Tue. May 20th, 2025

സൈന്യം മോദിക്കും ബി.ജെ.പിക്കും ഒപ്പമെന്ന് രാജ്യവർദ്ധൻ സിംഗ് റാത്തോഡ്

ജയ്‌പൂർ: സൈന്യത്തിന്റെ നേട്ടങ്ങളെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന ഉത്തരവ് നിലനില്‍ക്കുമ്പോഴും സൈന്യം മോദിക്കൊപ്പവും ബി.ജെ.പിക്കുമൊപ്പവുമാണെന്ന വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്. ജയ്പൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ വിവാദ പരാമര്‍ശം. രാജസ്ഥാനിലെ ജയ്പൂര്‍ റൂറലില്‍ നിന്നാണ് റാത്തോഡ് ജനവിധി തേടുന്നത്.…

ശ്രീലങ്കയിലെ ഭീകരാക്രമണം: തമിഴ്‌നാട്ടിൽ ശ്രീലങ്കൻ സ്വദേശി അറസ്റ്റിൽ

ചെന്നൈ: ശ്രീലങ്കയിലെ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ എന്‍.ഐ.എ. നടത്തിയ റെയ്‌ഡിൽ ശ്രീലങ്കന്‍ സ്വദേശി അറസ്റ്റില്‍. റോഷന്‍ (33) എന്നയാളാണ് അറസ്റ്റിലായത്. ചെന്നൈക്ക് സമീപം പൂനമല്ലിയിലെ ഫ്‌ളാറ്റില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കൊളംബോ സ്‌ഫോടനത്തിലെ മുഖ്യപ്രതിയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. തൗഹീത്ത്…

വിവരാവകാശപരിധി: സി.ബി.ഐ. അതീതരല്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ

ന്യൂഡൽഹി: വിവരാവകാശ പരിധിയില്‍ നിന്ന് സി.ബി.ഐ. അതീതരല്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍. അഴിമതി, മനുഷ്യാവകാശ ലംഘനം തുടങ്ങിയ വിഷയങ്ങളില്‍ വിവരങ്ങള്‍ അപേക്ഷകന് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് കമ്മീഷന്‍ ഉത്തരവിട്ടു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിവിധ കേന്ദ്ര സംസ്ഥാന ഏജന്‍സികളും അപേക്ഷകന് വിവരങ്ങള്‍ കൈമാറാന്‍ ബാധ്യതസ്ഥരാണന്നും…

സൌദി: നജ്‌റാന്‍ വിമാനത്താവളം വീണ്ടും പ്രവർത്തനമാരംഭിക്കുന്നു

സൌദി: രാജ്യത്തെ നജ്‌റാന്‍ വിമാനത്താവളം റമദാന്‍ ഒന്നു മുതല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കും. വിമാനങ്ങളെ സ്വീകരിക്കുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. 2011 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച വിമാനത്താവളം സുരക്ഷാ കാരണങ്ങളാല്‍ നാലു വര്‍ഷത്തോളമായി അടച്ചിട്ടിരിക്കുകയായിരുന്നു. റമദാന്‍ ഒന്ന് മുതല്‍ വിമാനത്താവളം…

സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. കള്ളവോട്ട് ചെയ്ത എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത പശ്ചാത്തലത്തില്‍ ഇതിന്റെ തുടര്‍ നടപടികളും സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. പിലാത്തറയിലും തൃക്കരിപ്പൂരിലും കള്ളവോട്ട് കണ്ടെത്തുകയും പിലാത്തറയില്‍ കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ കേസ്സെടുക്കുകയും ചെയ്തതോടെ സി.പി.എം. പ്രതിസന്ധിയിലായിട്ടുണ്ട്.…

ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ഉത്തർപ്രദേശ്: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ബാബറിന്റെ പിന്‍ഗാമി (ബാബര്‍ കി ഔലാദ്) പ്രസ്താവനയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്. പരാതിയില്‍ 24 മണിക്കൂറിനുളളില്‍ മറുപടി നല്‍കാനാണ് നിര്‍ദ്ദേശം. ഏപ്രില്‍ 19 ന്…

ചാർമിനാറിനു കേടുപറ്റി

ഹൈദരാബാദ്: കനത്ത മഴയില്‍ ചരിത്ര സ്മാരകമായ ചാര്‍മിനാറിന്റെ നാല് ഗോപുരങ്ങളില്‍ ഒന്നിന് ഇടിവ്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് 428 വര്‍ഷത്തോളം പഴക്കമുള്ള ചാര്‍മിനാറിന്റെ ഗോപുരങ്ങളില്‍ ഒന്നിന് ഇടിവ് സംഭവിച്ചത്. മക്കാ മസ്ജിദിനെ അഭിമുഖീകരിക്കുന്ന ഗോപുരത്തിലെ ഗ്രാനൈറ്റ് സ്ലാബില്‍ നിന്നുള്ള കുമ്മായ കഷണങ്ങള്‍ അടര്‍ന്ന്…

പെപ്സിക്കോ തോറ്റു; കർഷകർ ജയിച്ചു

അഹമ്മദാബാദ്: ഒടുവില്‍ കര്‍ഷകര്‍ക്ക് മുന്നില്‍ ആഗോള കുത്തക ഭീമനായ പെപ്‌സിക്കോ മുട്ടുമടക്കി. ഇന്ത്യന്‍ കര്‍ഷകര്‍ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ കേസ് പിന്‍വലിക്കാന്‍ പെപ്‌സിക്കോ തീരുമാനിച്ചു. പെപ്‌സിക്കോയുടെ നീക്കത്തിനെതിരെ ഏറെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ലെയ്‌സ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്ത കര്‍ഷകര്‍ക്കെതിരെ…

ഫോനി ഒഡീഷയിലേക്കെത്തുന്നു

ഒഡീഷ: ഫോനി ചുഴലിക്കൊടുങ്കാറ്റ് ഒഡീഷ തീരത്തേക്ക് അടുക്കുകയാണ്. ഒഡീഷയില്‍നിന്നും 65 കിലോമീറ്റര്‍ അകലെവരെ എത്തിയതായി കാലാവസ്ഥ വിഭാഗം അറിയിച്ചു. ഒഡീഷ, ആന്ധ്ര തീരങ്ങളില്‍ പുലര്‍ച്ചെ മുതല്‍ കനത്ത മഴയാണ് പെയ്യുന്നത്. മണിക്കൂറില്‍ 200 കി.മീ. വരെ വേഗതയില്‍ ആഞ്ഞടിച്ചേക്കാവുന്ന ഫോനി ഒഡീഷയിലെ…

ദൈവം ഏതു പക്ഷത്ത്?

#ദിനസരികള് 746 ദൈവം ഏതു പക്ഷത്താണ് എന്നു ചോദിക്കുമ്പോള്‍ ദൈവമുണ്ടെന്ന് സമ്മതിക്കുകയാണോ എന്ന ചോദ്യം സ്വാഭാവികമായും ഉന്നയിക്കപ്പെടും. ദൈവമുണ്ടെങ്കില്‍ അദ്ദേഹം വിശ്വാസിയോടൊപ്പമാണോ അവിശ്വാസിയോടൊപ്പമാണോയെന്ന് ചര്‍ച്ച ചെയ്യണമെങ്കില്‍ വാദത്തിനു വേണ്ടിയെങ്കിലും ദൈവമുണ്ടെന്ന് സമ്മതിക്കണം. അങ്ങനെ സമ്മതിച്ചുകൊണ്ടാണ് ഈ കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. ദൈവം ഏതു…