Fri. Sep 20th, 2024

വയനാട്ടില്‍ രാഹുല്‍ മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി

കോട്ടയം: വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതായി പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി. കേരളത്തില്‍ രാഹുല്‍ മത്സരിക്കുന്ന തരത്തിലുള്ള ഒരു സൂചന പോലും ഇതുവരെ താന്‍ നല്‍കിയിട്ടില്ല എന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഉടന്‍ തന്നെ രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം…

ആര്‍. ബാലകൃഷ്ണ പിള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വേദിയില്‍ കുഴഞ്ഞു വീണു

കൊല്ലം: തിരഞ്ഞെടുപ്പു പ്രചാരണയോഗത്തിനിടെ കേരള കോണ്‍ഗ്രസ്-ബി സംസ്ഥാന ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണ പിള്ള വേദിയില്‍ കുഴഞ്ഞു വീണു. അദ്ദേഹത്തെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 8.15-നായിരുന്നു സംഭവം. ഇട്ടിവ പഞ്ചായത്തിലെ കോട്ടുക്കലില്‍ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പുയോഗം ഉദ്ഘാടനം ചെയ്യുമ്പോള്‍ വേദിയില്‍…

യു.പി.എ. അധികാരത്തിൽ വന്നാൽ രഘുറാം രാജൻ ധനമന്ത്രിയാകാൻ സാധ്യത

ന്യൂഡൽഹി: കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനും മുൻ റിസർവ് ബാങ്ക് ഗവർണ്ണറുമായ രഘുറാം രാജൻ ധനമന്ത്രിയാകാൻ സാധ്യത തെളിയുന്നു. രഘുറാം രാജന്റെ പുതിയ പുസ്തകമായ “ദി തേഡ് പില്ലർ” ന്റെ പ്രകാശന വേളയിലായിരുന്നു ഇത്…

ടി.കെ. മുഹ്യുദ്ദീന്‍ ഉമരി അന്തരിച്ചു

തിരൂരങ്ങാടി: പ്രമുഖ ഇസ്ലാമിക പണ്ഡിതനും മുജാഹിദ് പണ്ഡിതസഭയായ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റുമായ ടി.കെ. മുഹ്യുദ്ദീന്‍ ഉമരി(84) അന്തരിച്ചു. തിരൂരങ്ങാടി മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റി പ്രസിഡന്റും മുസ്ലിം നവോത്ഥാന നേതാവായിരുന്ന തിരൂരങ്ങാടിയിലെ കെ.എം. മൗലവിയുടെ മകനുമാണ്. ഓള്‍ ഇന്ത്യ അഹ്ലെ ഹദീസ്…

പ്രായത്തെ മാറ്റിവെച്ച് യുവത്വതുടിപ്പോടെ ഹോങ്കോങ്ങിലെ വയോധികർ

ഹോങ്കോങ്: തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ ഒരല്പനേരം പോലും നമ്മൾക്ക് വേണ്ടി മാറ്റി വെയ്ക്കാൻ സമയം കിട്ടാത്തവരാണ് നമ്മൾ. എന്നാൽ ഇതാ ഹോങ്കോങ്ങിലേക്ക് നോക്കൂ, എത്ര വലിയ ഓട്ടത്തിനിടയിലും അവർ തങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനായി അൽപ സമയം മാറ്റിവെക്കാൻ മടികാണിക്കുന്നില്ല. വളരെ വൃത്തിയും…

പി.ഡി.പി. വീണ്ടും പൊന്നാനിയില്‍ മത്സരിക്കുന്നു

മലപ്പുറം: 2009 ല്‍ സി.പി.എമ്മുമായി കൂടിച്ചേര്‍ന്ന പൊന്നാനി പരീക്ഷണത്തിന് ശേഷം പി.ഡി.പി വീണ്ടും പൊന്നാനിയില്‍ മത്സരത്തിനെത്തുകയാണ്. തിരുവനന്തപുരം പൂന്തുറ സ്വദേശിയും, പി.ഡി.പി സംസ്ഥാന വര്‍ക്കിങ് ചെയര്‍മാനുമായ പൂന്തുറ സിറാജാണ് സ്ഥാനാര്‍ത്ഥി. അവസാനം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന പി.ഡി.പി ഇത്തവണ യു.ഡി.എഫ്…

കാത്തിരിപ്പുകൾക്കു വിരാമമിട്ടുകൊണ്ട് “തേരാ പാരാ” അവസാന എപ്പിസോഡ് റിലീസ് ചെയ്തു.

മലയാളികളെ കുടു കുടെ ചിരിപ്പിച്ച മലയാളത്തിലെ ആദ്യ വെബ് സീരീസ് “തേരാ പാര” കഴിഞ്ഞ ശനിയാഴ്ച അവസാനിച്ചു. ലോലൻ, ശംഭു, ജോർജ്, ഷിബു എന്നീ നാലു ചെറുപ്പക്കാരുടെ മണ്ടത്തരങ്ങളും അക്കിടികളും കൊണ്ട് മലയാളികളെ മുഴുവൻ കയ്യിലെടുത്ത വെബ് സീരീസ് ആണ് തേരാ…

നാരായണ ഗുരു സംസാരിക്കുന്നു

#ദിനസരികള് 710 1928 ല്‍ ആണ് ശിവഗിരി തീര്‍ത്ഥാടനം തീരുമാനിക്കപ്പെടുന്നത്. കിട്ടന്‍ റൈറ്ററാണ് ഗുരുവിനോട് ഇത്തരമൊരു ആവശ്യം ഉന്നയിച്ചുകൊണ്ട് സംസാരിക്കുന്നത്. ശിവഗിരി തീര്‍ത്ഥാടനം എന്നു കേട്ടപാടെ ഗുരുവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു:- “തീര്‍ത്ഥാടനമോ? ശിവഗിരിയിലോ? കൊള്ളാം, നമ്മുടെ കുഴല്‍ വെള്ളത്തില്‍ കുളിക്കാം, ശാരദാ…

മോദിയുടെ മിഷൻ ശക്തി പ്രഖ്യാപനം പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് സീതാറാം യച്ചൂരി

ന്യൂദൽഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ള പ്രധാനമന്ത്രി മിഷൻ ശക്തി പ്രഖ്യാപനം നടത്തിയത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഇന്ത്യൻ ശാസ്ത്രജ്ഞരുടെ നേട്ടത്തെ രാഷ്ട്രീയനിറം…

നിര്‍മ്മല സീതാരാമന്റെ കള്ളയൊപ്പിട്ട് പണം തട്ടിയ സംഭവത്തില്‍ ബി.ജെ.പി. ജനറല്‍ സെക്രട്ടറിക്കെതിരെ കേസെടുത്തു

  ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്റെ കള്ളയൊപ്പിട്ട് പണം തട്ടിയ സംഭവത്തില്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി പി. മുരളീധര റാവുവിനെതിരെ പൊലീസ് കേസെടുത്തു. നിര്‍മ്മല സീതാരാമന്റെ വ്യാജ ഒപ്പിട്ട് ജോലി നിയമന കത്ത് കാണിച്ച്‌ പണം തട്ടിയ കേസിലാണ് മുരളീധരനടക്കം…