പു.ക.സ. കേൾക്കുവാൻ
#ദിനസരികള്‍ 771 പ്രൊഫസര്‍ എം.എന്‍. വിജയന്‍, കലയുടെ ലോകം, പുതിയ ലോകം എന്ന ലേഖനത്തില്‍ “രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അപചയങ്ങളും വൈഷമ്യങ്ങളും ഒരാന്തരജീവിതത്തിന് ഊന്നല്‍ കൊടുത്തിട്ടുണ്ടിപ്പോള്‍ . അതിനാല്‍ കലകള്‍ കൊണ്ട് കൂടുതലെന്തെങ്കിലും സാധിക്കാം എന്ന ധാരണയ്ക്ക് ആഴം കൂടിയിരിക്കുകയാണ്. ഇപ്പോള്‍ യാഥാര്‍ത്ഥമായ…