Fri. Jul 11th, 2025

മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​ക്കും ലി​​വ​​ർ​​പൂ​​ളി​​നും ജ​​യം

ല​​ണ്ട​​ൻ: ഇം​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ മു​​ന്നി​​ലു​​ള്ള മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​ക്കും ലി​​വ​​ർ​​പൂ​​ളി​​നും ജ​​യം. സി​​റ്റി സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ വാ​​റ്റ്ഫോ​​ഡി​​നെ 3-1 നു ​​കീ​​ഴ​​ട​​ക്കി​​യ​​പ്പോ​​ൾ ലി​​വ​​ർ​​പൂ​​ൾ 4-2 നു ​​ബേ​​ണ്‍​ലി​​യെ മ​​റി​​ക​​ട​​ന്നു. കി​​രീ​​ട​​ത്തി​​നാ​​യി ഇ​​രു​​വ​​രും ഇ​​ഞ്ചോ​​ടി​​ഞ്ച് പോ​​രാ​​ട്ട​​മാ​​ണ് കാ​​ഴ്ച​​വ​​യ്ക്കു​​ന്ന​​ത്. 30…

ലോകസഭ തിരഞ്ഞെടുപ്പ്: പണമിടപാടുകള്‍ പരിശോധിക്കും

കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംശയാസ്പദമായ രീതിയിലുള്ള പണമിടപാടുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് എല്ലാ ദിവസവും നല്‍കണമെന്ന് ബാങ്കുകള്‍ക്ക് ജില്ലാതിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് തിരഞ്ഞെടുപ്പ് കാലത്ത് ഏതെങ്കിലും അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷത്തിലധികം രൂപ പിന്‍വലിക്കുകയോ നിക്ഷേപിക്കുകയോ…

പൊതു തിരഞ്ഞെടുപ്പ്: സോഷ്യല്‍ മീഡിയകളിലും പെരുമാറ്റച്ചട്ടം ബാധകം

ന്യൂഡല്‍ഹി സോഷ്യല്‍മീഡിയയിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ പെരുമാറ്റച്ചട്ടം ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ, സോഷ്യല്‍മീഡിയയിലെ പ്രചരണത്തിന് ചെലവാക്കുന്ന തുക തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ചെലവഴിക്കുന്ന തുകയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. സാമൂഹികമാധ്യമങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കുവയ്ക്കുന്ന മുഴുവന്‍ പരസ്യങ്ങളും പരിശോധിക്കണം. നിയമവിരുദ്ധമായ…

വേനല്‍ കൂടുന്നത് മത്സ്യ ലഭ്യത കുറയാന്‍ കാരണമാകുന്നു

കോഴിക്കോട്: വേനല്‍ കടുത്തതോടെ ചെറു മീന്‍ അടക്കമുള്ള മീനുകളുടെ ലഭ്യത കുറഞ്ഞു. പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ ഇതോടെ വഴിയാധാരമായി. കാലാവസ്ഥയിലുണ്ടായ മാറ്റത്തെ തുടര്‍ന്ന് പകല്‍ സമയത്ത് കടലില്‍ ശക്തമായ ചൂട് അനുഭവപ്പെടുന്നതും തൊഴിലാളികളെ വലയ്ക്കുന്നുണ്ട്. വള്ളങ്ങള്‍, ചെറുതോണികള്‍ എന്നിവയുള്‍പ്പെടെയുള്ളവയില്‍ മത്സ്യ ബന്ധനം…

തിരഞ്ഞെടുപ്പ് പ്രചരണം: പ്രിന്റിംഗ് പ്രസിന്റെ പേര് രേഖപ്പെടുത്തണം

കോഴിക്കോട്: തിരഞ്ഞെടുപ്പു പ്രചരണത്തിനായി അച്ചടിക്കുന്ന പോസ്റ്ററുകളിലും, ലഘു ലേഖകളിലും, പ്രിന്റു ചെയ്ത മറ്റു പ്രചാരണ സാമഗ്രികളിലും പ്രിന്റിംഗ് പ്രസിന്റെയും, പബ്ലിഷറുടെയും പേരും വിലാസവും വ്യക്തമായി രേഖപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. ഏതെങ്കിലും തരത്തിലുള്ള ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍, പ്രസ്സുകള്‍ക്കെതിരെ കര്‍ശന നടപടി…

മോദിയുടെ അഞ്ചുകൊല്ലം – രാജ്യം വെറുങ്ങലിച്ച നാളുകള്‍ – 2

#ദിനസരികള് 694 ലോകരാജ്യങ്ങളിലെ അഴിമതിയെ നിരീക്ഷിക്കുന്ന രാജ്യാന്തര സന്നദ്ധ സംഘടനയായ ട്രാന്‍സ്പെരന്‍സി ഇന്‍റര്‍നാഷണലിന്റെ പഠനങ്ങള്‍ പ്രകാരം നരേന്ദ്ര മോദി യുടെ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുമ്പോള്‍ ഇന്ത്യ മറ്റു രാജ്യങ്ങളുടെ ഇടയില്‍ 36 ആം സ്ഥാനത്തായിരുന്നു. എന്നാല്‍ മോദിയുടെ അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം 180…

ജിബിന്‍ വര്‍ഗീസ് കൊലപാതകം ആസൂത്രിതമെന്ന് പോലീസ്: സംഭവത്തില്‍ ഏഴു പേരെ അറസ്റ്റു ചെയ്തു

കൊച്ചി: ചക്കരപ്പറമ്പ് തെക്കേപ്പാടത്ത് പുല്ലുവീട്ടില്‍ ജിബിന്‍ വര്‍ഗീസിന്റെ (32) കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴുപേരെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം റോഡുവക്കില്‍ തള്ളാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ കാക്കനാട് ഓലിമുകള്‍ പള്ളിക്ക് സമീപം ഗ്രൗണ്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കാക്കനാട് പാലച്ചുവട് പാലത്തിനു സമീപം…

കനയ്യ കുമാറിനെതിരായ രാജ്യദ്രോഹ കേസ്: ഡൽഹി പോലീസിനു വീണ്ടും കോടതിയുടെ വിമർശനം

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാല വിദ്യാർത്ഥി നേതാക്കൾക്കു മേൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസുമായി ബന്ധപ്പെട്ട് ഡൽഹി പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ഡൽഹി കോടതി. അനുമതി ഇല്ലാതെ കുറ്റപത്രം ഫയൽ ചെയ്യാൻ എന്താണിത്ര തിടുക്കമെന്നും കോടതി പോലീസിനോട് ചോദിച്ചു. ജവഹർലാൽ നെഹ്‌റു സർവകലാശാല…

റംസാൻ മാസത്തിലെ വെള്ളിയാഴ്ചകളും ആഘോഷദിനങ്ങളും വോട്ടെടുപ്പിൽ നിന്നും ഒഴിവാക്കാൻ ശ്രദ്ധിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: റംസാൻ മാസം പൂർണ്ണമായും വോട്ടെടുപ്പിൽ നിന്നും ഒഴിവാക്കാനാവില്ലെന്ന് പ്രഖ്യാപിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷൻ. റംസാൻ മാസത്തിൽ വരാനിരിക്കുന്ന വോട്ടെടുപ്പ് തീയതികളെ ചൊല്ലി വിവാദം ഉടലെടുത്ത സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം. ഒരു മാസം മുഴുവൻ വോട്ടെടുപ്പിൽ നിന്നും മാറ്റിവയ്ക്കാൻ സാധിക്കില്ലെന്നും, എന്നാൽ,…

പെരുമാറ്റച്ചട്ട ലംഘനം പരാതിപ്പെടാന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരിക്കുകയാണ്. പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാൽ, ജനങ്ങള്‍ക്കു തന്നെ വേഗത്തില്‍ പരാതിപ്പെടുന്നതിനായി ഒരു മൊബൈല്‍ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ‘സിവിജില്‍ ആപ്പ് (cVIGIL app)’ എന്ന പേരിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. പെരുമാറ്റ ചട്ട ലംഘനം…