കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് സാന്ത്വനമേകി “ഹാക” നൃത്തചുവടുമായി മാവോരി ഗോത്രക്കാരും ന്യുസീലൻഡ് പ്രധാനമന്ത്രിയും
വെല്ലിംഗ്ടൺ: ക്രൈസ്റ്റ് ചർച്ച് നഗരത്തിലെ മുസ്ലീം പള്ളിയിൽ നടന്ന വെടിവയ്പിൽ മരിച്ചവരുടെ ബന്ധുക്കൾക്കും മിത്രങ്ങൾക്കും സാന്ത്വനവുമായി ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്താ ആർഡേൺ. ഇന്നലെ വെല്ലിംഗ്ടണിലെ കിൽബിർണി മോസ്ക് സന്ദർശിച്ച ജസീന്ത ദുഖമനുഭവിക്കുന്ന വിശ്വാസികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പലരെയും പ്രധാനമന്ത്രി ആശ്ലേഷിച്ചു. കൊല്ലപ്പെട്ടവരുടെ…