വായന സമയം: 1 minute
സൌദി:

രാജ്യത്തെ നജ്‌റാന്‍ വിമാനത്താവളം റമദാന്‍ ഒന്നു മുതല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കും. വിമാനങ്ങളെ സ്വീകരിക്കുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

2011 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച വിമാനത്താവളം സുരക്ഷാ കാരണങ്ങളാല്‍ നാലു വര്‍ഷത്തോളമായി അടച്ചിട്ടിരിക്കുകയായിരുന്നു. റമദാന്‍ ഒന്ന് മുതല്‍ വിമാനത്താവളം വീണ്ടും പ്രവര്‍ത്തനമാരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ അമീര്‍ തുര്‍ക്കി ബിന്‍ ഹദ്‌ലൂലാണ് അറിയിച്ചത്.

Leave a Reply

avatar
  Subscribe  
Notify of