Fri. Sep 20th, 2024

രഞ്ജി ട്രോഫി ഫൈനൽ : സൗരാഷ്ട്രക്കെതിരെ വിദർഭ പിടിമുറുക്കി

രഞ്ജി ട്രോഫി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ വിദർഭക്കെതിരെ സൗരാഷ്ട്ര പൊരുതുന്നു. രണ്ടാം ദിനം കളി നിർത്തുമ്പോൾ സൗരാഷ്ട്ര 5 വിക്കറ്റു നഷ്ടത്തിൽ 158 റൺസ് എന്ന നിലയിലാണ്. അഞ്ചു വിക്കറ്റ് ബാക്കി നില്‍ക്കെ വിദർഭയുടെ ഒപ്പമെത്താന്‍ സൗരാഷ്ട്രയ്ക്കു 154 റണ്‍സ് കൂടി…

എല്ലാവരെയും പറ്റിച്ചു അനിൽ അംബാനിയും നാട് വിടുമോ?

പണമില്ലാത്തതിനാല്‍ പാപ്പരായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ്. കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് കുടിശ്ശിക തിരിച്ചടയ്ക്കാന്‍ പണമില്ലെന്നും പാപ്പര്‍ നിയമമനുസരിച്ചുള്ള നടപടികളിലേക്ക് പോവുകയാണെന്നും ചെയര്‍മാന്‍ അനില്‍ അംബാനി വ്യക്തമാക്കുന്നത്. ടെലി കമ്യൂണിക്കേഷന്‍ രംഗത്ത് കനത്ത നഷ്ടമുണ്ടായതിനെത്തുടര്‍ന്ന് അടച്ചുപൂട്ടേണ്ടിവന്ന റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്…

സന്തോഷ് ട്രോഫി : കേരളത്തെ സമനിലയിൽ പൂട്ടി തെലുങ്കാന

സന്തോഷ് ട്രോഫി ഫുട്ബോൾ ദക്ഷിണമേഖല യോഗ്യതാ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ കേരളത്തിനു താരതമ്യേന ദുർബലരായ തെലുങ്കാനയോട് ഗോൾ രഹിത സമനില വഴങ്ങേണ്ടി വന്നു. കേരള താരങ്ങൾ നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ചുവെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയാണ് വിജയം അകറ്റി നിർത്തിയത്. ഇരു…

സിനിമക്ക് പ്രത്യേക സെന്ററുമായി കേരള കേന്ദ്ര സർവകലാശാല; അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കും

കാസർകോഡ്: കേരള കേന്ദ്ര സർവകലാശാലയിൽ സെന്റർ ഫോർ സിനിമ ആൻഡ് സ്ക്രീൻ സ്റ്റഡീസ് എന്ന പേരിൽ സിനിമക്കായി പുതിയ കേന്ദ്രം വരുന്നു. ഡിപ്പാർട്മെന്റ് ഓഫ് ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചറിനു കീഴിലായിരിക്കും ഇത്. ഫെബ്രുവരി 6 ന് രാവിലെ പതിനൊന്ന് മണിക്ക്…

രാഷ്ട്രീയത്തിൽ ഇറങ്ങുന്നുണ്ടെങ്കിൽ രാഷ്ട്രീയ നിലപാട് വ്യക്തമാക്കണമെന്ന് എൻ എസ് എസ്സിനോട് കോടിയേരി

കോഴിക്കോട്: എൻ.എസ്.എസ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നുണ്ടെങ്കിൽ രാഷ്ട്രീയ നിലപാട് വ്യക്തമാക്കണമെന്നും, നിഴൽയുദ്ധം വേണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാഷ്ട്രീയത്തിൽ ഇടപെടാതിരിക്കുന്നതാണ് എൻ എസ് എസ്സിന് നല്ലത്. യു.ഡി.എഫിനൊപ്പമാണോ അതോ ബി.ജെ.പിക്കൊപ്പമാണോ എന്ന് തുറന്നു പറയണം. അല്ലാതെ നിഴൽ യുദ്ധം വേണ്ടെന്നാണ്…

ഹൈദരാബാദ്: ഐ ഐ ടി വിദ്യാര്‍ത്ഥി മരിച്ച സംഭവം; ആത്മഹത്യയ്ക്ക് തെളിവ് ലഭിച്ചു

ഹൈദരാബാദ്: ഐ ഐ ടി വിദ്യാര്‍ത്ഥി അനിരുദ്ധ്യ (21) മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്. ഏഴു നിലകളുളള ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടിയാണ് ആത്മഹത്യ ചെയ്‌തെന്ന് പോലീസ് പറഞ്ഞു. സെക്കന്തരാബാദ് സ്വദേശി അനിരുദ്ധ്യ കെട്ടിടത്തിന്റെ മുകളില്‍ നിന്നും മൊബൈല്‍ ഫോണില്‍ സംസാരിക്കവേ…

“വൈ ഫൈ ചാർജ്ജിങ്” – പുതു തലമുറയെ ചാർജ്ജറുകളിൽ നിന്നും മോചിപ്പിക്കാൻ ശാസ്ത്രലോകം

ഈ കാലഘട്ടത്തിൽ പുതുതലമുറ അഭിമുഖീകരിക്കുന്ന ഒരു ടെൻഷനാണ് മൊബൈൽ, ടാബ്, ലാപ്ടോപ്പ് തുടങ്ങിയവയുടെ ചാർജ്ജ് തീരൽ. യാത്രകളിലും മറ്റും ചാർജ്ജറുകൾ കയ്യിലില്ലാതെയും, പവർ പ്ലഗ്ഗുകൾ ലഭ്യമാകാതെയും പലരും അസ്വസ്ഥരാകുന്നത് നിത്യസംഭവമാണ്. എന്നാൽ ഇപ്പോൾ അതിനൊരു പരിഹാരം കൊണ്ടുവരാൻ ശ്രമിക്കുകയാണ് ശാസ്ത്ര ലോകം.…

വാഹന വിപണിയിൽ തരംഗമായി “ടാറ്റ ഹാരിയർ”

ലാൻഡ് ലോവറിന്റെ സാങ്കേതിക വശങ്ങൾ കൂട്ടിയിണക്കി ടാറ്റ മോട്ടോഴ്‌സ് നിർമ്മിച്ച 5 സീറ്റർ പ്രീമിയം എസ്‌ യു വി “ടാറ്റ ഹാരിയർ” വിപണിയിൽ തരംഗമായി. ജനുവരി 24 നു കൊച്ചിയിൽ വെച്ചു നടന്ന ചടങ്ങിലാണ് ഹാരിയർ കേരളത്തിൽ ലോഞ്ച് ചെയ്തത്. 12.69…

ചര്‍ച്ച വിജയം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്ന ചര്‍ച്ച വിജയിച്ചതിനെ തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനാല്‍ സമരം അവസാനിപ്പിക്കുകയാണെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു. ദുരിതബാധിതരോടൊപ്പം സമൂഹിക പ്രവര്‍ത്തക ദയാബായി നടത്തി വന്ന…

ലോക് സഭാ തെരഞ്ഞെടുപ്പ്: എല്‍.ഡി.എഫ് ഘടക കക്ഷി യോഗം ഇന്ന്

തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്നു തുടങ്ങാന്‍ സി പി എം സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. 11-ന് എല്‍ ഡി എഫ് യോഗം ചേരുന്നതിന് മുമ്പായി ഘടകകക്ഷികളുമായി ചര്‍ച്ച നടത്താനാണ് തീരുമാനം. പതിനഞ്ച് സീറ്റില്‍ സി…