Sat. Jul 12th, 2025

ലോകസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ചലച്ചിത്രത്തിനു പുറമെ മോദിയുടെ ജീവിതത്തെ ആസ്പദമാക്കി വെബ് പരമ്പരയും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി വെബ് പരമ്പര പ്രഖ്യാപിച്ച് ഓൺലൈൻ ചലച്ചിത്ര വിതരണ സ്ഥാപനമായ ഇറോസ് നൗ. ഏപ്രിൽ മാസം മുതൽ പരമ്പര ലഭ്യമാക്കുവാനാണ് ഇറോസിന്റെ ലക്ഷ്യം. പൊതുതിരഞ്ഞെടുപ്പ് ഏപ്രിൽ 11 മുതൽ മേയ് 19 വരെ നടക്കാനിരിക്കെയാണ്…

മക്കയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ സൗദിവത്കരണം

ജിദ്ദ: മക്കയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ സൗദിവത്കരണം നടപ്പാക്കാൻ സൗദി ഭരണകൂടം തീരുമാനിച്ചു. മക്കയിൽ ടൂറിസം, ദേശീയ പൈതൃക വകുപ്പ് ലൈസൻസുള്ള 1,435 ടൂറിസം സ്ഥാപനങ്ങളുണ്ട്. കൂടാതെ ടൂറിസം, ദേശീയ പൈതൃക വകുപ്പ് ലൈസൻസുള്ള 1,303 ഹോട്ടലുകളും 132 റെസിഡൻഷ്യൽ യൂനിറ്റുകളും മക്കയിലുണ്ട്.…

സന്ദർശക ബാഹുല്യം കണക്കിലെടുത്ത് ഗ്ലോബൽ വില്ലേജ് ഒരാഴ്ച കൂടി നീട്ടി

ദുബായ്: സന്ദർശകരുടെ എണ്ണം വർദ്ധിച്ചതിനാൽ “ദുബായ് ഗ്ലോബൽ വില്ലേജ്” ഒരാഴ്ച കൂടി നീട്ടാൻ അധികൃതർ തീരുമാനിച്ചു. ഏപ്രിൽ 13 ആണ് ഗ്ലോബൽ വില്ലേജ് സീസൺ-23 അവസാനിക്കേണ്ട ദിവസം. നേരത്തെ, ഗ്ലോബൽ വില്ലേജ് കാലാവധി നീട്ടേണ്ടതുണ്ടോ എന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ആരാഞ്ഞിരുന്നു. ഒന്നര…

മോദിയുടെ ജന്മനാട്ടില്‍ അങ്കം കുറിച്ച് കോണ്‍ഗ്രസ്; ബി.ജെ.പി. തകര്‍ന്നടിയുമെന്നു റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഏഴു ഘട്ടങ്ങളിലായി രാജ്യം പതിനേഴാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ഭരണത്തുടര്‍ച്ച ലഭിക്കുമെന്ന പ്രതീക്ഷയില്‍ ബി.ജെ.പിയും, മോദിയെ പുറത്താക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്സും, തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങി കഴിഞ്ഞു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു മൂന്നാം ദിവസം മോദിയുടെ ജന്‍മനാട്ടില്‍ നിന്നാണ്, കോണ്‍ഗ്രസ് അങ്കത്തിനിറങ്ങിയിരിക്കുന്നത്. 58 വര്‍ഷങ്ങള്‍ക്കു…

മ​സൂ​ദ് അ​സ്ഹറിനെ​ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീ​ക്ക​ത്തെ​ ചൈന നാലാമതും വീറ്റോ ചെയ്തു

ബെയ്‌ജിംഗ്: ജ​യ്ഷെ മു​ഹ​മ്മ​ദ് സ്ഥാ​പ​ക​നും നേ​താ​വു​മാ​യ മ​സൂ​ദ് അ​സ്ഹറിനെ​, യു.എൻ. രക്ഷാസമിതിയിൽ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീ​ക്ക​ത്തെ,​ ചൈ​ന വീ​റ്റോ ചെയ്തു. ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് യു.​എ​ൻ. സു​ര​ക്ഷാ സ​മി​തി​യി​ൽ ചൈ​ന​ വി​യോ​ജി​പ്പ് അ​റി​യി​ച്ച​ത്. പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റ ഭീകര സംഘടനയുടെ…

സർഫ് എക്സലിന്റെ പരസ്യത്തിനെതിരെയുള്ള പ്രതിഷേധം ചെന്നെത്തിയത് മൈക്രോസോഫ്റ്റ് എക്സലിന്റെ റിവ്യൂ പേജുകളിൽ

വാഷിംഗ് പൗഡറായ സർഫ് എക്സലിനും, സ്പ്രെഡ്ഷീറ്റ് സോഫ്റ്റ് വെയർ ആയ മൈക്രോസോഫ്ട് ആയ മൈക്രോസോഫ്ട് എക്സലിനും എന്തെങ്കിലും പൊതു പ്രത്യേകതകൾ ഉണ്ടോ? ഉണ്ടെന്നാണ് സംഘ പരിവാറിന്റെ കണ്ടെത്തൽ. പുതിയതായി ഇറങ്ങിയ സർഫ്‌ എക്സലിന്റെ പരസ്യം ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുവെന്നാരോപിച്ച് ആർ.എസ്.എസ്. മുതലായ…

മുംബൈയെ മറികടന്ന് എഫ് സി ഗോവ ഐ.എസ്.എൽ ഫൈനലിൽ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം സെമിയുടെ രണ്ടാം പാദത്തിൽ, മുംബൈ സിറ്റി എഫ് സിയോട് 1-0ത്തിന് തോറ്റെങ്കിലും എഫ് സി ഗോവ ഫൈനലിൽ കടന്നു. മുംബൈയുടെ തട്ടകത്തിൽ നടന്ന ആദ്യപാദത്തിൽ നേടിയ 5-1ന്റെ കൂറ്റൻ വിജയത്തിന്റെ തണലിലാണ്, ഗോവയുടെ മുന്നേറ്റം. ഇരുപാദത്തിലുമായി…

ബ്രെക്സിറ്റ് കരാർ ബ്രിട്ടീഷ് പാർലിമെന്റ് വീണ്ടും തള്ളി

ലണ്ടൻ: യൂറോപ്യൻ യൂണിയൻ വിടുന്നതിന്റെ ഭാഗമായി തെരേസ മേ സർക്കാർ തയാറാക്കിയ ബ്രെക്‌സിറ്റ് കരാർ ബ്രിട്ടീഷ് പാർലിമെന്റ് വീണ്ടും തള്ളി. 392–242 വോട്ടിനാണ് മേയുടെ നിർദ്ദേശം പാർലമെന്റ് തള്ളിയത്. ഈ വർഷാദ്യം അവതരിപ്പിച്ച കരാർ പാർലമെന്റ് തള്ളിയതിനെത്തുടർന്നാണു വീണ്ടും അവതരിപ്പിച്ചത്. പിന്നീട്…

അഭിനന്ദൻ വർത്തമാന്റെ ചിത്രം പോസ്റ്ററിൽ; ബി.ജെ.പി. സ്ഥാനാർത്ഥിക്കു തിരഞ്ഞെടുപ്പു കമ്മീഷന്റെ നോട്ടീസ്

ന്യൂഡൽഹി: പാക്കിസ്ഥാനിൽ പിടിയിലാവുകയും പിന്നീട് വിട്ടയക്കപ്പെടുകയും ചെയ്ത വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർത്തമാന്റെ ചിത്രം ചേർത്ത രണ്ടു പോസ്റ്ററുകൾ ഫേസ്ബുക്കിൽ പ്രചരിപ്പിച്ചതിന് ഡൽഹിയിലെ ബി.ജെ.പി എം.എൽ.എ ഓം പ്രകാശ് ശർമ്മക്കെതിരെ തിരഞ്ഞെടുപ്പു കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. പോസ്റ്റർ…

പ്രേം ഗണപതി: ദോശ വിറ്റു കോടീശ്വരനായ കഠിനാധ്വാനി

മുംബൈ: കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും, പ്രതിസന്ധികളില്‍ തളരാതെ വിജയം വരെ പിടിച്ചു നിൽക്കാനുള്ള നിശ്ചയദാർഢ്യവും ഉണ്ടെങ്കിൽ, ജീവിതത്തില്‍ നേടാനാവാത്തതായി ഒന്നുമില്ല എന്ന ലളിതമായ പാഠം തന്റെ ജീവിതത്തിലൂടെ നമുക്ക് പകര്‍ന്നു നല്‍കുകയാണ് മുംബൈയിലെ ഒരു ദോശാവാലയായ പ്രേം ഗണപതി. 150 രൂപയിൽ…