കേരളത്തില്‍ നാളെ കൊട്ടിക്കലാശം; 96 മണ്ഡലങ്ങള്‍ മൂന്നാം ഘട്ടത്തില്‍ ബൂത്തിലേക്ക്
തിരുവനന്തപുരം: കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും. 13 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 96 മണ്ഡലങ്ങളിലെ പരസ്യ പ്രചാരണമാണ് നാളെ അവസാനിക്കുന്നത്. കാശ്മീരിലെ അനന്ത്നാഗ് മണ്ഡലത്തിലെ ഒരു ജില്ലയിലും വോട്ടെടുപ്പ് മാറ്റിവെച്ച ത്രിപുര ഈസ്റ്റിലും…