വില്ലേജ് ഓഫീസുകളിലും സ്വൈപ്പിംഗ് മെഷീൻ വരുന്നു
കണ്ണൂർ: വില്ലേജ് ഓഫീസുകളും ഇനി കറൻസിരഹിതമാവാൻ പോകുന്നു. വില്ലേജ് ഓഫീസുകളിലും ഇനി സ്വൈപ്പിംഗ് യന്ത്രം എത്തിക്കാനാണു തീരുമാനം. വില്ലേജ് ഓഫീസിൽ നൽകേണ്ട എല്ലാ തുകകളും ഇനി എ.ടി.എം. കാർഡുവഴി അടയ്ക്കാനാവും. ഓണ്‍ലൈനായ എല്ലാ വില്ലേജ് ഓഫീസുകളിലും എ.ടി.എം. കാര്‍ഡുപയോഗിച്ച് നികുതിയും മറ്റു…