാർ ഒരു യോഗം ചേർന്നു.

ബി ജെ പിയ്ക്കായി തൃണമൂൽ കോൺഗ്രസ്സ് നേതാവിന്റെ ശക്തമായ സന്ദേശം

പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രധാനമന്ത്രിയെന്ന നിലയ്ക്കുള്ള തന്റെ അവസാന പ്രസംഗം ആഗസ്ത് 15 2018ൽ ഡൽഹിയിലെ ചെങ്കോട്ടയിൽ വെച്ച് നടത്തുമെന്ന്, 2019 തെരഞ്ഞെടുപ്പിൽ ബി ജെ പിയുടെ പരാജയത്തിൽ വിശ്വാസമർപ്പിച്ച്, ഓൾ ഇന്ത്യാ തൃണമൂൽ കോൺഗ്രസ്സ് നേതാവ് ഡെറിക്ക് ഓ ബ്രയാൻ ഞായറാഴ്ച…

മൂന്നാം മുന്നണിയ്ക്കായുള്ള തെലങ്കാന മുഖ്യമന്ത്രിയുടെ ആഹ്വാനത്തിനു ഒവൈസിയുടെ പിന്തുണ

2019 ലെ തെരഞ്ഞെടുപ്പുകളിലേക്ക് ഒരു മൂന്നാം മുന്നണിയുടെ ആവശ്യം തെലങ്കാന മുഖ്യമന്ത്രി പറഞ്ഞതിന്റെ അടുത്ത ദിവസം, ഓൾ ഇന്ത്യ മജ്‌ലിസ് - എ- ഇത്തെഹാദുൾ മുസ്ലിമീൻ പ്രസിഡണ്ട് അസസുദ്ദീൻ ഒവൈസി, ആ പ്രസ്താവനയെ സ്വഗതം ചെയ്തു.

മൂന്നാം മുന്നണിക്കായി ദേശീയ നേതാക്കളിൽ നിന്ന് റാവുവിനു പിന്തുണ

ബി ജെ പിയും, കോൺഗ്രസ്സും അല്ലാത്ത ഒരു മുന്നണി എന്ന തന്റെ ആശയം പല പ്രാദേശിക നേതാക്കളിൽ നിന്നും പ്രതികരണത്തിന് ഇടയാക്കുന്നുണ്ടെന്ന്, ദേശീയ രാഷ്ട്രീയത്തിലേക്കുള്ള തന്റെ ആഗ്രഹം പ്രകടമാക്കിയതിനുശേഷം തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ഞായറാഴ്ച പറഞ്ഞു.

ബി ജെ പി മേഘാലയയിൽ സർക്കാർ രൂപീകരിക്കും. ഹിമാന്ത ശർമ്മ

ഭാരതീയ ജനതാ പാർട്ടി മറ്റു പ്രാദേശിക പാർട്ടികളുമായിച്ചേർന്ന് സർക്കാർ രൂപീകരിക്കുമെന്ന് ആസാമിലെ ധന, ആരോഗ്യ, വിദ്യാഭ്യാസമന്ത്രിയും, നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസിന്റെ കൺ‌വീനറുമായ ഹിമാന്ത ബിശ്വ ശർമ്മ ഞായറാഴ്ച പറഞ്ഞു.