Wed. Nov 13th, 2024

ലൈക്കുകളുടെ എണ്ണം കാണിക്കുന്നത് ഇൻസ്റ്റാഗ്രാം നിർത്താനൊരുങ്ങുന്നു

കാലിഫോർണിയ: ഇൻസ്റ്റാഗ്രാമിൽ ലൈക്കുകളുടെ എണ്ണം കാണിക്കുന്നത് നിർത്തിയേക്കുമെന്നു സൂചന. ഇൻസ്റ്റാഗ്രാമിനെ ഒരു മത്സരം പോലെ എടുക്കാതിരിക്കാനാണ് ഈ നടപടി. തനിക്കു കിട്ടുന്ന ലൈക്കുകളുടെ എണ്ണം ഉപയോക്താവിനു മാത്രം വേണമെങ്കിൽ കാണാൻ സാധിക്കും. ലൈക്ക് കാണാതിരിക്കാനുള്ളതിന്റെ ഒരു പരീക്ഷണമാണ് ഇൻസ്റ്റാഗ്രാം ആദ്യം ചെയ്യാനുദ്ദേശിക്കുന്നത്.…

എ.ഐ.വൈ.എഫ്. പ്രവർത്തകർ പി.വി. അൻവറിന്റെ കോലം കത്തിച്ചു

പൊന്നാനി: തിരഞ്ഞെടുപ്പിന് പിന്നാലെ പൊന്നാനിയിൽ ഇടതുമുന്നണിയിൽ തമ്മിലടി. സി.പി.ഐ യുടെ യുവജന വിഭാഗമായ എ.ഐ.വൈ.എഫ് പ്രവർത്തകർ നിലമ്പൂർ എം.എൽ.എയും, പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥിയുമായ പി.വി. അൻവറിന്റെ കോലം കത്തിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ സി.പി.ഐക്കെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു പി.വി.…

നാരുഹിതോ: ജപ്പാന്റെ പുതിയ ചക്രവർത്തി

ജപ്പാൻ: നാരുഹിതോ (59) ജപ്പാന്റെ പുതിയ ഭരണാധികാരിയായി സ്ഥാനമേറ്റു. നാരുഹിതോയുടെ പിതാവും മുൻ ഭരണാധികാരിയും ആയ അക്കിഹിതോ സ്ഥാനത്യാഗം ചെയ്യുകയായിരുന്നു. 85 വയസ്സുള്ള അദ്ദേഹമാണ് ഭരണം സ്വയം വിട്ടൊഴിയുന്ന ആദ്യത്തെ ജപ്പാൻ ഭരണാധികാരി. നാരുഹിതോയുടെ സ്ഥാനാരോഹണത്തോടെ “ഹെയ്സൈ യുഗം” അവസാനിക്കുകയും, “റൈവ…

മാതൃകാപെരുമാറ്റ ചട്ടലംഘനം: ഗുജറാത്ത് ബി.ജെ.പി. പ്രസിഡന്റിനു പ്രചാരണം നടത്തുന്നതിൽ വിലക്ക്

സൂററ്റ്: മാതൃകാപെരുമാറ്റ ചട്ടലംഘനം നടത്തിയതിന്റെ പേരിൽ, ഗുജറാത്ത് ബി.ജെ.പിയുടെ പ്രസിഡന്റ് ആയ ജീത്തുഭായ് വഘാനിയെ 72 മണിക്കൂർ നേരത്തേക്ക് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിൽ നിന്നും തിരഞ്ഞെടുപ്പു കമ്മീഷൻ വിലക്കി. തിരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവ് അനുസരിച്ച് മെയ് 2 നു വൈകുന്നേരം നാലുമുതലാണ്…

ഒഹായോ: ഒരു സിഖ് കുടുംബത്തിലെ നാലുപേർ വെടിയേറ്റു മരിച്ചു

ഒഹായോ: യു.എസ്സിലെ ഒഹായോയിൽ, ഒരു സിഖ് കുടുംബത്തിലെ നാലുപേരെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഒഹായോയിലെ വെസ്റ്റ് ചെസ്റ്റെർ അപ്പാർട്ട്മെന്റിൽ, ഞായറാഴ്ചയാണ് സംഭവം നടന്നത്. മൂന്നു സ്ത്രീകളേയും ഒരു പുരുഷനേയും പലവട്ടം വെടിയേറ്റ നിലയിലാണു കണ്ടെത്തിയത്. വംശീയ വിദ്വേഷത്തിന്റെ പേരിലുള്ള കൊലപാതകമെന്ന…

മെയ് ദിനത്തിലൊരു കള്ളന്റെ കഥ

#ദിനസരികള് 744 പോലീസുകാരന്‍ അയാളെ അടിമുടിയൊന്ന് നോക്കി. പാറിപ്പറക്കുന്ന തലമുടിയും താടിയും. പീളയടിഞ്ഞു കിടക്കുന്ന കണ്ണുകള്‍. തണുപ്പിനെ പ്രതിരോധിക്കാനെന്ന വണ്ണം പലയിടത്തും കീറിയിരിക്കുന്ന മേല്‍ക്കുപ്പായത്തിന്റെ കീശയിലേക്ക് രണ്ടു കൈകളും തിരുകി വെച്ചിരിക്കുന്നു. വീഴാതിരിക്കാനെന്ന വണ്ണം ഇടതുതോള്‍ അടുത്ത ഭിത്തിയിലേക്ക് ചാരി വെച്ചിരിക്കുന്നു.…

മെയ് ദിനാശംസകൾ!

മെയ് ദിനം എന്നറിയപ്പെടുന്ന മെയ് 1 അന്താരാഷ്ട്ര തൊഴിലാളി ദിനമായാണ് പല രാജ്യങ്ങളും ആചരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ അമേരിക്കയിലെ വ്യവസായികൾ, തൊഴിലാളികളെ വളരെയധികം ചൂഷണം ചെയ്തിരുന്നു. 15 മണിക്കൂറോളം ജോലി ചെയ്യിപ്പിക്കാറുണ്ടായിരുന്നു. 1886 മെയ് 1 ന് തൊഴിലാളികൾ സംഘടിക്കുകയും, തങ്ങളുടെ…

വിനായകന്റെ തൊട്ടപ്പൻ

വിനായകന്‍ നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രം തൊട്ടപ്പന്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. കിസ്മത്തിനു ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന സിനിമയാണിത്. പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ കഥയെ ആസ്പദമാക്കിയാണ് സംവിധായകന്‍ തൊട്ടപ്പന്‍ എടുത്തിരിക്കുന്നത്. പുതുമുഖ നടി പ്രിയംവദയാണ് നായിക. ദിലീഷ്…

ആസാറാം ബാപ്പുവിന്റെ മകൻ നാരായൺ സായിക്കു ബലാത്സംഗക്കേസിൽ ജീവപര്യന്തം

സൂററ്റ്: ആൾദൈവം ആസാറാം ബാപ്പുവിന്റെ മകനായ നാരായൺ സായിക്ക് ബലാത്സംഗക്കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ചു. സൂററ്റിലെ ഒരു കോടതിയാണ് ചൊവ്വാഴ്ച ശിക്ഷ വിധിച്ചത്. ഈ കേസിൽ നാലുപേർ കുറ്റക്കാരാണെന്ന് കോടതി, വെള്ളിയാഴ്ച വിധിച്ചിരുന്നു. ഈ കേസിൽ കുറ്റാരോപിതരായ 10 പേരിൽ ഗംഗ (ധർമ്മിഷ്ട മിശ്ര), ജമ്ന…

‘ക​ള്ള​വോ​ട്ട് സ്വ​യം ക​ണ്ടെ​ത്തി​യ​തല്ല ‘ ; കോടിയേരിക്ക് മറുപടിയുമായി ടിക്കാറാം മീണ

തി​രു​വ​ന​ന്ത​പു​രം: സി​.പി​.എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന് മ​റു​പ​ടി​യു​മാ​യി മു​ഖ്യ​തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ. ക​ള്ള​വോ​ട്ട് താ​ൻ സ്വ​യം ക​ണ്ടെ​ത്തി​യ​ത​ല്ലെ​ന്ന് ടി​ക്കാ​റാം മീ​ണ പ​റ​ഞ്ഞു. വ​സ്തു​ത​പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് തീ​രു​മാ​നം എ​ടു​ത്ത​ത്. ക​ണ്ണൂ​ർ ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി. ക​ള്ള​വോ​ട്ട് ഗൗ​ര​വ​ത​ര​മാ​ണ്. പ​ക്ഷ​പാ​ത​മി​ല്ലാ​തെ​യാ​ണ്…