ആദിത്യനാഥിന് അപകീർത്തി; ഒരാൾ കൂടെ അറസ്റ്റിൽ
ലക്നൌ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് ഒരാളെ കൂടി യു.പി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ സമാന കുറ്റം ചുമത്തി മൂന്നു ദിവസത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം നാലായി. ആദിത്യനാഥിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന ഗോരഖ്‌പൂരിലാണ് ഒടുവിലത്തെ അറസ്റ്റ് നടന്നിരിക്കുന്നത്. ട്വിറ്ററിലൂടെ…