Sat. Nov 16th, 2024

ഇറാനുമായി ഒരു യുദ്ധത്തിനില്ലെന്ന് അമേരിക്ക

വാഷിംഗ്‌ടൺ: ഇറാനുമായി ഒരു യുദ്ധത്തിനില്ലെന്ന് അമേരിക്ക. ഇറാന്‍ ഒരു സാധാരണ രാജ്യത്തെ പോലെ പെരുമാറണം. അമേരിക്കന്‍ താത്പര്യങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ പ്രതികരിക്കുമെന്നും വിദേശ സെക്രട്ടറി മൈക് പൊംപേയോ വ്യക്തമാക്കി. അമേരിക്കയുമായി യുദ്ധത്തിനില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയും പ്രഖ്യാപിച്ചിരുന്നു. അമേരിക്ക…

നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടേയും മകളുടേയും ആത്മഹത്യ ഭർതൃ പീഡനം മൂലമെന്ന് ആത്മഹത്യ കുറിപ്പ് ; സംഭവം വഴിത്തിരിവിൽ

തിരുവനന്തപുരം : നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ അ​മ്മ​യും മ​ക​ളും ജ​പ്തി ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ, മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി ഭ​ർ​ത്താ​വും ബ​ന്ധു​ക്ക​ളു​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള മരിച്ച ലേ​ഖ​യു​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ത്തിയതോടെ സംഭവം വഴിത്തിരിവിൽ. നെയ്യാറ്റിൻകര മഞ്ചവിളാകം ‘വൈഷ്ണവി’ യിൽ ലേഖ (42), മകൾ വൈഷ്ണവി…

പശ്ചിമബംഗാൾ: അമിത് ഷായുടെ റാലിക്കിടെ സംഘര്‍ഷം

കൊൽക്കത്ത: ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റാലിക്കിടെ സംഘര്‍ഷം. അക്രമികള്‍ കല്ലെറിയുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. ഇന്നലെ വൈകുന്നേരമാണ് ‘സേവ് റിപ്പബ്ലിക് റാലി’ എന്നു പേരിട്ട റാലിക്കു തുടക്കമായത്. എന്നാല്‍ റാലി വിദ്യാസാഗര്‍ കോളജിനടുത്ത് എത്തിയപ്പോള്‍ സംഘര്‍ഷമുണ്ടാകുകയായിരുന്നു. കോളജില്‍ സ്ഥാപിച്ചിരുന്ന…

ഹിന്ദു തീവ്രവാദി പരാമര്‍ശം: കമല്‍ ഹാസനെതിരെ കേസെടുത്തു

ചെന്നൈ: പ്രസംഗത്തിനിടെ ഹിന്ദു തീവ്രവാദി എന്ന വിവാദ പരാമര്‍ശം നടത്തിയ മക്കള്‍ നീതി മയ്യം അദ്ധ്യക്ഷന്‍ കമല്‍ ഹാസനെതിരെ കേസെടുത്തു. അരുവാകുറിച്ചി പോലീസാണ് കേസെടുത്തത്. വര്‍ഗീയ ധ്രുവീകരണം, മതവികാരം വ്രണപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. 153 എ, 295 എ വകുപ്പുകള്‍…

പ്രതിപക്ഷ പാര്‍ട്ടികള്‍ ജാതിപ്പേര് പറഞ്ഞ് വോട്ടു തേടുന്നെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി

ബലിയ: പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലായ്‌പ്പോഴും ജാതിപ്പേര് പറഞ്ഞാണ് വോട്ടു തേടുന്നതെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷത്ത് ഉള്ളവര്‍ എപ്പോഴും പ്രചാരണായുധമാക്കുന്നത് തന്റെ ജാതിയാണെന്നും ഇത്തവണയും അത് തന്നെയാണ് നടക്കുന്നതെന്നും ഉത്തര്‍പ്രദേശിലെ ബലിയയിൽ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ മോദി പറഞ്ഞു.

“മോ​ദി പ​ക്കോ​ഡ” വി​റ്റ 12 വിദ്യാർത്ഥികൾ അ​റ​സ്റ്റി​ൽ

ച​ണ്ഡീ​ഗ​ഡ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ തി​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യു​ടെ വേ​ദി​ക്കു സ​മീ​പം പ​ക്കോ​ഡ വി​റ്റു പ്ര​തി​ഷേ​ധി​ച്ച 12 കോ​ള​ജ് വിദ്യാർത്ഥി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു​നീ​ക്കി. ച​ണ്ഡീ​ഗഡിലെ ബി.ജെ.പി സ്ഥാനാർത്ഥി കിരൺ ഖേറിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ മോദി പങ്കെടുക്കുമ്പോൾ ആയിരുന്നു സംഭവം. “എ​ഞ്ചി​നി​യ​ർ​മാ​ർ ഉ​ണ്ടാ​ക്കി​യ…

വനപാലകരുടെ അതിക്രമങ്ങൾ

#ദിനസരികള്‍ 758 വനപാലകരെപ്പറ്റി ഞങ്ങളുടെ നാട്ടില്‍ പറയാറുള്ളത്, അവര്‍ക്ക് പോലീസുകാരെപ്പോലെ ധാരാളം പ്രതികളെ കിട്ടാറില്ല. അതുകൊണ്ടുതന്നെ കിട്ടുന്നവരെ നന്നായി കുത്തും എന്നാണ്. മര്‍ദ്ദിക്കുക എന്ന അര്‍ത്ഥത്തിലാണ് കുത്തുക എന്നു പറയുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പോലീസ് മനുഷ്യന്മാരോട് ഇടപെടുന്നതുകൊണ്ട് അല്പ‍മൊക്കെ മനുഷ്യപ്പറ്റുണ്ടാകുമെങ്കിലും ഫോറസ്റ്റുകാരുടെ…

ഓഫീസർമാരെ തിരഞ്ഞെടുക്കാനായി നാവികസേന ഇനി മുതൽ പ്രവേശനപരീക്ഷ നടത്തും

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയിൽ, എഞ്ചിനീയറിങ് ബിരുദധാരികളെ ഓഫീസർമാരായി തിരഞ്ഞെടുക്കുന്നതിന് പ്രവേശനപരീക്ഷ നടത്താൻ നാവികസേന തീരുമാനിച്ചു. ഓഫീസർമാർക്കായുള്ള ആദ്യത്തെ പ്രവേശനപരീക്ഷ (ഐ.എൻ.ഇ.ടി – Indian Navy Entrance Test)രാജ്യത്തുടനീളമുള്ള കേന്ദ്രങ്ങളിൽ നിന്ന് സെപ്റ്റംബറിൽ നടത്തും. യു.പി.എസ് സിയിലും സർവകലാശാല സ്കീമിന്റെയും തിരഞ്ഞെടുപ്പിൽ ഉൾപ്പെടാത്ത…

ഇ​റോം ശ​ർ​മി​ള​യു​ടെ ഇ​ര​ട്ട പെ​ണ്‍​കുഞ്ഞുങ്ങളുടെ ചി​ത്രം വൈറൽ

കൊടൈക്കനാൽ : മണിപ്പൂരിൽ ഏർപ്പെടുത്തിയിരുന്ന അ​ഫ്‌​സ്പ നി​യ​മ​ത്തി​നെ​തി​രെ (Armed Forces Special Powers Act) 16 വ​ർ​ഷം നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി ശ്ര​ദ്ധേ​യ​യായ ഉരുക്കു വ​നി​ത​ ഇ​റോം ശ​ർ​മി​ളയുടെ ഇരട്ട പെൺകുഞ്ഞുങ്ങളുടെ ചിത്രം വൈറൽ ആകുന്നു. മാ​തൃ​ദി​ന​മാ​യ മെ​യ് ഒ​മ്പ​തി​ന് ത​ന്‍റെ 46–ാം…

ജി.എസ്. ലക്ഷ്മി: ഐ.സി.സിയുടെ മാച്ച് റഫറി ആവുന്ന ആദ്യ വനിത

അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിൽ അവരുടെ റഫറിമാരുടെ അന്താരാഷ്ട്ര പാനലിലേക്ക് ഇന്ത്യക്കാരിയായ ജി.എസ് ലക്ഷ്മിയെ തിരഞ്ഞെടുത്തു. ആ പാനലിൽ അംഗമാകുന്ന ആദ്യത്തെ വനിതയാണ് ലക്ഷ്മി. അന്താരാഷ്ട്ര മത്സരങ്ങൾക്ക് റഫറിയായി 51കാരിയായ ജി.എസ്. ലക്ഷ്മിയെ നിയോഗിച്ചതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിൽ പുറത്തിറക്കിയ ഒരു കുറിപ്പിൽ…