Tue. Sep 17th, 2024

കുവൈത്തിൽ ഇന്ത്യൻ ഹെൽത്ത് കെയർ എക്സ്പോ

കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ, 17,18 തീയതികളിൽ റാസിസൻ ബ്ലൂ ഹോട്ടലിൽ നടത്തുന്ന ബെസ്റ്റ് ഓഫ് ഇന്ത്യൻ ഹെൽത്ത് കെയർ എക്സ്പോയിൽ, ഇന്ത്യയിലെ 20ലേറെ ചികിത്സാ സ്ഥാപനങ്ങൾ പങ്കെടുക്കുമെന്ന് ഇന്ത്യൻ സ്ഥാനപതി കെ. ജീവസാഗർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യൻ ഡോക്ടേഴ്സ്…

ഖത്തറിൽ പ്രവാസികൾക്ക് ഭൂമി വാങ്ങാം

ദോഹ: ഇനി പ്രവാസികൾക്ക് ഖത്തറിലും ഭൂമി വാങ്ങാം. പ്രവാസികൾക്ക് ഖത്തറിൽ ഭൂമി വാങ്ങാവുന്ന മേഖലകൾ വിജ്‌ഞാപനം ചെയ്യുന്ന പട്ടികയ്‌ക്ക്‌ മന്ത്രിസഭ അംഗീകാരം നൽകി. ഖത്തറിലെ സമ്പന്നരായ പ്രവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിയയമമാണിത്‌. 2018 ഒക്‌ടോബർ 31നാണ്‌ നിയമത്തിന്‌ അമീർ ഷെയ്‌ഖ്‌…

ബാഴ്‌സലോണയും ലിവർപൂളും ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ

ആദ്യപാദത്തിലെ മങ്ങിയ പ്രകടനത്തിന് പ്രായശ്ചിത്തം ചെയ്ത്, ബാഴ്‌സലോണയും ലിവർപൂളും ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ കടന്നു. ബാഴ്‌സ ഹോംഗ്രൗണ്ടായ നൗകാംപില്‍ ഫ്രഞ്ച് ക്ലബ് ഒളിംപിക് ലയോണിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കു വീഴ്ത്തിയപ്പോൾ, കരുത്തരായ ബയൺ മ്യൂനിക്കിനെ അവരുടെ തട്ടകത്തിൽ ഒന്നിനെതിരെ മൂന്നു…

അമേരിക്ക ഇന്ത്യയിൽ ആറ് ആണവ നിലയങ്ങൾ സ്ഥാപിക്കും

വാഷിങ്ടണ്‍: 48 അംഗങ്ങളുള്ള ആ​​​ണ​​​വ​​​ദാ​​​താ​​​ക്ക​​​ളു​​​ടെ സം​​​ഘ​​​ത്തി​​​ൽ (എ​​​ൻ.​​​എ​​​സ്.ജി) പ്ര​​​വേ​​​ശ​​​നം വേ​​​ണ​​​മെ​​​ന്ന ഇ​​​ന്ത്യ​​​യു​​​ടെ ആ​​​വ​​​ശ്യ​​​ത്തെ ശ​​​ക്ത​​​മാ​​​യി പി​​​ന്തു​​​ണ​​​യ്ക്കു​​​മെ​​​ന്ന് യു​​​.എസ്സിന്റെ ഉ​​​റ​​​പ്പ്. ആണവായുധ വ്യാപനം തടയാന്‍ ലക്ഷ്യമിട്ടുള്ള കൂട്ടായ്മയായ എന്‍.എസ്.ജിയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുന്നതിനെ ചൈനയാണ് എതിര്‍ത്തു വരുന്നത്. ഇന്ത്യയില്‍ ആറ് അമേരിക്കന്‍ ആണവ നിലയങ്ങള്‍…

വ്യോമയാന രംഗത്ത് പുതിയ പ്രതിസന്ധി

ന്യൂഡൽഹി: എത്യോപ്യയിലെ വിമാനാപകടത്തിന് പിന്നാലെ, ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ വ്യോമയാന രംഗത്ത് പുതിയ പ്രതിസന്ധി രൂപമെടുക്കുന്നു. വിവിധ രാജ്യങ്ങളിലായി ഏകദേശം 400ഓളം ബോയിങ് 737 മാക്സ് വിമാനങ്ങള്‍ സര്‍വീസുകളില്‍ നിന്നു പിന്‍വലിച്ചതായാണ് റിപ്പോര്‍ട്ട്. ഇത്…

ഭിന്നശേഷിക്കാരിക്ക് ശമ്പള കുടിശ്ശിക ഒരു മാസത്തിനകം നല്‍കണമെന്നു മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്‌ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗില്‍ നിന്ന്, 2002-ല്‍ പിരിച്ചുവിട്ട 50 ശതമാനം വൈകല്യമുള്ള സ്ത്രീക്ക് നല്‍കാനുള്ള കുടിശ്ശിക ശമ്പളം, ഒരു മാസത്തിനകം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ…

സര്‍ക്കാര്‍ പരസ്യങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസ് പരിസരങ്ങള്‍, സര്‍ക്കാര്‍ സൈറ്റുകള്‍, കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ നിന്ന് പരസ്യങ്ങള്‍ നീക്കം ചെയ്യാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ ഉത്തരവ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അനുസരിച്ചാണ് നടപടി. കെ.എസ്.ആര്‍.ടി.സി ബസ്സുകളിലെ പരസ്യങ്ങള്‍ 24 മണിക്കൂറിനകം നീക്കം…

ടോം വടക്കൻ ബി.ജെ.പിയിൽ: അത്ഭുതപ്പെടേണ്ടെന്നു പിണറായി

തിരുവനന്തപുരം: ടോം വടക്കന്‍ ബി.ജെ.പിയിലേക്കു പോയതില്‍ അത്ഭുതപ്പെടേണ്ട കാര്യം ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ്, ബി.ജെ.പിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് കേന്ദ്രമായി മാറിയിരിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. ഇനിയും കൂടുതല്‍ നേതാക്കള്‍ ബി.ജെ.പി.യിലേക്ക് പോകും. കോണ്‍ഗ്രസ്സിനു ഇത് പുതുമയല്ല. മതനിരപേക്ഷത ആഗ്രഹിക്കുന്നവര്‍ക്ക് ആശങ്ക വേണ്ടെന്നും…

വേനല്‍ച്ചൂട് കനക്കുന്നു: ആനകളെ പകല്‍ എഴുന്നള്ളിക്കുന്നതിനു വിലക്ക്

കൊല്ലം: ജില്ലയില്‍ വേനല്‍ച്ചൂട് കനക്കുന്നതിനാല്‍, ആനകളെ രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ എഴുന്നള്ളിക്കുന്നതിനു വിലക്കി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡൻ ഉത്തരവിറക്കി. എഴുന്നള്ളിപ്പ് സമയം ഇതനുസരിച്ച് പുനഃക്രമീകരിക്കണം. ജില്ലകളില്‍ നാട്ടാന പരിപാലനത്തിന്റെ മേല്‍നോട്ടച്ചുമതല വഹിക്കുന്ന വനം വകുപ്പ് സോഷ്യല്‍…

ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗമ്പ്: ഹിന്ദി പതിപ്പ് ചെയ്യുമെന്ന് 54-ാം ജന്മദിനത്തിൽ പ്രഖ്യാപിച്ച് ആമിർ ഖാൻ

മുംബൈ: ബോളിവുഡ്‌ താരം ആമിർ ഖാൻ, കടൽ കൊള്ളക്കാരന്റെ വേഷത്തിലെത്തിയ ‘തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ’ എന്ന ചിത്രത്തിന് ശേഷം അടുത്ത ചിത്രത്തെ കുറിച്ച് ഔദ്യോഗികമായ വെളിപ്പെടുത്തലുകൾ ഒന്നും തന്നെ നടത്തിയിരുന്നില്ല. എന്നാൽ തന്റെ 54-ാം പിറന്നാൾ ദിനത്തിൽ ആരാധകരുടെ കാത്തിരിപ്പിനു വിരാമം…