Sat. Nov 16th, 2024

രാജ്യം ലജ്ജിക്കുന്നു

#ദിനസരികള്‍ 756 ഒരു വിധത്തിലുള്ള ശാസ്ത്രീയാവബോധവും തൊട്ടു തെറിച്ചിട്ടില്ലാത്ത ഒരാളാണ് ആണവ ശക്തിയായ ഇന്ത്യയെ നയിക്കുന്നതെന്ന് ലോകം തിരിച്ചറിയുമ്പോള്‍ ഇന്ത്യക്കാരനെന്ന നിലയില്‍ നാം കുനിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യുക? അയാള്‍ പറയുന്നതുകേട്ട് ആ താളത്തിനൊപ്പം തുള്ളുന്ന് സൈനിക നേതൃത്വമാണ് നമുക്കുള്ളതെന്നു കൂടി വരുമ്പോള്‍…

പൂര ലഹരിയിൽ ആറാടി തൃശൂർ നഗരം

തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിനായി സാംസ്‌കാരിക നഗരി ഒരുങ്ങി. നാദവും താളവും വര്‍ണവും ലഹരിയാകുന്ന തൃശൂര്‍ പൂരം ഇന്ന്. രാവിലെ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെയാണ് പൂരം ആഘോഷങ്ങളുടെ പാതയിലേക്ക് പ്രവേശിക്കുക. തുടര്‍ന്ന് ഘടകക്ഷേത്രങ്ങളിലെ ദേവീദേവന്മാര്‍ ഓരോരുത്തരും വടക്കുംനാഥനെ കണ്ട് വണങ്ങും.…

ബുർക്കിന ഫാസോ: കത്തോലിക്ക പള്ളിക്കു നേരെ തീവ്രവാദി ആക്രമണം; ആറു പേർ കൊല്ലപ്പെട്ടു

ബുർക്കിന ഫാസോ: ബുർക്കിന ഫാസോയിൽ, ഒരു കൃസ്ത്യൻ പള്ളിയിൽ ഞായറാഴ്ച ഉണ്ടായ വെടിവെപ്പിനെത്തുടർന്ന് ആറുപേർ മരിച്ചു. കത്തോലിക്ക പള്ളിയിൽ ഉണ്ടായ വെടിവെപ്പിൽ മരിച്ചവരിൽ പുരോഹിതനും ഉൾപ്പെടുന്നു. രാവിലെ 9 മണിക്ക് ഡാബ്ലോ ടൌണിലെ പള്ളിപരിസരത്തായിരുന്നു സംഭവം. 20 ആളുകൾ വന്ന് ആളുകൾക്കു…

പോലീസുകാരുടെ പോസ്റ്റൽ വോട്ട് ക്രമക്കേട്: ഇടപെടൽ ആവശ്യപ്പെട്ട് രമേശ ചെന്നിത്തല ഹൈക്കോടതിയിലേക്ക്

കൊച്ചി: പോലീസിലെ പോസ്റ്റൽ വോട്ടിലെ ക്രമക്കേടിൽ അടിയന്തിരമായി ഇടപെടലാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്നു ഹൈക്കോടതിയിൽ സമർപ്പിക്കും. പോലീസുകാരുടെ മുഴുവൻ പോസ്റ്റൽ വോട്ടുകളും റദ്ദാക്കണമെന്നും, സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ, തിരഞ്ഞെടുപ്പു ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പോലീസുകാർക്കും ഫെസിലിറ്റേഷൻ സെന്റർ വഴി…

കെവിൻ കൊലപാതകം: രണ്ടാം ഘട്ട വിസ്താരം ഇന്ന്

കോട്ടയം: കെവിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം ഘട്ട വിസ്താരം ഇന്നു തുടങ്ങും. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിസ്താരം നടക്കുന്നത്. കെവിന്റെ പിതാവ് ജോസഫ്, കേസിലെ നിർണ്ണായകസാക്ഷികൾ എന്നിവരെ ഇന്നു വിസ്തരിക്കും. ഗാന്ധിനഗർ സ്റ്റേഷനിലെ എ.എസ്.ഐ. ആയിരുന്ന ടി.എം. ബിജു, സി.പി.ഒ.…

കേരളത്തിൽ ഒരു ശതമാനം പ്രളയസെസ്; ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ വരും

കൊച്ചി: സംസ്ഥാനത്ത് പ്രളയസെസ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. ജി.എസ്.ടി. ചുമത്തുന്നതിനു പുറമെ ഒരു ശതമാനം അധികനികുതികൂടെ ഈടാക്കാനാണു തീരുമാനം. ജൂൺ ഒന്നു മുതൽ ഇതു പ്രാബല്യത്തിൽ വരും. നിത്യോപയോഗസാധനങ്ങളടക്കം, നികുതിയുള്ള എല്ലാ ഉത്പന്നങ്ങൾക്കും വില കൂടും. സെസ് നടപ്പിലാക്കുന്നത് കേരളത്തിനകത്തു മാത്രമാണ്.…

ആരോഗ്യമന്ത്രിയുടെ പോസ്റ്റിനു കമന്റിട്ട കായംകുളം എം.എൽ.എ യു.പ്രതിഭ പുലിവാല് പിടിച്ചു

തിരുവനന്തപുരം : കായംകുളം താലൂക്ക് ആശുപത്രിയെ സംബന്ധിച്ച് എ.എൽ.എ യായ യു. പ്രതിഭയുടെ ഫേസ്‌ബുക്ക് കമന്റിനെയും, പിന്നീട് വന്ന വിശദീകരണ പോസ്റ്റിനെയും വിമർശിച്ച് ആരോഗ്യമന്ത്രി കെ.കെ ഷൈലജ രംഗത്ത്‌ വന്നു. കാര്യങ്ങൾ പറയാൻ വ്യവസ്ഥാപിതമായ രീതികളുണ്ടെന്നും അതൊന്നും നോക്കാതെ വിമശിച്ച് ഫേസ്ബുക്ക്…

കേരളാ കോൺഗ്രസിൽ നേതൃസ്ഥാനത്തിനായി പടയൊരുക്കം

പാലാ: കെ.എം മാണിയുടെ പിൻഗാമിയായി ജോസ് കെ മാണിയെ കേരളാ കോൺഗ്രസ്(എം) ചെയർമാനാക്കണമെന്ന ആവശ്യവുമായി മാണി വിഭാഗം ചരട് വലികൾ തുടങ്ങി. ഈ ആവശ്യവുമായി പാർട്ടിയുടെ 9 ജില്ലാ പ്രസിഡന്റുമാർ പാർട്ടി ഡപ്യൂട്ടി ചെയർമാന്‍ സി.എഫ്. തോമസിനെ സമീപിച്ചു. പി.ജെ ജോസഫ്…

പി.എസ്.സി ചെയർമാന് ആക്രാന്തം : ഭാ​ര്യ​യു​ടെ ചെ​ല​വും സ​ർ​ക്കാ​ർ വഹിക്കണം

തി​രു​വ​ന​ന്ത​പു​രം: ഭാ​ര്യ​യു​ടെ ചെ​ല​വ് കൂ​ടി സ​ർ​ക്കാ​ർ വ​ഹി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പി​.എ​സ്.സി ചെ​യ​ർ​മാ​ൻ എം.​കെ.​സ​ക്കീ​ർ. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെയാണ് പി.എസ്.സി ചെയർമാൻ ഈ ആഗ്രഹം സൂചിപ്പിച്ച് സർക്കാരിന് കത്തെഴുതിയത്. ഔദ്യോഗിക യോ​ഗ​ങ്ങ​ളി​ൽ പ​ങ്ക​ടു​ക്കാ​ൻ പോ​കു​മ്പോൾ ഒ​പ്പം വ​രു​ന്ന ഭാ​ര്യ​യു​ടെ ചെ​ല​വു കൂ​ടി സ​ർ​ക്കാ​ർ…

പോലീസിലെ പോസ്റ്റൽ വോട്ട് വിവാദം അവസാനിക്കുന്നില്ല

കാസർഗോഡ്: പോലീസിലെ പോസ്റ്റൽ വോട്ട് തിരിമറി വിവാദം അവസാനിക്കുന്നില്ല .കാസർഗോഡ് ബേക്കൽ പൊലീസ് സ്റ്റേഷനിൽ 33 ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്നാണ് പുതിയ പരാതി. യു.ഡി.എഫ് അനുഭാവികളായ പോലീസുകാർക്ക് പോസ്റ്റൽ ബാലറ്റ് നല്കിയില്ലെന്നാണ്‌ ആരോപണം. നേരത്തെ സി.പി.എം നിയന്ത്രണത്തിലുള്ള പോലീസ് അസോസിയേഷൻ,…