എന്തുകൊണ്ട് ഇടതുപക്ഷം?
#ദിനസരികള് 692 മറ്റൊരു ലോകസഭ ഇലക്ഷനേയും കൂടി നാം അഭിമുഖീകരിക്കുകയാണ്. എന്നാല്‍ ഇന്ത്യ സ്വതന്ത്രമായതിനു ശേഷം നടന്ന മറ്റേതെങ്കിലും ഇലക്ഷനെപ്പോലെയല്ല 2019 ലെ ലോകസഭയിലേക്കുള്ള ഈ തിരഞ്ഞെടുപ്പ്. കാരണം, രാജ്യത്തെ ഭരണഘടന അനുവദിക്കുന്ന ജനാധിപത്യമെന്ന ക്രമത്തിന്റെ കീഴില്‍ നടക്കുന്ന അവസാനത്തെ ഇലക്ഷനാകണമോ…