ഡി.ജി.പി. ജേക്കബ് തോമസ് ചാലക്കുടിയില്‍ മത്സരിക്കും
തിരുവനന്തപുരം: സസ്‌പെന്‍ഷനില്‍ കഴിയുന്ന, ഡി.ജി.പിയും കേരള കേഡറിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനുമായ ജേക്കബ് തോമസ് ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി -20 മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി അദ്ദേഹം ചാലക്കുടി മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്. ഇതിന്റെ ഭാഗമായി അദ്ദേഹം ഐ.പി.എസ്. സ്ഥാനം…