Thu. Nov 14th, 2024

പീരീഡ്. എൻഡ് ഓഫ് സെന്റൻസ്: ആർത്തവ ശുചിത്വ പ്രവർത്തനങ്ങൾക്ക് ഓസ്കാർ വേദിയിൽ അംഗീകാരം

ലോസ് ആഞ്ചലസ് : ഓസ്കാർ പുരസ്കാര പ്രഭയിൽ ഇന്ത്യയിൽ നിർമ്മിച്ച ഡോക്യുമെന്ററിയും. ഡൽഹിക്കടുത്തുള്ള ഗ്രാമപ്രദേശത്തു നിന്നും ചിത്രീകരിച്ച “പീരീഡ്. എൻഡ് ഓഫ് സെന്റൻസ്” എന്ന ഡോക്യുമെന്ററിക്കാണ്, ഷോർട്ട് ഡോക്യുമെന്ററി വിഭാഗത്തിൽ തൊണ്ണൂറ്റി ഒന്നാമത് അക്കാദമി അവാർഡ് ലഭിച്ചത്. നിരവധി അവാർഡുകൾ വാരിക്കൂട്ടിയ…

ഗ്രീൻ ബുക്കിന് മികച്ച ചിത്രത്തിനുള്ള ഓസ്കാർ: പിരിയഡ്. എൻഡ് ഓഫ് സെന്റൻസ് മികച്ച ഹ്രസ്വ ഡോക്യുമെന്ററി

ലോസ് ആഞ്ചലസ്: ലോകമെമ്പാടുമുള്ള ആരാധകരുടെ കണക്കുകൂട്ടലുകളെ അസ്ഥാനത്താക്കി കഴിഞ്ഞ വർഷത്തെ മികച്ച ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരം ‘ഗ്രീൻ ബുക്ക്’ കരസ്ഥമാക്കി. മികച്ച ചിത്രം ഉൾപ്പെടെയുള്ള ഏഴു ബ്രിട്ടീഷ് അക്കാദമി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ‘ദി ഫേവറിറ്റ്’, വെനീസ് ചലച്ചിത്രമേളയിലെ ഗോൾഡൻ ലയൺ പുരസ്ക്കാരം…

ഭവന നിർമ്മാണ മേഖലകളിൽ ജി എസ് ടി നിരക്ക് കുറച്ചു

ന്യൂഡൽഹി: കുറഞ്ഞ ചിലവുള്ള വീടുകൾക്കും, ഫ്‌ളാറ്റുകൾക്കും ജി.എസ്.ടി നിരക്ക് കുറയ്ക്കാൻ ജിഎസ് ടി കൗൺസിൽ തീരുമാനിച്ചു. ഇതോടെ, കുറഞ്ഞ ചിലവുള്ള വീടുകള്‍ക്കും, ഫ്ളാറ്റുകൾക്കും ജി.എസ്.ടി നിരക്ക് കുറയും. 45 ലക്ഷം രൂപയില്‍ത്താഴെ നിര്‍മ്മാണച്ചിലവ് ഉള്ള വീടുകളാണ്, കുറഞ്ഞ ചിലവുള്ള വീടുകള്‍ എന്ന…

‘പണി’ കിട്ടുമെന്നുറപ്പായതോടെ ചിറ്റിലപ്പിള്ളി കീഴടങ്ങി; വിജേഷ് വിജയന്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നല്‍കും

കൊച്ചി: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള വീഗാലാന്‍ഡില്‍ നിന്നും, വീണു പരിക്കേറ്റ തൃശ്ശൂര്‍ സ്വദേശി വിജേഷ് വിജയന്റെ കുടുംബത്തിന്, അഞ്ചു ലക്ഷം രൂപ ധനസഹായം കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ നല്‍കും. തുകയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ്, മാര്‍ച്ച്‌ ഒന്നിനു ഹാജരാക്കണമെന്ന് ഫൗണ്ടേഷന്, ജസ്റ്റിസ് ദേവന്‍…

വീടുപണി പൂര്‍ത്തിയാകും മുമ്പ് ദളിത് കുടുംബത്തെ കുടിയിറക്കി സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ജപ്തി നടപടി

പേരാമ്പ്ര: വീടുവെക്കാൻ വായ്പയെടുത്ത ദളിത് കുടുംബത്തെ, പണി പൂർത്തിയാവും മുമ്പെ വീട്ടിൽനിന്ന് പുറത്താക്കി സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ജപ്തി നടപടി. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ, നിർമ്മാണത്തൊഴിലാളിയായ കൈപ്രം കുന്നമംഗലത്ത് സുനിൽകുമാറും (42) കുടുംബവുമാണ്‌ ജപ്തി നടപടിയെത്തുടർന്നു കുടിയിറക്കപ്പെട്ടത്.  ശനിയാഴ്ച വൈകീട്ട്, കമ്പനി അധികൃതർ…

വയനാട്: വിവിധ ഭാഗങ്ങളില്‍ തീപ്പിടിത്തം തുടരുന്നു

വയനാട്: വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ അഞ്ചു ദിവസമായുള്ള കാട്ടു തീ തുടരുന്നു. നീലഗിരി ജൈവമണ്ഡലത്തിനു കീഴില്‍വരുന്ന ബന്ദിപ്പൂര്‍-മുതുമല കടുവാസങ്കേതങ്ങളിലും, ഇതിനോടു ചേര്‍ന്നുകിടക്കുന്ന വയനാട് വന്യജീവിസങ്കേതത്തിലുമാണ് കാട്ടു തീ വ്യാപകമാകുന്നത്. മുമ്പെങ്ങുമില്ലാത്ത വിധം വേനലിന്റെ തുടക്കത്തില്‍ത്തന്നെ ഇവിടെ കാട്ടു തീ…

ലോകത്തിലെ “നിധി”കള്‍

#ദിനസരികള് 679 മനോഹരമായ പുസ്തകം. വായനയ്ക്കെടുക്കുമ്പോള്‍ത്തന്നെ ഒരു തണുപ്പു വന്നു തൊടുന്ന അനുഭൂതി. അത്തരത്തിലുള്ള ഒന്നാണ് സുരേഷ് മണ്ണാറശാല എഴുതി ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ലോകത്തിലെ നദികള്‍ എന്ന പുസ്തകം. ഈ പുസ്തകം, നിങ്ങള്‍ വാങ്ങിക്കണമെന്നും, വായിക്കണമെന്നും വരുന്ന തലമുറകള്‍ക്കു…

നെസ്റ്റ് ഗാര്‍ഡ് ഉപകരണത്തില്‍ രഹസ്യ മൈക്ക് ഉണ്ടെന്നു സമ്മതിച്ച് ഗൂഗിൾ

കാലിഫോർണിയ: ഉപഭോക്താക്കളുടെ സ്വകാര്യത ചോർത്തുന്നതു സംബന്ധിച്ചു ഫേസ്ബുക്ക്, വാട്‌സാപ്പ്, ടിക് ടോക് പോലുള്ള പല മുന്‍നിര കമ്പനികളും പ്രതിക്കൂട്ടിൽ നിൽക്കുമ്പോൾ, ഗൂഗിളിനെക്കുറിച്ചും ഒരു ആരോപണം വന്നിരിക്കുന്നു. വീടുകളില്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കുന്നതിനായി ഗൂഗിള്‍ പുറത്തിറക്കിയ നെസ്റ്റ് ഗാര്‍ഡ് ഉപകരണത്തില്‍ രഹസ്യ മൈക്ക്…

ഉദ്ഘാടന ദിവസം തന്നെ ഇലക്ട്രിക് ബസ് കട്ടപ്പുറത്ത്

ആലപ്പുഴ: തിരുവനന്തപുരം – എറണാകുളം എ സി ഇലക്ട്രിക് ബസ്, ഉദ്ഘാടന ദിവസം തന്നെ കട്ടപ്പുറത്തായി. എറണാകുളത്തേക്കു പോയ ബസ് ബാറ്ററി ചാര്‍ജ്ജു തീര്‍ന്ന് ചേര്‍ത്തല എക്‌സ്‌റേ ജംഗ്‌ഷനു സമീപം നിന്നുപോവുകയായിരുന്നു. ചേര്‍ത്തല ഡിപ്പോയില്‍ ചാര്‍ജ്ജർ പോയിന്റ് ഇല്ല. വേണ്ടത്ര ഒരുക്കങ്ങളില്ലാതെയാണ്…

ഫെമിനിസം ചിലർക്ക് ഷോക്ക് ആവുന്നുവോ?

  പലരും ഫോർവേഡ് ചെയ്തുകിട്ടിയ ഒരു കാർട്ടൂണിനെപ്പറ്റി എഴുതണമെന്ന് കുറച്ചു ദിവസമായി വിചാരിക്കുന്നു. അത് ആദ്യം അയച്ചുതന്ന സുഹൃത്ത് പറഞ്ഞത് കെ.എസ്.ഇ.ബിയിലെ ഒരു സീനിയർ എഞ്ചിനീയർ ഇതു പ്രചരിപ്പിക്കുന്നു എന്നാണ്. മറ്റൊരാൾ തന്റെ കോളേജിലെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പ്രഫസറായ ഒരാൾ…