Tue. Oct 22nd, 2024

ആശുപത്രിക്ക് മുന്നില്‍ നഴ്സുമാരുടെ അനിശ്ചിതകാല സമരം

കാസര്‍ഗോഡ്: സഞ്ജീവനി ആശുപത്രിയില്‍ നിന്നും പുറത്താക്കിയ നഴ്സുമാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട്, മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിക്കു മുന്നില്‍ നഴ്സുമാരുടെ അനിശ്ചിതകാല സമരം. മിനിമം വേതനമോ, മൂന്ന് ഷിഫ്റ്റ് ഡ്യൂട്ടിയോ, സ്റ്റാറ്റൂട്ടറി ആനുകൂല്യങ്ങളോ ഇല്ലാത്ത നിയമവിരുദ്ധമായ തൊഴില്‍കരാര്‍ ഒപ്പു വെക്കാന്‍ വിസമ്മതിച്ചതിന്റെ പേരിലാണ് 6 നഴ്സുമാരെ…

ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്കു ധനസഹായം

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുബത്തിനു ധനസഹായം നല്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കൂടാതെ, നേരത്തെ എടുത്തിട്ടുള്ള കാര്‍ഷിക വായ്പകളുടെ ജപ്തിനടപടികള്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം ദീര്‍ഘിപ്പിച്ചു. വിളനാശം മൂലം 2015 മുതല്‍ സുഗന്ധവ്യഞ്ജന കര്‍ഷകര്‍ക്കു നല്‍കി വരുന്ന ധനസഹായം, നിലവിലുള്ള തുകയുടെ…

നാഗ്‌പൂര്‍ ഏകദിനത്തില്‍ ഇന്ത്യക്ക് എട്ടു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം

നാഗ്‌പൂർ: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ, ഇന്ത്യക്ക് എട്ടു റൺസിന്റെ വിജയം. ആവേശം അവസാന ഓവർ വരെ നീണ്ടു നിന്ന മത്സരത്തിൽ ഇന്ത്യയുടെ 250 റൺസിന്റെ ലക്‌ഷ്യം പിന്തുടർന്ന ഓസീസ് 49.3 ഓവറിൽ 242 റൺസിന്‌ ആൾ ഔട്ടായി. നേരത്തെ ടോസ് നഷ്ടപ്പെട്ട്…

പാക്കിസ്ഥാൻ ഷൂട്ടർമാർക്ക് വിസ നിഷേധം : ഇന്ത്യയെ ഒറ്റപ്പെടുത്തി യുണൈറ്റഡ് വേൾഡ് റസലിങ്

ന്യൂഡൽഹി: ഡല്‍ഹിയില്‍ നടക്കുന്ന ഷൂട്ടിങ് ലോകകപ്പില്‍ പങ്കെടുക്കേണ്ട മൂന്നംഗ പാക്കിസ്ഥാൻ ടീമിന്, പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യ വിസ നിഷേധിച്ച സംഭവത്തില്‍ ഇന്ത്യയ്‌ക്കെതിരെ കടുത്ത നിലപാടുമായി രാജ്യാന്തര ഗുസ്തി സംഘടനയായ യുണൈറ്റഡ് വേൾഡ് റസലിങ് രംഗത്ത് വന്നു. തങ്ങളുടെ അംഗരാജ്യങ്ങളിലെ ഗുസ്തി…

വീട് നഷ്ടപ്പെട്ട പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായം; മൂന്നു സെന്റ് പതിച്ച്‌ നല്‍കും

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ത്തി​ല്‍ സ​ര്‍​വ​തും ന​ഷ്ട​പ്പെട്ട്, പു​റ​മ്പോ​ക്കി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്കും സ​ര്‍​ക്കാ​ര്‍ ​സ​ഹാ​യം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്വന്തമായി ഭൂമി ഇല്ലാത്തതിനാല്‍, സര്‍ക്കാര്‍ പദ്ധതികളില്‍നിന്നും പിന്തള്ളപ്പെട്ടവര്‍ക്കാണ് സര്‍ക്കാര്‍ സഹായം നല്‍കുന്നത്. പു​റ​മ്പോക്കി​ല്‍ താ​മ​സി​ക്കു​ന്ന, പ്ര​ള​യ​ബാ​ധി​ത കു​ടും​ബ​ങ്ങ​ള്‍​ക്ക് അ​വ​ര്‍ താ​മ​സി​ക്കു​ന്ന വി​ക​സ​ന ബ്ലോ​ക്കി​ല്‍ത്തന്നെ, സ​ര്‍​ക്കാ​ര്‍…

ഷവോമി റെഡ്മി നോട്ട് 7 പ്രൊ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി

ബെയ്‌ജിങ്ങ്‌: മികച്ച പ്രത്യേകതകളോടെയും, വില കുറച്ചും രംഗത്ത് എത്തുന്ന ഷവോമി, ഏതു സ്മാര്‍ട്ട്‌ഫോണുമായി രംഗത്ത് എത്തിയാലും പേടി മറ്റു കമ്പനികള്‍ക്കാണ്. റെഡ്മി ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്. ഇപ്പോള്‍ ഷവോമിയുടെ റെഡ്മി നോട്ട് 7, നോട്ട് 7 പ്രോ എന്നീ മോഡലുകളാണ് സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് തരംഗമാവുന്നത്. നാളെ…

കുടുംബശ്രീ ഡ്രസ് ബാങ്കിന്റെ ഡ്രസ് കലക്‌ഷൻ 6, 7, 8 തീയതികളിൽ

കോഴിക്കോട്: കോർപ്പറേഷൻ കുടുംബശ്രീ ഡ്രസ് ബാങ്കിന്‍റെ നേതൃത്വത്തിൽ 6,7,8 തീയതികളിൽ ഡ്രസ് കലക്‌ഷൻ ഡ്രൈവ് നടത്തും. പുതിയ വസ്ത്രങ്ങളും പുനരുപയോഗത്തിനു സാധ്യമായ വസ്ത്രങ്ങളും, കോർപ്പറേഷൻ പഴയ ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന, കുടുംബശ്രീ ഡ്രസ് ബാങ്കിൽ സ്വീകരിക്കും. അലക്കി മടക്കി നൽകുന്ന വസ്ത്രങ്ങളാണ് സ്വീകരിക്കുക.…

പ്രതിഷേധത്തെത്തുടര്‍ന്ന് ക്യാമ്പസില്‍ നിന്നു നീക്കിയ ഗാന്ധിപ്രതിമ തിരികെ സ്ഥാപിക്കാന്‍ ഒരുങ്ങി ഘാന

ആക്ര: പ്രതിഷേധത്തെത്തുടര്‍ന്ന്, ഘാന സര്‍വകലാശാല, ക്യാമ്പസില്‍ നിന്ന് നീക്കിയ ഗാന്ധിപ്രതിമ തിരികെ സ്ഥാപിക്കും. ഘാന വിദേശകാര്യ മന്ത്രാലയമാണ് പ്രതിമ പുനസ്ഥാപിക്കുന്നത് സംബന്ധിച്ച അറിയിപ്പു നല്‍കിയത്. വിദേശകാര്യ മന്ത്രാലയവും, ഇന്ത്യന്‍ ഹെെക്കമ്മീഷനും നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം ഉണ്ടായ, ഔദ്യോഗിക ചടങ്ങിലാണ് ലെഗോണ്‍ സര്‍വകലാശാല…

സഹകരണ ബാങ്കുകള്‍ ജപ്തി നടപടികള്‍ നിര്‍ത്തി വെക്കണം: കടകംപള്ളി

തിരുവനന്തപുരം: സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍, ജപ്തി നടപടി നിര്‍ത്തിവയ്ക്കാന്‍ സഹകരണ ബാങ്കുകള്‍ക്കു നിര്‍ദ്ദേശം നല്‍കിയെന്നു സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജപ്തി നോട്ടീസിനെ ഭയപ്പെടേണ്ടെന്നു, കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറും നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍, കൃഷിക്കാരെ സഹായിക്കാന്‍ എന്തു…

സംസ്ഥാന വ്യാപകമായി ബുധനാഴ്ച ചരക്കുലോറികള്‍ പണിമുടക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തു നാളെ, ബുധനാഴ്ച, ചരക്കു ലോറികള്‍ പണിമുടക്കുന്നു. കേരള സ്റ്റേറ്റ് ലോറി ഓണേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധസമരം. സംസ്ഥാനത്ത്, അന്യായമായി ലോറി ഉടമകളില്‍നിന്നും, തൊഴിലാളികളില്‍നിന്നും പിരിച്ചെടുക്കുന്ന ചായപ്പൈസ, അട്ടിമറിക്കൂലി, കെട്ടുകാശ് എന്നിവ നീക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് സമരം.…