Wed. Jul 9th, 2025

യു.പിയില്‍ ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്റെ അടുത്ത ബന്ധു കോണ്‍ഗ്രസ്സിലേക്ക്

ന്യൂഡല്‍ഹി: നിര്‍ണായക ലോക്‌സഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കി സംസ്ഥാന അദ്ധ്യക്ഷന്റെ അടുത്ത ബന്ധു കോണ്‍ഗ്രസിലേക്ക്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ.മഹേന്ദ്ര നാഥ് പാണ്ഡേയുടെ സഹോദരന്‍ ജിതേന്ദ്ര നാഥ് പാണ്ഡേയുടെ മരുമകള്‍ അമൃത പാണ്ഡേയാണ്…

മലയാളത്തിന്റെ ആക്ഷൻ സ്റ്റാർ ബാബു ആന്റണി അമേരിക്കൻ സിനിമയിൽ

കാലിഫോർണിയ: മലയാള സിനിമയിലെ ആക്ഷൻ പ്രേമികളുടെ എക്കാലത്തെയും ഇഷ്ട നടനാണ് ബാബു ആന്റണി. ഒരു കാലത്ത് ബാബു ആന്റണി സിനിമയിൽ ഉണ്ടെന്ന് അറിഞ്ഞാൽ നായകന്റെ പക്ഷത്താണോ അതോ വില്ലന്റെ പക്ഷത്താണോ എന്നറിയുന്നത് വരെ സമാധാനമുണ്ടാവില്ല. നായകന്റെ പക്ഷത്താണെങ്കിൽ ഉണ്ടാവുന്ന ആശ്വാസം പറഞ്ഞറിയിക്കാൻ…

ബഹ്‌റൈനിൽ നിന്നും തിരുവന്തപുരത്തേക്ക് വിമാന സർവ്വീസുകൾ വർദ്ധിപ്പിക്കണമെന്ന് ആവശ്യം

ബഹ്‌റൈൻ: ബഹ്‌റൈനിൽ നിന്നുള്ള വിമാന സർവീസുകൾ ജെറ്റ് എയർവേസ് നിർത്തി വച്ചതിനെ തുടർന്ന് എയർ ഇന്ത്യ ബഹ്റൈനിൽ നിന്നും തിരുവനന്തപുരത്തേക്ക് നേരിട്ടോ, കണക്ഷൻ സർവീസോ ആരംഭിക്കണമെന്ന് യാത്ര അവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. വിദേശ വിമാന കമ്പനികളും ഈ റൂട്ടിൽ സർവീസുകൾ…

പത്തനംതിട്ടയിലെ സസ്പെന്‍സ് തീരുന്നില്ല; കോണ്‍ഗ്രസ് പ്രമുഖന്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയാകുമെന്ന് അഭ്യൂഹം

പത്തനംതിട്ട: ബി.ജെ.പി.യുടെ സ്ഥാനാർത്ഥിപ്പട്ടിക നിർണയവും പ്രഖ്യാപനവും വൈകിച്ചത് പത്തനംതിട്ട മണ്ഡലത്തെച്ചൊല്ലിയുള്ള തർക്കമായിരുന്നു. പട്ടിക പ്രഖ്യാപനത്തെക്കുറിച്ചുള്ള ആകാംക്ഷയിലായിരുന്നു കേരളത്തിലെ ബി.ജെ.പി. പ്രവർത്തകർ. സ്ഥാനാർത്ഥി നിർണയം എളുപ്പം പൂർത്തിയാക്കുകയാണ് പതിവുരീതി. എന്നാൽ, ഇക്കുറി തീരുമാനം നീണ്ടു. പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ആരാകുമെന്ന സസ്പെന്‍സ് ഇത് വരെയും…

തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രതിഷേധ സംഗമം നടത്തി

കോഴിക്കോട്: കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലുറപ്പു പദ്ധതി തൊഴിലാളി ദ്രോഹ പദ്ധതിയാണെന്നും, കുടിശ്ശികയായ വേതനം തൊഴിലാളികള്‍ക്ക് ഉടന്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രതിഷേധ സംഗമം നടത്തി. കോഴിക്കോട് കുറ്റ്യാടിയിലെ 9 പഞ്ചായത്തുകളിലായി 12.72 കോടി രൂപ തൊഴിലാളികള്‍ക്ക് വേതനമായി കിട്ടാനുണ്ട്. 4900…

ഗവേഷണങ്ങൾക്കുമേൽ കേന്ദ്ര സർക്കാർ നിയന്ത്രണം; ബോർഡ് ഓഫ് സ്റ്റഡീസിൽ നിന്ന് ഡോ. മീന ടി. പിള്ള രാജി വെച്ചു

തിരുവനന്തപുരം: ഗവേഷണങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധിച്ചു കൊണ്ട്, കാസർഗോഡ് കേന്ദ്ര സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസിൽ നിന്ന് ഡോ. മീന. ടി. പിള്ള രാജി വെച്ചു. കേരള സർവകലാശാലയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിലെ പ്രൊഫസറും കൂടിയാണ് ഡോ.മീന. ദേശീയ…

തൃശ്ശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം: മേഘാലയ സിനിമയ്ക്കു പുരസ്കാരം

തൃശ്ശൂർ: മേഘാലയ സിനിമയായ ‘മ അമ’ ക്ക് തൃശ്ശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ കാട്ടൂക്കാരൻ വാറുണ്ണി ജോസഫ് ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ഡൊമനിക് മെഗം സംഗ്മ ആണ് ചിത്രത്തിന്റെ സംവിധായകൻ. ഗാരോ ഭാഷയിലുള്ള ചിത്രത്തിന് ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന…

ബംഗാളിനെ പ്രശ്‌നബാധിത സംസ്ഥാനമായി കണക്കാക്കി ഓരോ ബൂത്തിലും കേന്ദ്രസേനയെ നിയോഗിക്കണമെന്നു ബി.ജെ.പി.

കൊൽക്കൊത്ത: ബംഗാളിനെ പ്രശ്‌നബാധിത സംസ്ഥാനമായി കണക്കാക്കി ഓരോ ബൂത്തിലും കേന്ദ്രസേനയെ നിയോഗിക്കണമെന്ന് ബി.ജെ.പി. തൃണമൂല്‍ പ്രവര്‍ത്തകര്‍, സംസ്ഥാന വ്യാപകമായി ബൂത്തുകള്‍ പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ ആരോപിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ തൃണമൂല്‍ ഗുണ്ടകള്‍, വോട്ടു പെട്ടിയും മറ്റും എടുത്തു കൊണ്ടുപോയതും, പല ബൂത്തുകളിലും…

പി. ജയരാജനെതിരെ ഫേസ്‌ബുക്ക് പോസ്റ്റിട്ടതിനു യുവതിയ്ക്ക് ഭീഷണി; റിപ്പോർട്ട് ചെയ്ത് അക്കൗണ്ട് പൂട്ടിച്ചു

ഇരിട്ടി : വടകര ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി. ജയരാജനെതിരേ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് സി.പി.എം. പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയാണെന്നു ആരോപണം. ഇരിട്ടി സ്വദേശിനിയായ ശ്രീലക്ഷ്മി അറയ്ക്കലാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. ‘ഹൃദയം ഇടതുപക്ഷത്തേക്ക് ചാഞ്ഞാണെങ്കിലും വടകരയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാതിരിക്കാന്‍ കഴിയില്ല. കാരണം, അക്രമ…

സംവിധായകൻ കെ.ജി. രാജശേഖരൻ അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംവിധായകൻ കെ.ജി രാജശേഖരൻ (72) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. തിരക്കഥാകൃത്തും, സംവിധായകനുമായിരുന്ന കെ.ജി. രാജശേഖരൻ ഇരുപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 1968ൽ ‘മിടുമിടുക്കി’ എന്ന ചിത്രത്തിലൂടെ എം.എസ്. മണിയുടെ സഹസംവിധായകനായാണ് രാജശേഖരൻ സിനിമയിലെത്തുന്നത്. 1947 ഫെബ്രുവരി 12…