Sat. Jul 5th, 2025

തൊവരിമല സമരം; ചർച്ച പരാജയം

വയനാട്: തൊവരിമലയലിൽ നിന്ന് കുടിയിറക്കിയ ആദിവാസികൾ ഉൾപ്പടെയുള്ളൾ വയനാട് കലക്ടറേറ്റിനു മുന്‍പില്‍ അനിശ്ചിതകാല സമരത്തിലാണ്. വയനാട് ബത്തേരിക്കടുത്ത് നിന്ന് ഭൂസമരം നടത്തിയിരുന്നവരെ ഇന്നലെയാണ് ബലം പ്രയോഗിച്ച് സർക്കാർ കുടിയിറക്കിയത്. 1970 അച്യുതമേനോന്‍ സര്‍ക്കാര്‍ ഹാരിസണ്‍ കമ്പനിയില്‍ നിന്ന് ഏറ്റെടുത്ത 104 ഏക്കര്‍ മിച്ചഭൂമിയെ…

കേരളത്തിൽ മൂന്ന് ദിവസം കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യയതയുള്ളത്. ഇവിടെയെല്ലാം ‘യെല്ലോ അലര്‍ട്ട്’ പ്രഖ്യാപിച്ചു. നാല് ജില്ലകളില്‍ ‘യെല്ലോ അലര്‍ട്ട്’ പ്രഖ്യാപിച്ചതിന് പിന്നാലെ 9…

അന്തര്‍ സംസ്‌ഥാന ബസുകളില്‍ ജൂണ്‍ ഒന്ന്‌ മുതല്‍ ജിപിഎസ്‌ നിര്‍ബന്ധമാക്കും; ടിക്കറ്റ് നിരക്കു നിശ്ചയിക്കാന്‍ സമിതി

തിരുവനന്തപുരം: അന്തര്‍ സംസ്ഥാന ബസുകളില്‍ ജൂണ്‍ ഒന്ന് മുതല്‍ ജിപിഎസ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളുടെ ലൈസന്‍സ് വ്യവസ്ഥകളും കര്‍ശനമാക്കും. ബസുകളില്‍ സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കുന്നത് നിര്‍ബന്ധമാക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.…

ട്വിറ്റര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായി മനീഷ് മഹേശ്വരിയെ നിയമിച്ചു

ന്യൂഡല്‍ഹി: ട്വിറ്റര്‍ ഇന്ത്യയുടെ പുതിയ മാനേജിംഗ് ഡയറക്ടറായി മനീഷ് മഹേശ്വരിയെ നിയമിച്ചു. രാജ്യത്ത് ഉപഭോക്തക്കള്‍ക്കനുസരിച്ചുളള വരുമാനം ഉയര്‍ത്തുക എന്നതാണ് മനീഷിന്റെ പ്രധാന ചുമതല. ട്വി​റ്റ​റി​ന്‍റെ പ്ര​ധാ​ന മാ​ർ​ക്ക​റ്റു​ക​ളി​ലൊ​ന്നാ​യ ഇ​ന്ത്യ​യി​ൽ ഉ​പ​യോ​ക്താ​ക്ക​ൾ അ​നു​സ​രി​ച്ചു​ള്ള വ​രു​മാ​നം ഉ​യ​ർ​ത്തു​ക​യാ​ണ് മ​നീ​ഷി​ന്‍റെ ചു​മ​ത​ല​യെ​ന്ന് ട്വി​റ്റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​യാ…

ബാങ്കിങ് സേവനങ്ങള്‍ക്ക് മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നതായി പഠനം

തിരുവനന്തപുരം: ബാങ്കിങ് സേവനങ്ങള്‍ ലഭിക്കാനായി മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം അതിവേഗം വര്‍ധിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ഫിനാന്‍ഷ്യല്‍ സര്‍വീസസ് ടെക്നോളജി, ഔട്ട്സോഴ്സിങ് മേഖലയിലെ മുന്‍നിരക്കാരായ ഫിഡിലിറ്റി ഇന്‍ഫര്‍മേഷന്‍ സര്‍വീസസിന്‍റെ ഈ വര്‍ഷത്തെ എഫ്‌ഐഎസ് പേസ് സര്‍വേ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുളളത്. ബാങ്കിങ്…

ഐ എം വിജയന്‍റെ ജീവിതം വെള്ളിത്തിരയിലേക്ക്; നായകനായെത്തുന്നത് നിവിന്‍ പോളി

തൃശൂര്‍: ഇന്ത്യന്‍ ഫുട്‌ബോളിലെ കറുത്ത മുത്ത് ഐ എം വിജയന്‍റെ ജീവിതം സിനിമയാകുന്നു. മലയാളത്തിലെ യുവസംവിധായകന്‍ അരുണ്‍ ഗോപിയാണ് വിജയന്റെ സംഭവബഹുലമായ ജീവിതം വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത്. തൃശ്ശൂര്‍ കോലോത്തുംപാടത്തെ മൈതാനത്ത് വിശക്കുന്ന വയറുമായെത്തി പന്ത് തട്ടിത്തുടങ്ങിയ വിജയന്‍ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള കളിക്കളങ്ങളില്‍…

പ്രിയങ്ക ഗാന്ധി വാരണാസിയില്‍ മത്സരിക്കുന്നില്ല

വാരണാസി: നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും എന്ന അഭ്യൂഹങ്ങൾക്ക് വിരാമം ഇട്ടുകൊണ്ട് വാരണാസിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. അജയ് റായ് ആണ് വാരണാസിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി. മോദിക്കെതിരെ മല്‍സരിക്കാൻ ഒരുക്കമെന്ന് പ്രിയങ്ക നേതൃത്വത്തെ അറിയിക്കുകയും…

കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവം; ബസ് ഉടമ ഇന്നും ഹാജരാകില്ല

കൊച്ചി: കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ ബസ് ഉടമ സുരേഷ് കല്ലട ഇന്നും ഹാജരാകില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇന്നും ഹാജരാകാന്‍ സാധിക്കില്ലെന്നാണ് സുരേഷ് കല്ലട അറിയിച്ചത്. ഉ​യ​ര്‍​ന്ന ര​ക്ത സ​മ്മ​ര്‍​ദ്ദ​ത്തെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.  മരട്…

ഉരുളക്കിഴങ്ങ് കൃഷിചെയ്തതിന് നിയമ നടപടി; പെപ്‌സികോക്കെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍

അഹമ്മദാബാദ്: ബഹുരാഷ്ട്ര കമ്പനിയായ പെപ്‌സികോ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചതിന് പിന്നാലെ പ്രതിഷേധവുമായി കര്‍ഷകര്‍. പ്രത്യേക ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് ഉത്പാദിപ്പിക്കുന്നതിനുള്ള അവകാശം കമ്പനിക്ക് മാത്രമാണെന്ന് ചൂണ്ടിക്കാട്ടി ഈ കൃഷിചെയ്ത ഒമ്പത് കര്‍ഷകര്‍ക്കെതിരെയാണ് കമ്പനി കേസ് കൊടുത്തത്. സബര്‍കന്ദ, ആരവല്ലി ജില്ലകളിലെ…

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണത്തില്‍ നിര്‍ണായക ഉത്തരവ് ഉച്ചയ്‌ക്ക് രണ്ട് മണിക്ക്

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെയുള്ള ലൈംഗികാരോപണത്തിന് പിന്നിലെ സത്യം എന്താണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കിയ ജസ്‌റ്റിസ് അരുണ്‍ മിശ്ര ഇക്കാര്യത്തില്‍ ഉച്ചയ്‌ക്ക് രണ്ട് മണിക്ക് വിധി പറയും. ഗൂഢാലോചന നടത്തിയത് അസംതൃപ്തരായ ജീവനക്കാരാണോ കോര്‍പറേറ്റുകളാണോ ഇടനിലക്കാരാണോ എന്ന് കണ്ടെത്തും വരെ…