Sun. Sep 8th, 2024

ഗിന്നസ് റെക്കോർഡിനു തയ്യാറെടുത്ത് ടൊവിനോയുടെ ലൂക്ക

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ “ഡ്രീം ക്യാച്ചര്‍” കൊച്ചിയില്‍ ഒരുക്കി, ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടാൻ തയ്യാറെടുക്കുകയാണ് ടൊവിനോ തോമസ് നായകനാവുന്ന ലൂക്ക എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. സമീപകാലത്ത് വളരെയധികം പ്രചാരം നേടിയ പരമ്പരാഗത അമേരിക്കൻ കരകൗശല…

സുരക്ഷ പ്രശ്നം: വയനാട് സന്ദര്‍ശനം ഒഴിവാക്കി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്ന കോൺഗ്രസ്സ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ പരിപാടിയില്‍ നിന്നും വയനാട് യാത്ര ഒഴിവാക്കി. വൈത്തിരിയിലെ പോലീസ് വെടിവെപ്പില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി.പി. ജലീല്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍, സുരക്ഷ പ്രശ്നം നിലനില്‍ക്കുന്നതിനാല്‍ വയനാട് യാത്ര ഒഴിവാക്കണമെന്ന് സുരക്ഷ ഏജന്‍സികള്‍ ആവശ്യപ്പെട്ടതോടെയാണ് യാത്ര…

ചെങ്ങന്നൂരില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ വീട്ടില്‍ നിന്ന് ആയുധശേഖരം പിടികൂടി

ചെങ്ങന്നൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വീട്ടില്‍ നിന്നു വന്‍ ആയുധശേഖരം പിടികൂടി. വെണ്‍മണി പടിഞ്ഞാറ് വാര്യം മുറിയില്‍ ഉത്തമ(61)ന്റെ വീട്ടില്‍ നിന്നാണ് ഏഴുവാളുകളും ഒരു ചുരികയും കണ്ടെടുത്തത്. വെണ്‍മണി പോലിസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെ എസ്ഐ കെ ഉണ്ണിയുടെ…

ബോ​​​യിം​​​ഗ് കമ്പനിയുടെ 737 മാ​​​ക്സ് 8 മോ​​​ഡ​​​ൽ യാ​​​ത്രാ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്ക് ആ​​​ഗോ​​​ള​​​വ്യാ​​​പ​​​ക​​​മാ​​​യി സു​​​ര​​​ക്ഷാ പ​​​രി​​​ശോ​​​ധ​​​ന

എത്യോപ്യ: തുടര്‍ച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ എത്യോപ്യന്‍ എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള ഏതാനും വിമാനക്കമ്പനികളും ചൈനീസ് അധികൃതരും ബോയിങ് 737 മാക്സ്‍ 8 വിമാനങ്ങളുടെ സര്‍വീസ് നിർത്തിവെച്ച് സുരക്ഷ പരിശോധന നടപടികൾ ആരംഭിച്ചു. 2017 ൽ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ഈ ​​​മോ​​​ഡ​​​ൽ ആ​​​റു മാ​​​സ​​​ത്തി​​​നി​​​ടെ ര​​​ണ്ടു…

ഐ.എസ്. എല്‍: തുടർച്ചയായ രണ്ടാം തവണയും ബെംഗളൂരു എഫ്. സി. ഫൈനലില്‍

ബെംഗളൂരു: ബെംഗളൂരു എഫ്.സി. തുടർച്ചയായ രണ്ടാം സീസണിലും ഐ.എസ്.എൽ ഫൈനലിൽ പ്രവേശിച്ചു. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ രണ്ടാം പാദ സെമിയിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്താണ് ബെംഗളൂരു ഫൈനൽ ബർത്ത് നേടിയത്. നോർത്ത് ഈസ്റ്റിന്റെ…

സൗദി അറേബ്യ 12 പുതിയ മത്സ്യബന്ധന തുറമുഖങ്ങൾ കൂടി നിർമ്മിക്കുന്നു

ദമ്മാം: സൗദിയിൽ പുതുതായി 12 മത്സ്യബന്ധന തുറമുഖങ്ങളുടെ നിർമാണം പുരോഗമിക്കുന്നതായി പരിസ്ഥിതി–ജല – കൃഷി മന്ത്രാലയം അറിയിച്ചു. കിഴക്കൻ പ്രവിശ്യ, മദീന, അസീർ, ജിസാൻ, തബൂക്ക്, മക്ക എന്നീ ആറു പ്രവിശ്യകളിലായാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. 4,527 ബോട്ടുകൾക്ക് ഒരേസമയം മത്സ്യബന്ധനം നടത്തുന്നതിന്…

പരിപ്പുവില കുറഞ്ഞു: കശുവണ്ടി വ്യവസായം പ്രതിസന്ധിയില്‍

കൊല്ലം: രണ്ടു വര്‍ഷത്തിനിടയില്‍ ഏറ്റവും കുറഞ്ഞ വിലയിലേക്ക് പരിപ്പ്. പരിപ്പുവില കുത്തനെയിടിഞ്ഞത് കശുവണ്ടി വ്യവസായത്തെ പ്രതിസന്ധിയിലാക്കി. ഒരു ടിന്നിന് (11.34 കിലോ) ഏകദേശം 6800 ആണിപ്പോള്‍ വില. 2018-19-ല്‍ 8400 രൂപയായിരുന്നു ടിന്നിന് വില. 2017-ല്‍ 8575.95 രൂപയും. 2016-ല്‍ 8406.75…

ലേലം പരാജയമായി; പമ്പയിലെ മണലെടുക്കാന്‍ ആരും വന്നില്ല

പത്തനംതിട്ട: പമ്പയിലെ മണൽ വില്‍ക്കാനായി വനം വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ഇ-ലേലം പരാജയം. പ്രളയത്തെത്തുടര്‍ന്ന് പമ്പയിലടഞ്ഞ മണലാണ് വില്പനയ്ക്കായി ലേലം നടത്തിയത്. ഏകദേശം ഒരുലക്ഷം ക്യുബിക് മീറ്റര്‍ മണലാണ് പമ്പയില്‍ അടിഞ്ഞത്. ഇതില്‍ 55,000 ക്യുബിക് മീറ്റര്‍ മണല്‍, പമ്പ ഹില്‍ടോപ്പ്,…

എസ്.എസ്.എല്‍.സി: പഠനവൈകല്യമുള്ളവര്‍ക്കുള്ള സഹായം ഡി.ഇ.ഒ.യ്ക്കു തീരുമാനിക്കാം

കൊച്ചി: എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് സഹായം ആവശ്യമായ പഠനവൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള സഹായം അതാത് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നല്‍കാവുന്നതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. സഹായം ആവശ്യമുള്ള കുട്ടികള്‍ക്ക് മെഡിക്കല്‍രേഖകളുടെ അടിസ്ഥാനത്തില്‍ പരീക്ഷാനുകൂല്യം നല്‍കാം. മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് വൈകി ലഭിച്ച, സവിശേഷസഹായം ആവശ്യമായിവരുന്ന…

തിരഞ്ഞെടുപ്പിനായി ആദ്യഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കേരളം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് കേരളത്തില്‍ ആദ്യഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലകളില്‍ സ്‌ക്വാഡ് രൂപീകരിച്ചു. ഉദ്യോഗസ്ഥര്‍ക്കുള്ള പ്രാഥമിക പരിശീലനം പൂര്‍ത്തിയായി. നോഡല്‍ ഓഫീസര്‍മാര്‍ക്കു കീഴില്‍ പ്രത്യേക ടീം രൂപവല്‍ക്കരിച്ചാണ് പ്രവര്‍ത്തനങ്ങള്‍. ഉദ്യോഗസ്ഥര്‍ക്കു തിരഞ്ഞെടുപ്പ് ചുമതല നല്‍കുന്ന പ്രവര്‍ത്തനം…