ബി.ഡി.ജെ.എസിന്റെ മൂന്നു സീറ്റുകളില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
കോട്ടയം: ബി.ഡി.ജെ.എസിന് അനുവദിച്ച മൂന്ന് സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ബിജു കൃഷ്ണൻ (ഇടുക്കി), തഴവ സഹദേവൻ (മാവേലിക്കര), ടി.വി ബാബു (ആലത്തൂർ) എന്നിവരാണ് മത്സരിക്കുന്നത്. തൃശൂർ, വയനാട് സീറ്റുകളിൽ സ്ഥാനാർഥികളെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കും. ചേർത്തലയിൽ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ബി.ഡി.ജെ.എസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ് സ്ഥാനാർഥികളെ…