Sat. Nov 16th, 2024

വര്‍ഗീയപരാമര്‍ശവുമായി ആദിത്യനാഥ് വീണ്ടും

കൊൽക്കത്ത: വീണ്ടും വര്‍ഗീയപരാമര്‍ശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് രംഗത്ത്. മുഹറത്തിന്റെ ഘോഷയാത്ര ഉള്ളതിനാല്‍ ദുര്‍ഗാ പൂജയുടെ സമയം മാറ്റണോ എന്ന് തന്നോട് ചോദിച്ച ഉദ്യോഗസ്ഥരോട് ദുര്‍ഗാ പൂജയുടെ സമയം മാറ്റുന്ന പ്രശ്‌നമില്ല, വേണമെങ്കില്‍ മുഹറം ഘോഷയാത്രയുടെ സമയം മാറ്റട്ടെയെന്നാണ് താന്‍ പറഞ്ഞതെന്നു…

ഹിന്ദു തീവ്രവാദി പരാമർശം: കമല്‍ഹാസന്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചു

ചെന്നൈ: ഹിന്ദു തീവ്രവാദി പരാമര്‍ശത്തില്‍ മക്കള്‍ നീതി മയ്യം തലവന്‍ കമല്‍ഹാസന്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചു. മദ്രാസ് ഹൈക്കോടതിയിലാണ് കമല്‍ഹാസന്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഹിന്ദുവായിരുന്നുവെന്നും അയാളുടെ പേര് നാഥുറാം വിനായക് ഗോഡ്‌സെയാണെന്നുമാണ് കമല്‍ഹാസന്‍…

ഇ​ന്ത്യ​ക്കാ​യി വ്യോ​മ​പാ​ത ഉടൻ തു​റ​ന്നു​ കൊടുക്കില്ലെന്ന് പാക്കിസ്ഥാൻ

ലാ​ഹോ​ർ: ഇ​ന്ത്യ​ക്കാ​യി വ്യോ​മ​പാ​ത ഉ​ട​ൻ തു​റ​ന്നു​കൊ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന് പാ​ക്കി​സ്ഥാ​ൻ. ഈ ​മാ​സം 30 വ​രെ വ്യോ​മ​പാ​ത​ക​ൾ അ​ട​ച്ചി​ടാ​ൻ പാ​ക്കി​സ്ഥാ​ൻ തീ​രു​മാ​നി​ച്ചു. ഇ​ന്ത്യ​യു​മാ​യു​ള്ള 11 വ്യോ​മ പാ​ത​ക​ളാ​ണ് പാ​ക്കി​സ്ഥാ​ൻ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം അ​ധി​കാ​ര​ത്തി​ൽ ആ​രു​ വ​രു​മെ​ന്ന് അ​റി​ഞ്ഞി​ട്ട് ഇ​ക്കാ​ര്യം ആ​ലോ​ചി​ച്ചാ​ൽ മ​തി​യെ​ന്നാ​ണ്…

ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി ഗോഡ്സേ തന്നെ

#ദിനസരികള്‍ 759 ഇന്ത്യയിലെ ആദ്യത്തെ ഹിന്ദു തീവ്രവാദി ഗാന്ധിയെ വെടിവെച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്സേയാണ് എന്ന് കമലാഹാസന്‍ പറഞ്ഞതില്‍ എന്താണ് തെറ്റായിട്ടുള്ളത്? ആ പ്രസ്താവനക്കെതിരെ സംഘടിതമായ ആക്രമണങ്ങളാണ് സംഘപരിവാരം അദ്ദേഹത്തിനെതിരെ അഴിച്ചുവിട്ടത്. ഏകദേശം അമ്പതോളം കേസുകളില്‍ അദ്ദേഹം പ്രതിയായിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ…

പശ്ചിമബംഗാൾ: അക്രമങ്ങൾ കാരണം പരസ്യപ്രചാരണം വേഗം അവസാനിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം

കൊൽക്കത്ത: പശ്ചിമബംഗാളിലെ, ഒമ്പതു ലോക്സഭ മണ്ഡലങ്ങളിലെ പരസ്യപ്രചാരണസമയം 20 മണിക്കൂർ കുറയ്ക്കാൻ തിരഞ്ഞെടുപ്പുകമ്മീഷൻ തീരുമാനമെടുത്തു. അതനുസരിച്ച്, വെള്ളിയാഴ്ച വൈകുന്നേരം ആറു മണിക്ക് അവസാനിക്കേണ്ടിയിരുന്ന പ്രചാരണം, വ്യാഴാഴ്ച രാത്രി പത്തുമണിക്ക് അവസാനിക്കും. പശ്ചിമബംഗാളിൽ, തിരഞ്ഞെടുപ്പ് കാലത്ത് നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രചാരണം നേരത്തേ…

‘നാം മുന്നോട്ട്’ നിർമ്മാണം പാർട്ടി ചാനലിന് ; സി-ഡിറ്റ് പുറത്ത് ; വിവാദം മുറുകുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിവാര സംവാദ ടെലിവിഷന്‍ പരിപാടിയായ ‘നാം മുന്നോട്ടിന്റെ’ നിര്‍മ്മാണം സി.പി.എം പാർട്ടി ചാനലായ കൈരളിക്കു ലഭിച്ചു. പരിപാടിയുടെ 70 എപ്പിസോഡിലേറെ പിന്നിട്ട ശേഷമാണ് നിര്‍മ്മാണ ചുമതല സര്‍ക്കാര്‍ സ്ഥാപനമായ ‘സി-ഡിറ്റിനെ’ ഒഴിവാക്കി കൈരളി ചാനലിന് നൽകിയിരിക്കുന്നത്.…

ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ് നൽകുന്ന വെടിക്കോപ്പുകൾ നിലവാരമില്ലാത്തത്; പ്രതിരോധമന്ത്രാലയം ഇടപെടണമെന്ന് സൈന്യം

ന്യൂഡൽഹി: പൊതുമേഖലാ ആയുധനിര്‍മ്മാണസ്ഥാപനമായ ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ് (ഒ.എഫ്.ബി.) നല്കുന്ന വെടിക്കോപ്പുകള്‍ക്ക് നിലവാരമില്ലെന്നും വിഷയത്തില്‍ പ്രതിരോധമന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നും കരസേന. ഇതു സംബന്ധിച്ച് പ്രതിരോധ നിര്‍മ്മാണവിഭാഗം സെക്രട്ടറി അജയ് കുമാറിന് സേനാധികൃതര്‍ കത്തു നല്കി. ഏതാനും വര്‍ഷങ്ങളായി നിലവാരമില്ലാത്ത വെടിക്കോപ്പുകള്‍ കാരണം…

സി.പി.എം. പ്രവർത്തകൻ പാറക്കണ്ടി പവിത്രൻ കൊലക്കേസ്: ഏഴ് ആർ.എസ്.എസ്സുകാർക്ക് ജീവപര്യന്തവും പിഴയും

കണ്ണൂര്‍: പാറക്കണ്ടി പവിത്രന്‍ കൊലപാതകക്കേസില്‍ ഏഴ് ആർ.എസ്.എസ്. പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. ജീവപര്യന്തത്തോടൊപ്പം ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2007 നവംബര്‍ ആറിനാണ് പവിത്രൻ, ആർ.എസ്.എസ്.…

പൊതുവിദ്യാഭ്യാസരംഗത്ത് സമഗ്രപരിഷ്‌കരണത്തിനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗത്ത് സമഗ്രപരിഷ്‌കരണത്തിനൊരുങ്ങി സര്‍ക്കാര്‍. വരുന്ന അധ്യയന വര്‍ഷം മുതല്‍ പൊതുവിദ്യാഭ്യാസ മേഖലയെ ഒറ്റക്കുടക്കീഴില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പരിഷ്‌കരണം. ഇതോടെ ഡി.പി.ഐയും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുമില്ലാതെയാവും. പ്രീ പ്രൈമറി മുതല്‍ പ്ലസ് ടു വരെയുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചുമതല ജനറല്‍…

സി.പി.എമ്മിനെ വിമർശിച്ച് സി.എം.പി. ജനറൽ സെക്രട്ടറി സി.പി. ജോണ്‍

തിരുവനന്തപുരം: സി.പി.എം. മുന്‍ ജനറല്‍ സെക്രട്ടറിയുടെ രാഷ്ട്രീയ നിലപാടുകളെല്ലാം ബി.ജെ.പിക്ക് സഹായകരമാകുന്നതാണെന്ന് സി.എം.പി. ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍. സീതാറാം യെച്ചൂരി ഓഫീസ് സെക്രട്ടറിയെ പോലെ തന്നെ പെരുമാറാനാണ് പോകുന്നതെങ്കില്‍ രാജ്യത്ത് സി.പി.എം. ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളില്‍ കോണ്‍ഗ്രസ്സുമായി സഖ്യം…