Tue. Jul 1st, 2025

കേസുകള്‍ പരസ്യപ്പെടുത്തി സ്ഥാനാര്‍ത്ഥികള്‍; മുന്നില്‍ നില്‍ക്കുന്നത് സുരേന്ദ്രനും, ജയരാജനും

തിരുവനന്തപുരം: ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങള്‍ പരസ്യപ്പെടുത്തി സ്ഥാനാര്‍ത്ഥികള്‍. കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പത്തനംതിട്ടയിലെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ പേരിലാണ്. നിലവില്‍ 240 കേസുകളാണ് സുരേന്ദ്രന്റെ പേരിലുള്ളത്. ഇടതുപക്ഷത്ത് 11 കേസുകളുമായി വടകരയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി. ജയരാജനാണ്…

പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ സ്വപ്‌നം സാക്ഷാത്കരിച്ച് ഗൃഹപ്രവേശന ചടങ്ങുകള്‍ പൂര്‍ത്തിയായി

കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന അടച്ചുറപ്പുള്ളൊരു വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായി. കൃപേഷിന്റെ കൊലപാതകം നടന്നിട്ട് അറുപത്തിയൊന്ന് ദിവസം പൂര്‍ത്തിയായ ഇന്നാണ് കുടുംബം പുതിയ വീട്ടിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ഹൈബി ഈഡന്‍ എം.എല്‍.എയുടെ തണല്‍ ഭവന…

24 വര്‍ഷത്തെ രാഷ്ട്രീയ വൈരം മറന്ന് മായാവതിയും മുലായം സിങ് യാദവും ഒരേ വേദിയില്‍

ലഖ്നൗ: 24 വര്‍ഷത്തെ രാഷ്ട്രീയ വൈരം മറന്ന് ബിഎസ്പി നേതാവ് മായാവതിയും എസ്പി നേതാവ് മുലായം സിങ് യാദവും ഒരേ വേദിയില്‍. മെയിന്‍പുരിയില്‍ മുലായംസിങ് യാദവിന്‍റെ തിരഞ്ഞെടുപ്പ് റാലിയിലാണ് ഇരുവരും കൈകോര്‍ത്ത് വേദിയില്‍ എത്തിയത്. 1995ന് ശേഷം ആദ്യമായാണ് മുലായം സിങ്…

ശസ്ത്രക്രിയയ്ക്കായി ആംബുലന്‍സിലെത്തിച്ച 15 ദിവസം പ്രായമുള്ള കുഞ്ഞിനെ വര്‍ഗീയമായി അധിക്ഷേപിച്ച സംഘപരിവാര്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊച്ചി: മംഗളൂരുവില്‍ നിന്ന് അടിയന്തിര ചികിത്സക്കായി എറണാകുളത്തേക്ക് കൊണ്ടു വന്ന നവജാത ശിശുവിനെ ഹൃദയ ശസ്ത്രക്രിയയ്ക്കായി ആംബുലന്‍സില്‍ അമൃത ആശുപത്രിയില്‍ എത്തിച്ച സംഭവത്തെ കുറിച്ച് മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ ഫെയ്സ്ബുക് പോസ്റ്റ് ഇട്ട സംഘപരിവാര്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. എറണാകുളം ജില്ലയിലെ പോത്താനിക്കാടിനു സമീപം…

ഇവന്റ് മാനേജ്‌മെന്റുകളെ ഉപയോഗിച്ച്‌ സി.പി.എം വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതായി ഉമ്മന്‍ചാണ്ടി; വിതരണം ചെയ്യുന്നത് കോഴിക്കോട്ടെ ഇവന്റ് മാനേജ്‌മെന്റ് കമ്പനി

തിരുവനന്തപുരം: സിപിഎം വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. കോഴിക്കോട്ടെ ഇവന്റ് മാനേജുമെന്റ് കമ്പനിയെ ഉപയോഗിച്ചാണ് പണം വിതരണം ചെയ്യുന്നത്. ഇതിനെതിരെ കൊല്ലത്തെ യുഡിഎഫ് നേതാക്കള്‍ നല്‍കിയ പരാതില്‍ നടപടി എടുക്കുന്നില്ലെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. ഈ വിഷയത്തില്‍ തിരഞ്ഞടുപ്പ്…

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച്‌ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 22ന് അവധി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച്‌ സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പിന്റെ തലേ ദിവസമായ 22 ന് അവധി നല്‍കണമെന്നു തിരഞ്ഞെടുപ്പു കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച്‌ സര്‍ക്കാര്‍ ഉടന്‍ അവധി പ്രഖ്യാപിച്ചു ഉത്തരവിറക്കുമെന്നാണ് സൂചന. മധ്യവേനല്‍…

മാണിയുടെ വേര്‍പാട്; കോട്ടയം മണ്ഡലത്തില്‍ കൊട്ടിക്കലാശം ഒഴിവാക്കി

കോട്ടയം: കേരള കോണ്‍ഗ്രസ് എം. ചെയര്‍മാന്‍ കെ.എം. മാണിയുടെ വിയോഗത്തെ തുടര്‍ന്ന് കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കൊട്ടിക്കലാശ ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ യു.ഡി.എഫ്. തീരുമാനം. ശബ്ദ പ്രചാരണം സമാപിക്കുന്ന ഞായറാഴ്ച വൈകിട്ട് പാലാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നില്‍…

ര​ണ്ടാം ​ഘ​ട്ട​ത്തി​ൽ‌ മി​ക​ച്ച പോ​ളിം​ഗ് ; ബംഗാളിൽ അക്രമം

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തിരഞ്ഞെടുപ്പിന്റെ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ‌ ആ​കെ 61.12 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. ര​ണ്ടാം ഘ​ട്ട​ത്തി​ൽ 97 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​നാ​യി​രു​ന്നു നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത പ​ണം പി​ടി​കൂ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് ത​മി​ഴ്നാ​ട്ടി​ലെ വെ​ല്ലൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കി. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളു​ള്ള ത്രി​പു​ര ഈ​സ്റ്റ് മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ടു​പ്പ്…

വനിതാ കമ്മീഷൻ രാഷ്ട്രീയം കളിക്കുന്നു ; രമ്യ ഹരിദാസ്

തൃശൂർ: വനിതാ കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. എൽ.ഡി.എഫ് കണ്‍വീനർ എ.വിജയരാഘവൻ പലവട്ടം തന്നെ കുറിച്ച് അപകീർത്തി പരത്തുന്ന പ്രസ്താവനകൾ നടത്തിയിട്ടും ഒരു നടപടിയും വനിതാ കമ്മീഷന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്ന് രമ്യ ഹരിദാസ് തൃശ്ശൂരിൽ…

ഭരണഘടനയെയും സംവരണത്തെയും അട്ടിമറിച്ച് മോദി സര്‍ക്കാരിന്റെ ലാറ്ററല്‍ എന്‍ട്രി നിയമനം

ന്യൂഡൽഹി: ഭരണഘടനയെയും സംവരണത്തെയും അട്ടിമറിച്ച് ഉന്നത തല നിയമനങ്ങളില്‍ ലാറ്ററല്‍ എന്‍ട്രി നിയമനം നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. കൃത്യമായ പരീക്ഷകളോ മാനദണ്ഡങ്ങളോ പാലിക്കാതെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് ഉന്നത തല നിയമനങ്ങള്‍ നടത്തുന്നത്. ഇത്തരത്തില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഒമ്പത് പേരെയാണ്…